ഗ്രേസ് ആന്റണി, ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ്. ഹാപ്പി വെഡ്ഡിങ്ങ് എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമയിലേക്ക് താരം എത്തുന്നത്. അതിനു ശേഷം ജോര്‍ജേട്ടന്‍സ് പൂരം, ലക്ഷ്യം, തമാശ, കുമ്പളങ്ങി നൈറ്റ്സ്, ഹലാൽ ലൗ സ്റ്റോറി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു. കുമ്പളങ്ങി നൈറ്റ്‌സിലെ താരത്തിന്റെ വേഷം ഏറെശ്രദ്ധ നേടിയിരുന്നു. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പലപ്പോഴും ഗ്രേസ് പങ്കുവെയ്ക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഉള്‍പ്പെടെ വൈറലായി മാറാറുണ്ട്. സ്വപ്നങ്ങള്‍ യാഥാർഥ്യമാക്കാം എന്ന അടിക്കുറിപ്പോടെയാണ് പുതിയ വാഹനത്തിന്റ ചിത്രങ്ങൾ ഗ്രേസ് ആന്റണി…
Read MoreCategory: Automotive
അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു
BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read Moreനീണ്ട പത്തുവര്‍ഷമായി ഞാന്‍ കാത്തിരുന്ന ആള്‍ എത്തിയെന്ന് മംമ്ത മോഹന്‍ദാസ്…
BY AISWARYA മലയാളത്തിന്റെ മിന്നും താരമാണ് മംമ്തമോഹന്‍ ദാസ്. വേറിട്ട അഭിനയ മികവിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മഞ്ഞ നിറത്തിലുളള കരേര എസ് എന്ന പോര്‍ഷെ കാറിനൊപ്പമുളള മംമ്തയുടെ ചിത്രങ്ങളാണ്. ഇത് വെറുമൊരു കാര്‍ അല്ല, പതിറ്റാണ്ടായി ഞാന്‍ കാത്തിരിക്കുന്ന എന്റെ സ്വപ്‌നമാണെന്നും മംമ്ത പറയുന്നു. താരം കാത്തിരിക്കുന്നത് വേറെയാരെയുമല്ല, ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡലിനെയാണ്.എന്റെ പ്രിയപ്പെട്ട സൂര്യപ്രകാശമേ,,,നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പിനോടപ്പം…
Read Moreമുഖം മിനുക്കി സ്വിഫ്റ്റ് !!
സ്വിഫ്റ്റ് എന്ന കാർ മാരുതി സുസുക്കിയുടെ ചെറുകാർ ശേഖരത്തിലെ ഒരു ഗ്ലാമർ താരമാണ്. സ്വിഫ്റ്റിന് ഒരു ലൈഫ്സ്റ്റൈൽ ഹാച്ച്ബാക്ക് പരിവേഷമാണ്. ഇപ്പോൾ വിപണിയിലുള്ള മൂന്നാം തലമുറ പതിപ്പ് 2018 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി അവതരിപ്പിച്ചത് എങ്കിലും 2005 മുതൽ തന്നെ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നു. 2021 സ്വിഫ്റ്റിനെ മൂന്ന് വർഷത്തിനുശേഷം കുറച്ച് സ്റ്റൈലിംഗ് പരിഷ്കാരങ്ങളും കൂടുതൽ ഫീച്ചറുകളുമായി മാരുതി സുസുക്കി വിപണിയിലെത്തിച്ചു. മാരുതി സുസുക്കി, പുത്തൻ സ്വിഫ്റ്റിൽ കാര്യമായ അഴിച്ചുപണിക്ക് മുതിരാതെ കൂടുതൽ ഫീച്ചറുകളും ഡിസൈനിൽ കാലോചിതമായ പരിഷ്കാരങ്ങളും കൂട്ടിച്ചേർത്ത് പുതുമ വരുത്താനാണ്…
Read Moreപുത്തൻ എസ് യൂ വിയുമായി ജീപ്പ് ഇന്ത്യയിലേക്ക് !
ഇന്ത്യയിലെ പ്രീമിയം എസ്.യു.വി. ശ്രേണിയില്‍ പുതിയ മോഡൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ജീപ്പ് എന്നാണ് റിപ്പോർട്ട്. ഏഴ് സീറ്റുകൾ ഉള്ള എസ് .യു.വിയുടെ നിര്‍മാണം ആരംഭിച്ചതായും എച്ച്6 എന്ന കോഡ് നാമത്തില്‍ ഈ വാഹനം ആദ്യം അവതരിപ്പിക്കുന്നത് ഇന്ത്യന്‍ വിപണിയിലായിരിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഓട്ടോ കാര്‍ ഇന്ത്യ ഈ വാഹനം 2022-ഓടെ നിരത്തുകളില്‍ എത്തിയേക്കും എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. തദ്ദേശീയമായി ജീപ്പിന്‍റെ മറ്റൊരു എസ്.യു.വി. മോഡലായ റാംഗ്ലര്‍ നിര്‍മിക്കുമെന്ന് ജീപ്പ് മുമ്പ് പ്രഖ്യാപിച്ചിരുന്നു.റിപ്പോർട്ട് പ്രകാരം ഇന്ത്യയെ ജീപ്പിന്റെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ്…
Read Moreകുട്ടി ചെറുക്കനു മുന്നിൽ ഇരട്ട ചങ്കൻ മുട്ടുകുത്തുമോ?
ഫ്രഞ്ച് വിപ്ലവം നാം പണ്ട് സ്കൂളിൽ പഠിച്ചിട്ടുണ്ട്.എന്നാൽ ഇന്ത്യയിൽ ഒരു ഫ്രഞ്ച് വിപ്ലവമാണ് ഇപ്പോൾ നടക്കുന്നത്. ഫ്രഞ്ച് നിർമ്മാതാക്കളായ റെനോയുടെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട മോഡലുകളിൽ ഒന്നായ ട്രൈബറാണ് വിപ്ലവത്തിന് മുൻപിൽ . എംപിവി സെഗ്മന്റിലേക്ക് റെനോ അടുത്തകാലത്ത് നിരത്തിലെത്തിച്ച ജനപ്രിയ മോഡലാണ് ട്രൈബർ . ഏഴു സീറ്റുള്ള ഈ മോഡലിന് മികച്ച വിൽപ്പനയാണ് . എംപിവിയുടെ മൊത്തം വിൽപ്പനയുടെ 37 ശതമാനവും ഗ്രാമീണ , നഗരേതര വിപണികളിൽ നിന്നാണ് . എംപിവി ലോഞ്ച് ചെയ്യുന്ന സമയത്ത് , ഗ്രാമീണ , നഗര…
Read Moreബ്രൈറ്റ് അടിച്ചു നടക്കുന്നവർക്ക് പണിയുമായി എം വി ഡി.
രാത്രിയാത്രയിൽ വണ്ടിയുടെ ഡിംലൈറ്റ് അടിക്കാത്തവർക്കും വണ്ടിയിൽ തീവ്ര വെളിച്ചം ഉപയോഗിക്കുന്നവർക്കും ഇനി പിഴയിൽ ഒതുങ്ങാതെ കടുത്ത ശിക്ഷ നൽകും. ഇതിനായി തീവ്ര വെളിച്ചമുള്ള വാഹനങ്ങളെ കണ്ടെത്താൻ മൊബൈൽ വലുപ്പത്തിൽ ഉള്ള ലക്‌സ് മീറ്റർ ആകും ഉപയോഗിക്കുക. രാത്രിയിൽ വാഹന അപകടങ്ങൾ കൂടുന്ന ഈ സാഹചര്യത്തിൽ ഇനി മുതൽ ലക്‌സ് മീറ്റർ ഉപയോഗിച്ചു പരിശോധന കർശനമാക്കിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ ഇന്റർസെപ്റ്റർ വാഹന സ്ക്വാഡിനാണ് ഈ ചുമതല. നിയമപ്രകാരം 24 വാട്സുള്ള ബൾബുകൾ അനുവദിച്ചിടത്ത് ശേഷി 70-75 വരെ വാട്സിൽ കൂട്ടാൻ പാടില്ല. 12 വാട്സുള്ള…
Read Moreക്യാമറയ്ക്കു മുന്നിലെ ബ്രേക്കിടലിനു “ബ്രേക്കിട്ട്” എം വി ഡി !
ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ തലസ്ഥാനത്തും മറ്റു ആറു ജില്ലകളിലും 24 മണിക്കൂർ പ്രവർത്തനക്ഷമമായ കൺട്രോൾ റൂമുകൾ 236 കോടി രൂപയുടെ സേഫ് കേരള പദ്ധതിയുടെ ഭാഗമായി പ്രവർത്തനം ആരംഭിച്ചിരിക്കുന്നു .പുതിയ 700 ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (എ എൻ പി ആർ) ക്യാമറകളിലൂടെ, കൺട്രോൾ റൂമുകളിലെ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് റോഡ് അച്ചടക്കവും നിയമം പാലിക്കാതെ വാഹനം ഓടിക്കുന്നവരെയും കയ്യോടെ പിടിക്കാം എന്നത് ഉറപ്പാക്കാനാകും. കുറ്റവാളികൾക്ക് ചലാൻ നൽകുന്നതിനായി പ്രത്യേകം ഉദ്യോഗസ്ഥരെ കൺട്രോൾ റൂമുകളിൽ നിയോഗിച്ചിട്ടുണ്ട്. മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്‌മെന്റിന്റെ (എംവിഡി)…
Read Moreമഹീന്ദ്രയുടെ സ്വന്തം സ്കോർപിയോയുടെ പുത്തൻ അവതാരം വിപണിയിൽ !
എസ് 3 പ്ലസ് എന്നറിയപ്പെടുന്ന സ്കോർപിയോയുടെ പുതിയ ബേസ് വേരിയന്റ് മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചു. 11.67 ലക്ഷം രൂപ (എക്സ്-ഷോറൂം) വിലയുള്ള എസ്‌യുവിയുടെ എസ് 3 പ്ലസ് വേരിയന്റ്,മഹീന്ദ്രയുടെ തന്നെ എസ് 5 വേരിയന്റിന് താഴെയാണ്.മഹീന്ദ്ര സ്കോർപിയോ എസ് 3 പ്ലസ് വേരിയന്റിന് 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിനാണ് പവർ നൽകിയിട്ടുള്ളത്. ഈ പതിപ്പിലെ എഞ്ചിൻ 120 ബിഎച്ച്പി കരുത്തും 280 എൻ എം ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്, അഞ്ച് സ്പീഡ് മാനുവൽ യൂണിറ്റിലേക്ക് ഈ എൻജിൻ പെയർ ചെയ്തിരിക്കുന്നു. 140bhp, 319 എൻ…
Read Moreടോൾ പ്ലാസകൾ പിടിമുറുക്കുന്നു: ഇന്ന് മുതൽ ഫാസ്റ്റ് ടാഗ് നിർബന്ധം.
റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) 2021 ഫെബ്രുവരി 15 അർദ്ധരാത്രി മുതൽ രാജ്യത്തൊട്ടാകെയുള്ള എല്ലാ ടോൾ പ്ലാസകളിലും ഫാസ്റ്റ് ടാഗ് നിർബന്ധമാക്കുന്നതിനുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചു.“ഇപ്പോൾ, ഡിജിറ്റൽ മോഡ് വഴി ഫീസ് പേയ്മെന്റ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിനും കാത്തിരിപ്പ് സമയവും ഇന്ധന ഉപഭോഗവും കുറയ്ക്കുന്നതിനും ടോൾ പ്ലാസകളിലൂടെ തടസ്സമില്ലാതെ കടന്നുപോകുന്നതിനും, എല്ലാ പാതകളും ദേശീയപാതകളിലെ ഫീസ് പ്ലാസകളെ 2021 ഫെബ്രുവരി 15/16 അർദ്ധരാത്രി മുതൽ ‘ഫീസ് പ്ലാസയുടെ ഫാസ്റ്റ് ടാഗ് പാതയായി’ പ്രഖ്യാപിക്കും.” എന്ന് ഞായറാഴ്ച നടന്ന ഒരു മീഡിയ കോൺഫെറൻസിൽ, MoRTH പറഞ്ഞു. അതിനാൽ,…
Read More