BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read MoreCategory: Beauty
കമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത്! മറുപടിയുമായി അശ്വതി!
മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് യൂട്യൂബിലൂടെ…
Read Moreമുഖം തിളങ്ങാന്‍ ഇനി കാപ്പിപൊടി……
BY AISWARYA ചെലവ് കുറഞ്ഞതും എന്നാല്‍ വീട്ടില്‍ തന്നെ എളുപ്പത്തില്‍ തയ്യാറാക്കാനാകുന്നതുമായ ഫെയ്‌സ്പാക്കാണ് കാപ്പിപൊടി ഫെയ്‌സ്പാക്ക്. ഇതിന്റെ ആന്റി ഓക്‌സിഡന്റ് സവിശേഷതകള്‍ ചര്‍മ്മത്തിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. സൂര്യപ്രകാശം, അന്തരീക്ഷ മലിനീകരണം എന്നിവ കൊണ്ട് ചര്‍മ്മത്തിന് പായകൂടുതല്‍ തോന്നിക്കാം. ഇത് ചെറുക്കാനും മുഖം തിളങ്ങാനും ഇനി കാപ്പിപൊടി ഫെയ്‌സ്പാക്കുകളും സ്‌ക്രബുകള്‍ക്കും നിങ്ങളെ സഹായിക്കാനാകും. വിവിധതരം ഫെയ്‌സ്പാക്കുകളും സ്‌ക്രബുകളും തയ്യാറാക്കുന്നതെങ്ങനെ എന്ന് നോക്കാം. 1. ആവശ്യത്തിന് വെളിച്ചെണ്ണ ചൂടാക്കിയ ശേഷം അതിലേക്ക് അല്‍പം കാപ്പിപൊടിയും പഞ്ചസാരയും ചേര്‍ത്ത് യോജിപ്പിച്ച് മുഖത്തും കഴുത്തിലും കൈകളിലും ഇടാം. വേണെമെങ്കില്‍…
Read Moreസ്റ്റൈലന്‍ ലുക്കില്‍ ഭാവന,,,,കണ്ണു തളളി ആരാധകര്‍
BY AISWARYA സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ നടിയാണ് ഭാവന. നടി പങ്കുവെക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.ഇപ്പോഴിതാ ഭാവനയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്. നടി തന്നെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വയലിനും പിടിച്ച് വീദൂരതയിലേക്ക് നോക്കി നില്‍ക്കുന്ന ഭാവനെയാണ് ചിത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇളം പീച്ച് നിറത്തിലുള്ള ബ്രൈഡല്‍ സാരി അണിഞ്ഞ് ക്രിസ്ത്യന്‍ വധുവിനെ പോലെയാണ് നടി എത്തിയിരിക്കുന്നത്. പേസ്റ്റല്‍ മിന്റ് നിറത്തില്‍ ഫ്‌ളോറല്‍ വര്‍ക്ക് ചെയ്ത സാരിക്കൊപ്പം ട്രാന്‍സ്പരന്റ് ഫുള്‍ സ്‌ളീവ് ബ്‌ളൗസാണ് നടി അണിഞ്ഞിരിക്കുന്നത്. ലോ…
Read Moreചർമ്മ സംരക്ഷണം : അറിയേണ്ടതെല്ലാം
തിരക്കേറിയ ഈ ജീവിതത്തിൽ നമ്മൾ നമ്മുടെ ചർമ്മ സംരക്ഷണത്തെ പറ്റി ആലോചിക്കുന്നത് പോലുമില്ല എന്നുള്ളതാണ് സത്യം. ചർമ്മ സംരക്ഷണമെന്ന പേരിൽ പലതരം കെമിക്കൽ പ്രൊഡക്ടുകളും നാം ഉപയോഗിക്കുന്നുണ്ട്. പക്ഷെ അവയുടെ പാർശ്വഫലങ്ങൾ നമ്മുടെ ചർമ്മത്തെ നശിപ്പിച്ചെന്നു വരാം. പിഎച്ച് മൂല്യം ഒരു പദാർത്ഥത്തിൽ ക്ഷാരമോ അസിഡിറ്റോ ആണെന്ന് മനസിലാക്കാൻ സഹായിക്കുന്നു- പിഎച്ച് സ്കെയിലിന് 0 -14 മൂല്യം ഉണ്ട്. 0 ൽ കൂടുതലുള്ളതും 7 ൽ താഴെയുമുള്ള ഏതൊരു മൂല്യവും അസിഡിറ്റി ആണ്, 7 ന്യൂട്രൽ (ജലം). 7 -14 ഇടയിലുള്ള മൂല്യം ക്ഷാരമാണ്.ചർമ്മത്തിന്റെ…
Read Moreബ്ലാക്ക് ഹെഡ്സ് നിങ്ങളെ അലട്ടുന്നുണ്ടോ? ഇതാ ഒരു ശാശ്വത പരിഹാരം.
മുഖത്ത് അഴുക്കും സെബവും അടിഞ്ഞുകൂടുമ്പോൾ ചർമ്മത്തിൽ സുഷിരങ്ങൾ അടഞ്ഞുതുടങ്ങുന്നത് കാരണം ഉണ്ടാകുന്ന ഒരുതരം മിതമായ മുഖക്കുരുവാണ് ബ്ലാക്ക് ഹെഡ്സ്. ചുറ്റുമുള്ള വായു അതിനെ ഓക്സിഡൈസ് ചെയ്യുകയും കറുത്ത നിറത്തിലേക്ക് മാറ്റുകയും ചെയ്യുന്നു. സാധാരണയായി ബ്ലാക്ക് ഹെഡ്സ് മൂക്കിലും നെറ്റിയിലും കാണപ്പെടുന്നു. ശരിയായ പരിചരണം എടുത്തില്ലെങ്കിൽ അവ തിരിച്ചുവരാൻ സാധ്യതയുണ്ട്. നിങ്ങൾക്ക് എണ്ണമയമുള്ള അല്ലെങ്കിൽ കോമ്പിനേഷൻ സ്കിൻ ആണെങ്കിൽ ബ്ലാക്ക് ഹെഡ്സുകളുമായി നിരന്തരം പോരാടുന്ന ഒരാളാണ് നിങ്ങൾ. അതിനാൽ ബ്ലാക്ക്ഹെഡ്സുകളിൽ നിന്ന് രക്ഷ നേടുന്നതിന് ലളിതമായ ചില വീട്ടുവൈദ്യങ്ങൾ ഉപയോഗിക്കാം. ബേക്കിംഗ് സോഡ: ബ്ലാക്ക്ഹെഡ്സ് നീക്കംചെയ്യാൻ…
Read Moreകണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകൾ നിങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ടോ? എന്നാൽ നിങ്ങളിത് തീർച്ചയായും വായിക്കണം.
ചുണ്ടിന്റെയും, മൂക്കിന്റെയും കവിലുകളുടെയും അതിലുപരി കണ്ണിന്റെയും സൗന്ദര്യത്തിന്റെ ഒരു ആകെ തുകയാണ് മുഖ സൗന്ദര്യം എന്നു പറയുന്നത്. ഇതിൽ ഏതെങ്കിലും ഒന്നിന് അപാകത വന്നാൽ തന്നെ മുഖ സൗന്ദര്യത്തിന് കോട്ടം തട്ടും. മുഖ കുരു പോലെ തന്നെ ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നം ആണ് കണ്ണിന് ചുറ്റും ഉള്ള കറുപ്പ് ആണ് പെണ് ഭേദമില്ലാതെ മിക്ക ആളുകൾക്കും കണ്ണിന് ചുറ്റും കറുപ്പ് നിറം ഉണ്ടാകും. ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് സംഭവിക്കാം. കണ്ണിന് ചുറ്റും വരുന്ന ഈ ഇരുണ്ട വൃത്തം സൗന്ദര്യത്തിനെ നന്നായി…
Read Moreഷാംപൂ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതൊക്കെയാണ്
മുഖം പരിപാലിക്കുന്ന പോലെ തന്നെ മുടിയും പരിപാലിക്കുന്നവർ ആണ് ഏറെ.. ഭംഗിയുള്ള മുടി ആരുടെയും ആഗ്രഹമാണ്. താളിയും കാച്ചിയ എണ്ണയും മാറി ഇപ്പൊ ഷാമ്പൂ, ഹെയർ കണ്ടീഷണർ ഹെയർ സിറം എന്നൊക്കെ ആയി. എന്നാൽ ഇത് ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ചു ആർക്കും ധാരണയില്ല. പരസ്യങ്ങൾ കണ്ടു ഏത് പ്രൊഡക്ട് വാങ്ങിയാലും അതിലെ രാസവസ്തുക്കൾ മുടിയ്ക്കും ശിരോ ചർമത്തിനും ദോഷമുണ്ടാക്കും എന്നത് മറന്നു പോകുന്നു. വിവിധ തരത്തിലുള്ള ഷാമ്പൂവും ഹെയർ കണ്ടീഷണറും വാങ്ങി ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്. മുടിയിലും തലയോട്ടിയിലും നന്നായി വെള്ളം നനച്ച…
Read Moreകൈകൾ സുന്ദരമാക്കാം ഈ കാര്യങ്ങൾ അറിഞ്ഞിരുന്നാൽ!
വരണ്ട ചർമം , മങ്ങിയ നഖം , നഖത്തിന് ചുറ്റും തൊലി ഇളകി പോകുന്നു, വരണ്ടതും കട്ടി ഉള്ളതുമായ ക്യൂട്ടിക്കിൾ എന്നിവ പരിഹരിക്കാൻ ഇതാ മാർഗങ്ങൾ. നമ്മുടെ മുഖത്തിന് നൽകുന്ന അതേ പരിപാലനം കൈകൾക്കും നഖങ്ങൾക്കും നൽകാം.നഖത്തിന്റെ അടിയിലെ മാംസളമായ ഭാഗത്ത് സംഭവിക്കുന്ന മുറിവും ചതവും പല പ്രശ്നങ്ങൾക്ക് കാരണമാകും അതിനാൽ നഖം മുറിക്കുമ്പോൾ എപ്പോഴും സ്‌ട്രൈറ്റ് അക്രോസ് ആയി വേണം വെട്ടാൻ. നഖത്തിന് ചുറ്റുമുള്ള തൊലി പുറത്തു ചതവ് സംഭവിച്ചാൽ നഖത്തിന് നിര വ്യത്യാസം ഉണ്ടാകും. കൈകളിൽ എപ്പോഴും നനവ് തട്ടുന്നവർക്കും ഡിറ്റര്ജന്റ്…
Read Moreമുഖക്കുരു ബാക്കി വച്ച കറുത്തപാടുകൾ നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ.ഇതാ നിങ്ങൾക്ക് ഒരു പരിഹാര മാർഗം!
നിങ്ങൾക്ക് ഒരു മുഖക്കുരു ഉണ്ടാകുമ്പോൾ , അത് വേഗത്തിൽ സുഖപ്പെടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. എന്നാൽ ചിലപ്പോൾ മുഖക്കുരു ഇല്ലാതായതിനുശേഷവും ചർമ്മത്തിൽ കറുത്ത അടയാളം നിലനിൽക്കുന്ന കാഴ്ച പതിവാണ് . ഇത് നിരാശാജനകമാണ്, പക്ഷേ അസാധാരണമല്ല.ചർമ്മത്തിലെ ഈ കറുത്ത പാടുകൾ നീക്കം ചെയ്യുന്നതിന് ആദ്യം വേണ്ടത് അവയ്ക്ക് കാരണമാകുന്നതെന്താണെന്ന് മനസിലാക്കുന്നതാണ് ചർമ്മത്തിൽ, പ്രത്യേകിച്ച് മുഖത്തു ഒരു മുഖക്കുരു പ്രത്യക്ഷപ്പെടുമ്പോൾ, അത് സാങ്കേതികമായി ഒരു തരം വീക്കം ആണ്. നിങ്ങളുടെ ചർമ്മം സുഖപ്പെടുത്തുകയും പുതിയ ചർമ്മകോശങ്ങൾ രൂപപ്പെടുകയും ചെയ്യുമ്പോൾ, ചർമ്മത്തിന്റെ മിനുസമാർന്ന ഉപരിതല പുനസ്ഥാപിക്കാൻ സഹായിക്കുന്നതിന് അയച്ച…
Read More