എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ് മേനോൻ അല്ല! നിത്യ പറഞ്ഞത് കേട്ടോ!

തെന്നിന്ത്യൻ സിനിമ മേഖലയിൽ തന്റേതായ സ്ഥാനമുറപ്പിച്ച താരമാണ് നിത്യാ മേനോൻ. ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ താരമെന്നാണ് നിത്യാ മേനോനെ വിശേഷിപ്പിക്കാറ്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെയാണ്‌ നിത്യ മലയാളികൾക്ക് സുപരിചിതയാകുന്നത്. പിന്നീട് അപൂർവ്വരാഗം, ഉസ്താദ് ഹോട്ടൽ, ബാംഗ്ലൂർ ഡേയ്സ് അങ്ങനെ നിരവധി ചിത്രങ്ങളിൽ താരം വളരെ പ്രധാനപ്പെട്ട വേഷങ്ങളിൽ എത്തിയിരുന്നു. മലയാളത്തിലേതെന്ന പോലെ അന്യ ഭാഷകളിലും അറിയപ്പെടുന്ന താരമാണ് നിത്യ ഇന്ന്. കന്നഡ തെലുഗു തമിഴ് ഭാഷകളിൽ വളരെ തിരക്കിലാണ് താരമിപ്പോൾ. ബോളിവുഡിലേക്കും ചുവട് വെച്ചിരിക്കുകയാണ് നിത്യ. ഇപ്പോഴിതാ തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും…

Read More

അത് അപ്രതീക്ഷിതമായതിനാൽ ഞങ്ങളെ അൽപ്പം ഞെട്ടിച്ചു.! ആ വിഷമ വാർത്ത പങ്കുവച്ച് മീനു!

മീനു വി ലക്ഷ്മി ഡാൻസ് വീഡിയോകളിലൂടെ ശ്രദ്ധ നേടി താരമാണ്. ഇൻസ്റ്റഗ്രാമിലും യൂട്യൂബിലും ഒരുപോലെ സജീവമായ മീനുവിനെ ലക്ഷക്കണക്കിന് ഫോളോവേഴ്സുണ്ട് താരം കൂടുതലും ചെയ്യാറുള്ളത് ഡാൻസ്, ഫാഷൻ, ലൈഫ്സ്റ്റൽ വീഡിയോസാണ്. അനീഷ് ഗോപാലകൃഷ്ണൻ ആണ് മീനുവിന്റെ ഭർ‌ത്താവ്. ഇപ്പോഴിതാ താൻ ഗർഭിണി ആയിരുന്നുവെന്നും ആ സന്തോഷം പങ്കുവയ്ക്കാൻ ഇരുന്നപ്പോഴാണ് അത് അബോർഷൻ ചെയ്യേണ്ടി വന്നുവെന്നും മീനു പറയുന്നു. എൻ്റെ അബോർഷൻ യാത്ര.. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വ്യത്യസ്ത വികാരങ്ങളുടെ മിശ്രിതമായിരുന്നു. ഞാൻ ഗർഭിണിയാണെന്ന് നിങ്ങളോട് എല്ലാം അറിയിക്കുന്നതിൽ ഞാൻ വളരെ ത്രില്ലായിരുന്നു. സ്കാനിന് ശേഷം…

Read More

പെൺകുട്ടിയെ വിവാഹം കഴിപ്പിക്കാനായി മാത്രം വളർത്തുന്നതിനോട് യോജിപ്പില്ല.! വൈറലായി പൂർണിമയുടെ വാക്കുകൾ!

പൂർണിമ ഇന്ദ്രജിത്ത്‌ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ഒന്ന് മുതൽ പൂജ്യം എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് പൂർണിമ എത്തിയത്. പിന്നീട് താരം ശിപായിലഹള എന്ന ചിത്രത്തിൽ ഒരു ചെറിയ വേഷം ചെയ്തുകൊണ്ട് താരം വീണ്ടും അഭിനയ രംഗത്തേക്ക് എത്തി. പിന്നീട് ചെറുതും വലുതുമായാ നിരവധി ചിത്രങ്ങളിൽ താരം വേഷങ്ങൾ ചെയ്തിരുന്നു. 2002 ൽ നടൻ ഇന്ദ്രജിത്ത് സുകുമാരനെ താരം വിവാഹം ചെയ്തിരുന്നു. ഇരുവർക്കും രണ്ട് മക്കളും ഉണ്ട്. വിവാഹത്തിന് ശേഷം താരം അഭിനയത്തിൽ നിന്നും അവധി എടുത്തിരുന്നു. എന്നാലും പൂർണിമയോടുള്ള സ്‌നേഹത്തിന് പ്രേക്ഷകർക്ക് കുറവൊന്നും…

Read More