അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

നിങ്ങൾ സ്വർണം ധരിക്കുന്നത് ശരിയായ രീതിയിലാണോ ?

സ്വർണാഭരണങ്ങൾ, ഇന്ത്യക്കാർക്ക് ഇത്രമേൽ പ്രിയപ്പെട്ട മറ്റൊരു ലോഹം ഇല്ലെന്നു വേണം പറയാൻ. ഇന്നത്തെ തലമുറയ്ക്ക് ഈ മഞ്ഞ ലോഹത്തോട് അധിക ഭ്രമം ഇല്ലെങ്കിലും സ്വർണം ധരിക്കാത്തവർ അപൂർവ്വമാണ്. പഴയ ആൾക്കാർ കാലിൽ സ്വർണം ഉപയോഗിക്കാൻ പാടില്ലെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് സ്വർണ്ണ പാദസ്വരവും കാൽ വിരലുകളിൽ മോതിരങ്ങളും ഇടുന്നവർ വളരെ കൂടുതലാണ്.സ്വര്‍ണം എങ്ങനെ ശരിയായി ധരിയ്ക്കണമെന്നും അതിനു പിന്നിലുള്ള ശാസ്ത്രമെന്താണ് എന്നും ജ്യോതിഷം വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, ആരോഗ്യപരമായ ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്.സ്വർണം ധരിക്കുന്നത് കൊണ്ട് എന്തെങ്കിലും ഉപയോഗം ഉണ്ടോ ? അത് ധരിക്കാൻ…

Read More

10 കോടി വാഹനങ്ങൾ തികച്ച് ഹീറോ !

വർഷങ്ങളായി ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതകൾ എന്ന കിരീടം ഹീറോ മോട്ടോർകോർപ് ന് സ്വന്തം ആണ്. ഇപ്പോഴിതാ 10 കോടി വാഹനങ്ങൾ എന്ന റെക്കോർഡും ഹീറോയ്ക്ക് തന്നെ. തുടർച്ചയായി 2 പതിറ്റാണ്ടിലെ മികച്ച വാഹന നിർമ്മാതാക്കൾ ആണ് ഹീറോ. ഹീറോയുടെ ഹരിദ്വാറിലെ നിർമാണ ശാലയിൽ നിന്ന് പുറത്തിറക്കിയ എക്സ്ട്രീം 160 R ആണ് 10 കോടി തികച്ച വാഹനം. ജനുവരി ഇരുപത്തിയൊന്നോട് കൂടി ഹീറോയുടെ വളർച്ചയിലെ നാഴികക്കല്ലായി മാറിയിരിക്കുകയാണ് ഈ പത്തു കോടി റെക്കോർഡ്. കഴിഞ്ഞ 20 വർഷമായി വാഹനനിർമാതാക്കളിൽ മുൻപന്തിയിൽ…

Read More

മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ചാല്‍ നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുവോ ?

Mayilpeeli.image

മയില്‍പ്പീലി മഹാലക്ഷ്മിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത് വീടുകളില്‍ സൂക്ഷിക്കുമ്പോൾ ലക്ഷ്മിദേവിയുടെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. മയില്‍പ്പീലി വീടുകളില്‍ വയ്ക്കുന്നത് വീടിന്റെ ഭംഗിവര്‍ധിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യും. വീട്ടിലേക്ക് കയറിവരുമ്പോൾ  തന്നെ മയില്‍പ്പീലി കാണത്തക്ക വിധത്തില്‍ സ്ഥാപിക്കുന്നത് വീട്ടില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒപ്പം തന്നെ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ധിക്കുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. പണപ്പെട്ടിക്കു സമീപം മയില്‍പ്പീലി സൂക്ഷിക്കുന്നത് സമ്പത്ത്  വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശനിയുടെ അപഹാരമുള്ളവര്‍ മൂന്ന് മയില്‍പ്പീലി ഒന്നിച്ച്‌ കറുത്ത നൂലുകൊണ്ട് കെട്ടി വെള്ളം തളിച്ച്‌ പ്രാര്‍ഥിച്ചാല്‍…

Read More

ഈ വഴിപാടുകൾ ശത്രുദോഷത്തെ നിഷ്പ്രഭമാക്കും!

prathana.image

ജീവിതത്തില്‍ ശത്രുദോഷങ്ങള്‍ വലിയ തടസ്സങ്ങൾ ഉണ്ടാക്കും. പലതരത്തില്‍ ശത്രുദോഷങ്ങള്‍ ഉണ്ടാകാം. എത്രവലിയ ശത്രുദോഷമാണെങ്കിലും ഈശ്വരഭജനത്തിലൂടെ മാറ്റിയെടുക്കാമെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ശത്രുദോഷ പരിഹാരാര്‍ഥം ക്ഷേത്രങ്ങളില്‍ ചിലവഴിപാടുകള്‍ നടത്താവുന്നതാണ്. നാഗങ്ങള്‍ക്ക് ഉപ്പും മഞ്ഞളും സമര്‍പ്പിക്കുന്നതും സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചഗവ്യ അഭിഷേകം,എണ്ണ അഭിഷേകം, നാരങ്ങമാല എന്നിവ നടത്തുന്നതുവഴിയും ശത്രുദോഷങ്ങള്‍ ഒഴിഞ്ഞുപോകുമെന്നാണ് വിശ്വസിക്കുന്നത്.ചെമ്പരത്തിമാല, ഗുരുതി, അടനിവേദ്യം എന്നീവഴിപാടുകള്‍ ഭദ്രകാളിക്ഷേത്രങ്ങളില്‍ നടത്തുന്നതും ചെത്തിപ്പൂമാല, ചുവന്നപട്ട് ചാര്‍ത്തല്‍ എന്നിവ ദുര്‍ഗാക്ഷേത്രങ്ങളില്‍ ചെയ്യുന്നതും ശത്രുദോഷത്തിന് പരിഹാരമാണെന്ന് ആചാര്യന്‍മാര്‍ പറയുന്നു. ശിവക്ഷേത്രത്തില്‍ തേന്‍ അഭിഷേകവും കറുത്തപട്ടുചാര്‍ത്തലും ഉത്തമമാണ്. അയ്യപ്പക്ഷേത്രത്തില്‍ എരുക്കുമാല, ഭസ്മാഭിഷേകം എന്നിവയും നരസിംഹസ്വാമിക്ക് ചുവന്നപൂക്കള്‍കൊണ്ടുള്ള മാലയും…

Read More

ഔഷധ സസ്യമായ തുളസിയില പേഴ്‌സില്‍ വച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങൾ ഇവയാണ്!

thulasi-leaf

ഇന്ത്യയിൽ എല്ലായിടങ്ങളിലും കണ്ടുവരുന്ന തുളസി ഔഷധസസ്യമായും പുണ്യസസ്യമായും വീട്ടുമുറ്റത്തും ക്ഷേത്രപരിസരത്തും നട്ടുവളർത്താറുണ്ട്. പരക്കെ അറിയപ്പെടുന്ന വാസനയുള്ള സസ്യമാണ് തുളസി. തെക്കേ ഏഷ്യയിൽ ഇതൊരു ഔഷധ സസ്യമായി അറിയപ്പെടുന്നു.പഴമക്കാര്‍ ചെവിയുടെ പുറകില്‍ തുളസിയില ചൂടാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആളുകള്‍ക്ക് മടിയാണ് കാരണം ചെവിക്കു പിന്നില്‍ തുളസിയില വച്ചാല്‍ ‘ ചെവിയില്‍ പൂവ് വച്ചവന്‍ ‘ എന്നാക്ഷേപം ആയിരിക്കും അവരെ തേടിയെത്തുക. എന്നാല്‍ മനുഷ്യ ശരീരത്തിലെ ഏറ്റവും കൂടുതല്‍ ആഗിരണശക്തിയുളള സ്ഥലം ചെവിക്കു പുറകില്‍ ആണെന്നത് പഴമക്കാര്‍ നേരത്തെ മനസ്സിലാക്കിയ കാര്യവും ആധുനിക ശാസ്ത്രം ഇപ്പോള്‍ മനസ്സിലാക്കിയതുമാണ്.തുളസിയുടെ…

Read More

നിങ്ങളുടെ ഈ ആഴ്ചയിലെ സമ്പൂർണ നക്ഷത്രഫലം ഇതാ, ജനുവരി 24 – 30

stars

മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യത്തെ കാല്‍ ഭാഗവും: ഈയാഴ്ച മേടക്കൂറുകാര്‍ക്ക് പ്രണയകാര്യങ്ങളില്‍ പൊതുവേ അനുകൂലമായ ഫലങ്ങളാണ് അനുഭവപ്പെടുക. കണ്ടകശനി തുടരുന്നതിനാല്‍ പ്രണയകാര്യങ്ങളില്‍ വിചാരിക്കാത്ത ചില തടസ്സങ്ങള്‍ അനുഭവപ്പെട്ടേക്കാം. പൊതുവേ അനുകൂലമായിരിക്കും. എന്നാല്‍ കണ്ടകശനി തുടരുന്നതിനാല്‍ ജോലിയില്‍ ചെറിയ തോതില്‍ തടസ്സങ്ങള്‍ അനുഭവപ്പെടുന്നതായി തോന്നും. ആഴ്ചയുടെ ആദ്യപകുതിയില്‍ നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. തിങ്കളാഴ്ച പകല്‍ ഒരു മണി കഴിഞ്ഞാല്‍ മുതല്‍ അനുകൂലം. കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. രണ്ടാംപകുതിയില്‍ തടസ്സങ്ങളെയെല്ലാം വിജയകരമായി മറികടക്കാന്‍ കഴിയും. മനസ്സിന്റെ സ്വസ്ഥത നിലനിര്‍ത്താന്‍…

Read More

സര്‍വ്വസൗഭാഗ്യങ്ങൾ വരുവാൻ ഈ മൂന്നു മന്ത്രങ്ങള്‍ ജപിച്ചോളൂ!

deepam.new.

ദേവീസങ്കല്‍പ്പങ്ങളിൽ  ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ ദേവതകൾ. ഇവരെ വശത്താക്കുന്നതിലൂടെ നമുക്ക് സര്‍വസൗഭാഗ്യങ്ങളും കൈവരും. ലക്ഷ്മിയെയും സരസ്വതിയെയും ദുര്‍ഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സര്‍വകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം. ഈ മൂന്നു ദേവീസങ്കല്‍പ്പങ്ങളെ ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേര്‍ക്കുന്നു. ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മിദേവി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി , പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ഒന്നാണ് ലക്ഷ്മി ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ…

Read More

വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക ?

pooja-room.new

പൂജാമുറി ഒരു ഗൃഹത്തിനെ സംബന്ധിച്ച് ഏറ്റവും പവിത്രമായ ഒരു സ്ഥലമാണ്.അതുകൊണ്ടു തന്നെ പൂജാമുറി ഒരുക്കുമ്പോൾ വളരെയേറെ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. അതുകൊണ്ടുതന്നെ വാസ്തുശാസ്ത്രപരവുമായ കാര്യങ്ങള്‍ പ്രാധാന്യത്തോടെ പരിഗണിച്ചുതന്നെയാകണം പൂജാമുറി നിര്‍മ്മിക്കേണ്ടത്. പൂജാമുറി നിര്‍മാണത്തിലുണ്ടാകുന്ന പിഴവുകള്‍ ആ വീട്ടിലെ ഏല്ലാവരേയും ഒരു പോലെ ബാധിക്കുന്ന ഒന്നായതില്‍ ഇത് ഗൃഹനിര്‍മാണത്തില്‍ പ്രഥമ പരിഗണന അര്‍ഹിക്കുന്ന വിഷയമായി മാറുന്നു.പൂജാമുറിയ്ക്ക് യോജിച്ച സ്ഥാനം വടക്ക് കിഴക്കേ മൂല (ഈശാന കോണ്‍) ആണ്. ഈശന്റെ സാന്നിധ്യം (ശിവന്റെ) പറയുന്നതിനാല്‍ ഈശാന കോണിലെ പൂജാമുറി ഐശ്വര്യദായകമായി കണ്ടുവരുന്നു. പൂജാമുറിയ്ക്ക് സ്വീകരിയ്‌ക്കേണ്ട ചുറ്റളവുകളിലും അമിത പ്രാധാന്യം…

Read More

ഏതുതടസവും മാറാൻ വിഘ്‌നേശ്വരനെ ഇങ്ങനെ ഭജിക്കണം!

Ganapathi.god

ആചാരപ്രകാരം ഗ്രഹപ്പിഴകള്‍, മറ്റ് വിഘ്‌നങ്ങള്‍ എന്നിവ ഒഴിവാക്കാന്‍ ഏത് പ്രവര്‍ത്തിയും ഗണപതിപൂജയോടെ ആരംഭിക്കണമെന്നാണ് വിശ്വാസം.പ്രവര്‍ത്തികള്‍ തുടങ്ങാന്‍ നിശ്ചയിക്കന്നതോടൊപ്പം ഗണപതിഹോമവും അപ്പം, അട, മോദകം, എന്നിവയിലേതെങ്കിലുമൊരു വഴിപാട് നടത്തുകയും വേണമെന്ന് വിശ്വാസം. വിനായകചതുര്‍ത്ഥി നാളില്‍ ഗണപതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിഘ്‌ന ഗണപതി ഭാവത്തിലോ ക്ഷിപ്രഗണപതി ഭാവത്തിലോ ഗണപതി ഭഗവാനെ മനസില്‍ ധ്യാനിച്ച്‌ നാളികേരമുടയ്ക്കുന്നതും ഗുണകരമാണ്. ചിങ്ങമാസത്തിലെ വിനായകചതുര്‍ത്ഥി വ്രതമനുഷ്ഠിക്കണമെന്നും ആചാര്യന്‍മാര്‍ നിര്‍ദേശിക്കുന്നു. നാളികേരം എറിഞ്ഞുടഞ്ഞാല്‍ മാത്രമേ വിഘ്‌ന നിവാരണം സാധ്യമാകൂ എന്നാണ് വിശ്വാസം. നാളികേരം ഉടഞ്ഞില്ലെങ്കില്‍ തടസങ്ങള്‍ പൂര്‍ണ്ണമായും ഒഴിഞ്ഞിട്ടില്ലെന്ന് സാരം. വിഘ്‌ന നിവാരണത്തിന് കൊട്ടാരക്കര ഗണപതിക്ഷേത്രം,…

Read More