ആ ഒരു സംഭവം കണ്ടപ്പോൾ പെട്ടെന്ന് എന്റെ കരിയറിൻ്റെ ആദ്യകാലം ഓർമ വന്നു! പൃഥ്വിരാജ് പറയുന്നു!

മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമാണ് പൃഥ്വിരാജ് സുകുമാരൻ. നടൻ സുകുമാരന്റെയും മല്ലിക സുകുമാരന്റെയും ഇളയ മകനാണ് താരം. നന്ദനം എന്ന രഞ്ജിത്ത് ചിത്രത്തിലൂടെയാണ് താരം മലയാളക്കരയുടെ ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരത്തിന്റേതായി പുറത്ത് വന്നിരുന്നു. അഭിനേതാവ് എന്നതിലുപരി സംവിധായകനായും ഗായകനായും നിർമ്മാതാവായും താരം തിളങ്ങിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ മലയാളത്തിൽ റിലീസ് ചെയ്ത ബ്ലെസ്സി ചിത്രം ആടുജീവിതം താരത്തിന്റെ ന്നെ നാഴികക്കല്ലായി മാറിയിരിക്കുകയാണ്. 150 കോടിക്ക് മുകളിൽ നേടിയ ചിത്രം ഇപ്പോഴും പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ഗുരുവായൂരമ്പല നടയിൽ സിനിമയുടെ ക്ലൈമാക്സ് ഷൂട്ട് ചെയ്‌തപ്പോളുണ്ടായ…

Read More

മറഞ്ഞിരിയ്ക്കുന്ന മുറിവുകൾ എല്ലാം ഒരുനാൾ ഉണങ്ങും, പാടുകൾ മാഞ്ഞുപോവും! വൈറലായി സനുഷയുടെ വാക്കുകൾ!

സനുഷ സന്തോഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ നായികയായി തിളങ്ങുകയാണ് സനുഷ. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷയിലുള്ള ചിത്രങ്ങളിലും സജീവമാണ്. വിമർശനവുമായി എത്തുന്നവർക്ക് ശക്തമായ മറുപടി നടി നൽകാറുണ്ട്. ഇപ്പോൾ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്ത് മാറി നിൽക്കുകയാണ് സനുഷ. സോഷ്യൽ മീഡിയയിൽ നിന്നും അകലം പാലിച്ചിരുന്ന നടി ദിവസങ്ങൾക്ക് മുൻപ് ലണ്ടനിലാണ് ഉള്ളത് എന്ന സൂചന നൽകി പങ്കുവച്ച ഫോട്ടോകൾ വൈറലായിരുന്നു. അതിലൊക്കെയും സനുഷയുടെ പുതിയ ലുക്കിനെ കുറിച്ചും മാറ്റത്തെ കുറിച്ചും എല്ലാം…

Read More