BY AISWARYA മലയാളത്തിന്റെ മിന്നും താരമാണ് മംമ്തമോഹന്‍ ദാസ്. വേറിട്ട അഭിനയ മികവിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ മംമ്തയ്ക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത് മഞ്ഞ നിറത്തിലുളള കരേര എസ് എന്ന പോര്‍ഷെ കാറിനൊപ്പമുളള മംമ്തയുടെ ചിത്രങ്ങളാണ്. ഇത് വെറുമൊരു കാര്‍ അല്ല, പതിറ്റാണ്ടായി ഞാന്‍ കാത്തിരിക്കുന്ന എന്റെ സ്വപ്‌നമാണെന്നും മംമ്ത പറയുന്നു. താരം കാത്തിരിക്കുന്നത് വേറെയാരെയുമല്ല, ജര്‍മ്മന്‍ സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കളായ പോര്‍ഷെയുടെ സ്‌പോര്‍ട്‌സ് കാറായ 911 കരേര എസ് മോഡലിനെയാണ്.എന്റെ പ്രിയപ്പെട്ട സൂര്യപ്രകാശമേ,,,നിങ്ങള്‍ക്കായി ഞാന്‍ പതിറ്റാണ്ടായി കാത്തിരിക്കുന്നുവെന്ന അടിക്കുറിപ്പിനോടപ്പം…
Read MoreCategory: SPORTS
അർജന്റീനയുടെ വിജയം ആഘോഷമാക്കി സിനിമാതാരങ്ങളും!
ലോകമെമ്പാടുമുള്ള അർജന്റീന ആരാധകർ ആഘോഷമാക്കുകയാണ് കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിൽ അർജന്റീനയുടെ വിജയം. മലയാളികളായ അർജന്റീന ആരാധകരും വളരെ സന്തോഷത്തിലാണ്. മലയാളസിനിമാതാരങ്ങളും ഉണ്ട് ഈ വിജയം ആഘോഷമാക്കാൻ. ഇപ്പോൾ അർജന്റീനക്ക് ആശംസയുമായി എത്തിയിരിക്കുന്നത് ദുൽഖർ സൽമാൻ, നിവിൻ പോളി, മഞ്ജു വാരിയർ, കുഞ്ചാക്കോ ബോബൻ എന്നിവരാണ്. താരങ്ങൾ അർജന്റീനക്ക് ആശംസ നൽകിയിരിക്കുന്നത് കിരീടത്തിൽ ചുംബിച്ചു നിൽക്കുന്ന ലയണൽ മെസ്സിയുടെ ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ്. ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് നിവിൻ പോളി ഫേസ്ബുക്കിൽ കുറിച്ചത് കാത്തിരിപ്പിന് വിരാമം. മെസ്സിക്കും അർജന്റീനക്ക് ആശംസകൾ. എന്ത് മത്സരമായിരുന്നു അത്…
Read Moreസ്റ്റോക്‌സ് അത് ചെയ്യാൻ പാടില്ലായിരുന്നു : ഇംഗ്ലണ്ട് താരത്തിന് എതിരെ രൂക്ഷവിമർശനം
അഹമ്മദാബാദ്: ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് മോശം ഫോമിലാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ. ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുകയാണ് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം വരെ നേടിയ താരം ചെയ്തത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അദ്ദേഹത്തിന് ചെന്നൈ ടെസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും 6 റൺസെടുത്താണ് ഇപ്പോൾ അഹമ്മദാബാദിൽ പുറത്തായിരിക്കുന്നത്. ഇംഗ്ലണ്ടിനും ബെൻ സ്റ്റോക്സിനുമെതിരെ ഇപ്പോൾ വിമർശനമുയരുന്നത് 112 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ കളിക്കളത്തിൽ മാന്യതയില്ലാത്ത പ്രവൃത്തി കാഴ്ചവച്ചതിന് ശേഷമാണ്. ഇന്ത്യ ബാറ്റ് ചെയ്ത് തുടങ്ങി രണ്ടാം ഓവറിലാണ് സംഭവം.…
Read Moreഇംഗ്ലണ്ടിന് എതിരെയുള്ള മൂന്നാം അങ്കത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു.
ടി20 പരമ്പരയ്ക്കുള്ള ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ഓസ്ട്രേലിയക്കെതിരായ ടി 20 പരമ്പരയിൽ കളിച്ചിരുന്നെങ്കിലും ഇതിൽനിന്നും താരത്തെ ഒഴിവാക്കി. പകരം ടി20 ടീമിൽ എത്തിയത് ടെസ്റ്റ് ടീമിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്ത് ആണ്.കോലിക്ക് പകരം രോഹിത് ടി20 പരമ്പരയെ നയിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ടി20 പരമ്പരയിൽ ഇന്ത്യയെ നയിക്കുന്നത് വിരാട് കോലി തന്നെയാണ്. ആദ്യമായി കഴിഞ്ഞ ഐപിഎല്ലിൽ തിളങ്ങിയ സൂര്യകുമാർ യാദവ് ടി20 ടീമിലെത്തി. വിജയ് ഹസാരെ ട്രോഫിയിലും കഴിഞ്ഞ ഐപിഎല്ലിലും മികച്ച പ്രകടനം കാഴ്ചവെച്ച ഇഷാൻ…
Read Moreവിസിലടിക്കാൻ ഇനിമുതൽ പുജാരയും
ചേതേശ്വർ പൂജാര, രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ മതിലായി മാറിയ പ്ലയെർ. പൂജാര ഫാൻസിനു സന്തോഷവാർത്തയുമായാണ് ഇപ്പോഴത്തെ ഐ പി എൽ താരലേലം വന്നെത്തിയത്. ആറ് വർഷത്തിന് ശേഷം ചേതേശ്വർ പൂജാര ഒരു ഐ പി എൽ ടീമിലേക്ക് തിരഞ്ഞെടുക്കപെട്ടു. അതും തല ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിലേക്ക്. ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാരയ്ക്ക് 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റിൽ 390 റൺസാണ് ഉള്ളത്. ഐ പി എല്ലിൽ പൂജാരയുടെ ഏറ്റവും ഉയർന്ന സ്കോർ…
Read Moreകോഹ്ലിയെ പുറത്താക്കണം : ഡേവിഡ് ലോയിഡ്
ഇംഗ്ലണ്ടിനെതിരെ അഹമ്മദാബാദില്‍ നടക്കാന്‍ പോകുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയെ ഒരു കാരണവശാലും കളിക്കാന്‍ അനുവദിക്കരുതെന്ന് മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ഡേവിഡ് ലോയിഡ്. കഴിഞ്ഞ ടെസ്റ്റിനിടെ ഉണ്ടായ സങ്കർഷം മൂലമാണ് ഡേവിഡ് ഇങ്ങനെ ഒരു അഭിപ്രായവുമായി വന്നത്.രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിൽ കോഹ്‌ലിയും അമ്പയറും തമ്മിൽ ചെറിയ വാക്ക് തർക്കമുണ്ടായിരുന്നു. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടിനെതിരേ ഇന്ത്യന്‍ ടീം എല്‍ബിഡബ്ല്യുവിനായി അപ്പീല്‍ ചെയ്‌തെങ്കിലും മലയാളിയും ഫീൽഡ് അമ്പയറുമായ നിതിന്‍ മേനോന്‍ നോട്ടൗട്ട് വിളിച്ചു. ഇതേ തുടർന്ന് കോഹ്ലി ഡി…
Read Moreധോണിക്കൊപ്പം മത്സരിച്ചു കോഹ്ലി.ആവേശത്തിൽ ആരാധകർ
ഐസിസി വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ന്യൂസിലാന്റിൽ എത്തിചേരാൻ രണ്ട് ക്രിക്കറ്റ് അസോസിയേഷനുകളും ആഗ്രഹിക്കുന്നതിനാൽ,ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യ vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര വിജയിക്കേണ്ടത് രണ്ട് രാജ്യങ്ങൾക്കും വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് . നാല് മത്സരങ്ങളുള്ള പരമ്പരയിൽ ഇന്ത്യൻ ടീമിന് മികച്ച തുടക്കം ലഭിച്ചില്ല. ഓപ്പണിംഗ് മത്സരങ്ങൾ 227 റൺസിന് പരാജയപ്പെട്ട ഇന്ത്യ പിന്നീട് വിരാട് കോഹ്‌ലിയും സംഘവും തുടർന്നുള്ള മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും ആതിഥേയർക്കെതിരെ 317 റൺസിന്റെ ആധിപത്യം വിജയം നേടുകയും ചെയ്തു. ലോകത്തെ എക്കാലത്തെയുംമികച്ച ക്യാപ്റ്റൻമാരിൽ ഒരാളായാണ് എം എസ്…
Read Moreഅശ്വിന്റെ പേരിൽ ഇനി മറ്റൊരു റെക്കോർഡ് കൂടെ!
സീനിയർ ഇന്ത്യൻ ഓഫ് സ്പിന്നർ ആർ അശ്വിൻ ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റിൽ തന്റെ ഉജ്ജ്വല ഫോം തുടരുകയാണ് . ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിവസം, ആദ്യ ഇന്നിംഗ്‌സിൽ ജോ റൂട്ടിന്റെ ഇംഗ്ലണ്ട് പടയ്ക്കെതിരെ അഞ്ച് വിക്കറ്റ് നേടിയ അശ്വിൻ, അതെ മൈതാനത്തിൽ അതും തന്റെ സ്വന്തം മൈതാനത്ത് സെഞ്ച്വറി പൂർത്തീകരിച്ചു. ഒരു അറ്റത്ത് നിന്ന് വിക്കറ്റുകൾ അടർന്നു പോകുമ്പോഴും , അശ്വിൻ തന്റെ ബാറ്റിംഗ് വൈദഗ്ദ്ധ്യം കൊണ്ട് വേരുറപ്പിച്ചു ക്രീസിൽ നിന്നു. 99 റൺസിൽ ബാറ്റ് ചെയ്തു കൊണ്ടിരുന്ന അശ്വിൻ മൊയിൻ അലിയോട്…
Read Moreഭാജി എന്നോട് ക്ഷമിക്കണം, ഈ റീകോർഡ് ഞാൻ ഇങ്ങെടുക്കുവാ: അശ്വിൻ
ഇപ്പോൾ നടക്കുന്ന ഇന്ത്യൻ Vs ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ടാം വട്ടവും അഞ്ചു വിക്കറ്റ് നേടിയ വെറ്ററൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിങ്ങിന്റെ ടെസ്റ്റ് വിക്കറ്റിനെ മറികടന്ന് സന്തോഷം പ്രകടിപ്പിച്ചു. ഒരിക്കൽ പോലും അദ്ദേഹത്തിന്റെ റെക്കോർഡ് മറികടക്കാൻ സാധിക്കുമെന്ന് ചിന്തിച്ചിരുന്നില്ല എന്ന് ഒരു കാലത്തു അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിക്കുമായിരുന്ന അശ്വിൻ പറഞ്ഞു. “2001 ൽ ഭാജി കളിക്കുന്ന പരമ്പര കാണുമ്പോൾ, ഞാൻ രാജ്യത്തിന് വേണ്ടി ഒരു ഓഫ് സ്പിന്നറായി മാറുമെന്ന് ഒരിക്കൽ പോലും ഞാൻ ചിന്തിച്ചിട്ടുപോലുമില്ല.…
Read Moreശ്രീശാന്ത് ഐ പി എൽ താരലേലത്തിൽ നിന്ന് പുറത്ത്, നിരാശയോടെ ആരാധകർ.
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) രണ്ടായിരത്തിഇരുപത്തിയൊന്നിലെ ലേലത്തിനായുള്ള കളിക്കാരുടെ പട്ടിക വ്യാഴാഴ്ച 1114 ൽ നിന്ന് 292 ആയി കുറച്ചിരുന്നു. ഷോർട്ട്‌ലിസ്റ്റ് നഷ്‌ടപ്പെടുത്തുന്ന ഏറ്റവും വലിയ പേരുകളിൽ ഒന്നായിരുന്നു എസ്. ശ്രീശാന്തിന്റേത് ആരാധകർ കേരള പേസറോട് അനുഭാവം പ്രകടിപ്പിച്ചതിന് ശേഷം സോഷ്യൽ മീഡിയയിൽ തന്റെ അഭിപ്രായങ്ങൾ പങ്കുവെച്ചു. കഴിഞ്ഞ എട്ട് വർഷമായി ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കപ്പെട്ട ശ്രീശാന്തിനെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും സംഭവബഹുലമായ ഒരു തിരിച്ചുവരവായിരുന്നു .രണ്ടായിരത്തിഅതിമൂന്നിൽ ]ഐപിഎല്ലിൽ ശ്രീശാന്ത് അവസാനമായി രാജസ്ഥാൻ റോയൽസിനായിട്ടാണ് കളിച്ചു.എട്ട് വർഷത്തെ നിയമപോരാട്ടം…
Read More