അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

ആറ്റുകാൽ അമ്മയ്ക്ക് മുന്നിൽ സംഗീത അർച്ചനയുമായി രാധിക സുരേഷ് ഗോപി!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. ജനഹൃദയങ്ങളിലെ ജനപ്രിയനായകൻ കൂടിയാണ് സുരേഷ് ​ഗോപി എംപി ഇന്ന്. സാധാരണക്കാരന് ഏതു സമയവും ആശ്രയിക്കാവുന്ന ജനപ്രിയ നേതാവ് കൂടിയാണ് അദ്ദേഹം. കുടുംബ ജീവിതത്തിനും ഏറെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണ് അദ്ദേഹം. സുരേഷ് ഗോപിയുടെ കുടുംബം ഭാര്യ രാധികയും മക്കളായ ഗോകുൽ സുരേഷ്, ഭാഗ്യ സുരേഷ്, ഭവ്നി സുരേഷ്, മാധവ് സുരേഷ് എന്നിവരും…

Read More

സിദ് ശ്രീറാം അഭിനയത്തിലേക്ക്! സംവിധാനം മണിരത്നം! ആരാധകർ ആവേശത്തിൽ!

വ്യത്യസ്തമായ ശബ്ദവും ആലാപന ശൈലിയും കൊണ്ട് സൗത്ത് ഇന്ത്യയില്‍ മൊത്തം ആരാധകരുള്ള ഗായകനാണ് സിദ് ശ്രീറാം. ആലപിച്ച ഗാനങ്ങളില്‍ മിക്കതും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം പിടിച്ചവയാണ്. മണിരത്‌നം സംവിധാനം ചെയ്ത കടല്‍ എന്ന ചിത്രത്തില്‍ എ.ആര്‍ റഹ്മാന്റെ സംഗീതത്തിലായിരുന്നു സിദ് സിനിമയിലേക്ക് എത്തിയത്. പിന്നീട് ശങ്കറിന്റെ ഐ സിനിമയിലെ ‘എന്നോട് നീ ഇരുന്താല്‍’ എന്ന ഗാനമാണ് സിദിന്റെ കരിയറില്‍ വഴിത്തിരിവായത്. ഇപ്പോഴിതാ അഭിനയത്തിലേക്കും സിദ് തിരിയുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊന്നിയന്‍ സെല്‍വന് ശേഷം മണിരത്‌നം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സിദ് ശ്രീറാം പ്രധാനവേഷത്തില്‍…

Read More

ഇതുവരെ എന്നോട് ഒരു പാട്ട് പാടി തരു എന്ന് ദീപ്തി പറഞ്ഞിട്ടില്ല! ഗായകന്‍ വിധു പ്രതാപ് പറയുന്നു!

വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് താരം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. ഭാര്യയും നർത്തകിയുമായ ദീപ്തിയും വിധുവും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് താരം തെളിയിച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം. ഇപ്പോൾ ശ്രദ്ധ നേടുന്നത് ഇവർ ഇരുവരും ഒരുമിച്ചു…

Read More

സിനിമാപ്രേമികള്‍ക്ക് ഫസ്റ്റ് ഷോ എന്ന ആപ്പില്‍ ഇനി സൗജന്യമായി സിനിമ കാണാം…

BY AISWARYA സിനിമ കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. അവര്‍ക്കായി പുതിയൊരും പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഫസ്റ്റ്‌ഷോ. പേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.ലോഗിന്‍ ചെയ്ത ശേഷം പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോ പ്രീമിയം പാക്കേജ് സെലക്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സിനിമ കാണാനാകും. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫസ്റ്റ്ഷോ ആണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്സ്ബുക്ക് പേജിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം…

Read More

മനസ്സിലിപ്പോഴും നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തില്‍ നിന്ന് പാടുന്ന ബാലുവിന്റെ രൂപമാണ്,അത് അങ്ങനെ തന്നെ നിലനില്‍ക്കട്ടെ,,,,,വയലിനിസ്റ്റ്‌ ബാലഭാസ്‌കറിന്റെ ഓര്‍മ്മകളുമായി ജാസി ഗിഫ്റ്റ്

BY AISWARYA വയലിനില്‍ സംഗീതത്തിന്റെ മാന്ത്രികത സൃഷ്ടിച്ച കലാകാരന്‍. എന്നും ചിരിച്ച മുഖവുമായി സ്റ്റേജിലെത്തിയിരുന്ന ബാലഭാസ്‌കര്‍, ഓര്‍മ്മ ആയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം പിന്നിടുകയാണ്. ബാലഭാസ്‌കറിനെക്കുറിച്ച് ഗായകനും അടുത്ത സുഹൃത്തുമായ ജാസി ഗിഫ്റ്റിന് പറയാനുളളത് കേള്‍ക്കാം. യൂണിവേഴ്‌സിറ്റി കോളേജില്‍ വെച്ചുളള പരിചയമാണ് ഞാനും ബാലഭാസ്‌കറും തമ്മിലുളളത്. അന്നൊന്നും ഞാന്‍ പ്രൊഫഷണല്‍ സംഗീതലോകത്തേയ്ക്ക് എത്തിയിരുന്നില്ല. എന്റെ ജൂനിയറായിട്ടായിരുന്നു ബാലു എത്തിയത്.അതിനു ശേഷമാണ് യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍ പരിപാടികള്‍ സംഘടിപ്പിക്കാനായി കണ്‍ഫ്യൂഷന്‍ ബാന്‍ഡ് തുടങ്ങിയത്. അന്നു മുതലുളള ബന്ധമാണ് ഞങ്ങളുടേത്. അവന്‍ റെക്കോര്‍ഡിങുകള്‍ കഴിഞ്ഞു വരുമ്പോള്‍ പല…

Read More

രജനീകാന്തിന്റെ അണ്ണാത്തെയിലെ ആദ്യ ഗാനം ഉടന്‍ റിലീസാവും

BY AISWARYA കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന് തമിഴകത്തിന്റെ സ്വന്തം തലൈവറായി മാറിയ രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തര്‍ക്കും പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറില്‍ നിന്നും സൂപ്പര്‍സ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികള്‍ക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്‌നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവര്‍ എന്നു വിളിക്കാന്‍ അവര്‍ക്ക് കഴിയില്ല.   സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ നായകനാക്കി സിരുതൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയുടെ ആദ്യ ഗാനം ഉടന്‍ റിലീസാവും. സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന…

Read More

എപ്പോഴും വീട്ടില്‍ തല്ലു കൂടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും: ലേഖ ശ്രീകുമാർ പറയുന്നു!!

എം ജി ശ്രീകുമാര്‍ മലയാളികളുടെ പ്രിയ ഗായകനാണ്. താരം പിന്നണിഗായകൻ ആയും റിയാലിറ്റി ഷോയില്‍ ജഡ്ജായും സിനിമാമേഖലയിൽ തിളങ്ങുകയാണ്. എം ജി ശ്രീകുമാറിന്റെ ഭാര്യ ലേഖയും മലയാളികൾക്ക് സുപരിചിതയാണ്. ലേഖയുടെ യൂട്യൂബ് ചാനലിലെ വീഡിയോകൾക്ക് ഒരുപാട് ആരാധകരാണ് ഉള്ളത്. ഇപ്പോള്‍ ഇരുവരും തങ്ങളുടെ ബന്ധത്തെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ്.   കുറച്ചു വര്‍ഷങ്ങള്‍ മുന്‍പേയുള്ള ഓണക്കാലം ഒരു ആഘോഷമായിരുന്നു എന്ന് പറയുകയാണ് ഇരുവരും. എല്ലാവരും ചേര്‍ന്നുള്ള ഓണക്കാലം ഒരു സംഭവം തന്നെ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ ഓര്‍മ്മയായി മാറി. ശ്രീകുട്ടനും ഒപ്പമുള്ള ആദ്യത്തെ…

Read More

രാധയോടുള്ള പ്രണയത്തോടൊ തന്റെ ഗാനത്തോടൊ കൂടുതൽ ഇഷ്ടമെന്ന് ഗുരുവായൂരപ്പനോട് ചോദിച്ച് മഞ്ജരി! ജനശ്രദ്ധ നേടി പോസ്റ്റ്!

തന്റെ സ്വര മാധുര്യം കൊണ്ട് മലയാളി സംഗീതാസ്വാദകരുടെ ഹൃദയത്തിൽ ഇടം നേടിയ ഗായികയാണ് മഞ്ജരി. മലയാള സിനിമയ്ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിക്കാൻ തന്റെ ശബ്ദമാധുര്യത്തിലൂടെ മഞ്ജരിക്ക് സാധിച്ചിട്ടുണ്ട്. മീര ജാസ്മിൻ,നരേൻ,ഉർവശി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലെ ‘താമരക്കുരുവിക്ക് തട്ടമിട്’ എന്ന ഗാനം ആലപിച്ചാണ് മഞ്ജരി സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവട് വെച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഒട്ടുമിക്ക എല്ലാ സംഗീതസംവിധായകര്‍ക്കും ഒപ്പം പ്രവര്‍ത്തിക്കാന്‍ താരത്തിന് അവസരം ലഭിച്ചു. സിനിമ പിന്നണി ഗായിക…

Read More

മലയാളത്തിന്റെ ഗസൽനാദം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വർഷം!

ഇന്ന് മലയാളത്തിന്റെ സ്വന്തം ഗസല്‍ശബ്ദം ഉമ്പായിയുടെ ഓർമദിവസമാണ്. ഈ ദിനത്തിൽ ഗായകന്‍ ഷഹബാസ് അമന്‍ ഉമ്പായിയുടെ സംഗീതത്തെ ഓര്‍ത്തെടുക്കുകയാണ്. സാധാരണക്കാരുടെ നിത്യജീവിതത്തിലെ വേദനകളും അവരുടെ വഴുക്കലുകളും, വീഴലുകളുമാണ് ഉമ്പായിയുടെ പാട്ടിലുള്ളതെന്ന് അദ്ദേഹം പറയുന്നു. അവരുടെ നെറ്റിയിലെ വിയര്‍പ്പ് തിളങ്ങുന്നതിന് തുല്യമായാണ് ഉമ്പായിക്കയുടെ പാട്ടിലെ രസക്കുമിളകള്‍. ശാസ്ത്രീയ സംഗീതത്തിലെ ആശാരിത്തമൂശാരിത്തങ്ങള്‍ കൊണ്ട് കോണ്‍വെച്ച് അളന്നാല്‍ ഏതെങ്കിലും തരത്തില്‍ കൂര്‍പ്പിന് കുറവോ അരികിന് വിടവോ ഉണ്ടാകുന്ന തരത്തില്‍ ഒരക്കടലാസ് തൊടാത്ത, പ്രേമമരത്തില്‍ ആണത് കൊത്തിയിരിക്കുന്നത്, ഷഹബാസ് അമന്‍ പറയുന്നു. ഉമ്പായിയുടെ പാട്ടില്‍ ലയിക്കാന്‍ ഒരു സാധാരണക്കാരനോ ഒരസാധാരണ…

Read More