കുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും! വൈറലായി ഗൗരി കൃഷ്ണയുടെ വാക്കുകൾ!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഗൗരിയുടെ അമ്മ ചെരുപ്പിട്ട് പൊങ്കാല ഇട്ടതും വിവാഹത്തിന് ശേഷമുള്ള പൊങ്കാല ഭർത്താവിന്റെ വീട്ടിൽ പോയി…

Read More

കുഞ്ഞിനെ ചുംബിച്ചപ്പോള്‍ അവർ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ കൊഞ്ചിക്കാറില്ലായിരുന്നു! നവ്യയുടെ വാക്കുകൾ കേട്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ജാനകി ജാനേ ആണ്‌ താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഇപ്പോഴിതാ നവ്യ…

Read More

സിദ്ധാർത്ഥ്..കേരളത്തില്‍ ജനിച്ചതിന് ഒരു മലയാളി എന്ന നിലയില്‍ മാപ്പ്.! ശ്രദ്ധനേടി ഹരീഷ് പേരടിയുടെ വാക്കുകൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്. ഇപ്പോഴിതാ വയനാട്ടിലെ കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ സാംസ്കാരിക നായകർക്ക് നേരെ വിമർശനവുമായി നടൻ…

Read More

വിജയ് എന്നെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ഷോക്കായി പോയി! ഷക്കീല മനസ്സ് തുറക്കുന്നു!

ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തുകയാണ് ഷക്കീല. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങള്‍ സംസാരിച്ച് പഴകിയിരുന്നു. വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാന്‍സൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വിജയ്, റാം, സഞ്ജീവ്,…

Read More

റിമി ഫിനിക്സാണ്. തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും ഇരട്ടി ശക്തിയിൽ പറന്ന് വരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. സൗഹൃദങ്ങൾ നല്ല രീതിയിൽ റിമി കാത്തുസൂക്ഷിക്കാറുണ്ട്. ഇൻഡസ്ട്രിയിൽ റിമിയുടെ അടുത്ത സുഹൃത്താണ്…

Read More

കാത്തിരിപ്പുകൾക്ക് വിരാമം, വിവാഹ തിയതി പുറത്ത് വിട്ട് റോബിനും ആരതി പൊടിയും!

ഏറ്റവും കൂടുതൽ ആരാധകരുള്ള മുൻ ബിഗ് ബോസ് താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായത്. 70 ആം ദിവസം റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു എന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകൾ. ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടിയുമായി റോബിന്‍ ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയവും നടത്തി.…

Read More

സർജറിക്കായി എനിക്ക് വണ്ണം കുറക്കേണ്ടി വന്നു. വണ്ണം കുറച്ചാലെ ഓപ്പറേഷൻ സാധിക്കൂ! പ്രിയാമണിയുടെ വാക്കുകൾ ഏറെ ശ്രദ്ധ നേടുന്നു!

പ്രിയാമണി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും തിളങ്ങിയ നടിയാണ് പ്രിയാമണി. എവരെ അതഗഡു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു താരം സിനിമയിലെത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമെല്ലാം നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. പ്രിത്വിരാജിനെ നായകനാക്കി വിനയൻ സംവിധാനം ചെയ്ത സത്യം ആയിരുന്നു താരത്തിന്റെ ആദ്യ മലയാള ചിത്രം. ഇന്ത്യയാകെ ചർച്ചയായ ഫാമിലിമാൻ സീരിസിലും ഒരു പ്രധാനകഥാപാത്രത്തെ പ്രിയാമണി അവതരിപ്പിച്ചിരുന്നു. അനുപമ എന്ന വീട്ടമ്മയായാണ് താരം സീരിസിലെത്തിയത്. ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയതോടെയാണ് പ്രിയാമണിയെ…

Read More

പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്ന ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യണം? വൈറലായി ടൊവിനോയുടെ വാക്കുകൾ!

യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ…

Read More

ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു!

കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് മറ്റാർക്കും അവകാശപ്പെടാനാകാത്ത അത്രയും ആരാധക വൃന്ദമാണുള്ളത്. കുടുംബവിളക്കിലെ സുമിത്രയും മറ്റു കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രീയപ്പെട്ടവരാണ്. പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു കെ കെ മേനോന്റെ ആദ്യ ചിത്രം. ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം താരം സിനിമകൾ ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും…

Read More

ഞാൻ ടൈൽ ഇട്ട കോളേജിലും ഹോട്ടലുകളിലും ഇന്ന് അതിഥിയായി പോകുന്നു! മനസ്സ് തുറന്ന് ബിനീഷ് ബാസ്റ്റിൻ!

മലയാളികളുടെ പ്രിയ നടനാണ് ബിനീഷ് ബാസ്റ്റിൻ. മലയാളം, തമിഴ് ഭാഷകളിലായി നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങളിൽ എത്തിയ താരമാണ് ബിനീഷ് ബാസ്റ്റിൻ. സ്റ്റാർ മാജിക്ക് പരിപാടിയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പഴയകാല അനുഭവത്തെ കുറിച്ച്‌ ബിനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഏഴ് വർഷം മുൻപ് വരെ എനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളാണ്. ഞാൻ അന്ന് നാല് ദിവസമെ പണിക്ക്…

Read More