അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

‘ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട് അതാണ് സൂപ്പർ സ്പെഷ്യൽ ആക്കുന്നത്’ പേർളി പറഞ്ഞു തുടങ്ങുന്നു

BY AISWARYA സോഷ്യൽ മീഡിയയിലെ മിന്നും താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇടയ്ക്കിടക്ക് കുഞ്ഞു നിലയുടെ വീഡിയോകളുമായി  ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പേർളിയ്ക്ക് വാലന്റ്റൈൻസ് ദിനത്തിൽ ശ്രീനിഷ് നൽകിയ സർപ്രൈസാണ് ചർച്ചയാവുന്നത്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില. “ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്.…

Read More

എല്ലാം സംഭവിക്കുന്നു. എല്ലാം നിങ്ങളുടെ പ്രാർത്ഥന! സ്വപ്ന സാക്ഷാത്കാരത്തെ കുറിച്ച് ഗായത്രി!

പരസ്പരം എന്ന സീരിയലിലെ ദീപ്തി ഐപിഎസ് ആയി വന്ന് മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന താരമാണ്‌ ഗായത്രി അരുൺ. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ്‌സ്‌ക്രീനിലും ഏറെ ശ്രദ്ധേയമായ വേഷം താരം ചെയ്തിരുന്നു. മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ വൺ എന്ന ചിത്രത്തിലും താരം ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. നടി എന്നതിൽ ഉപരി ഒരു എഴുത്തുകാരി കൂടിയാണ് താരം. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ‘അച്ഛപ്പം കഥകൾ’ എന്ന പുസ്തകം പുറത്തിറക്കിയത്. നടൻ മോഹൻലാൽ ആണ് ഒഫിഷ്യൽ ഫേസ്ബുക്ക് പേജിലൂടെ വെർച്വൽ ആയി പുസ്തക പ്രകാശനം നടത്തിയത്. ഗായത്രിയുടെ…

Read More

സംവിധായകൻ ഒനീറിന്റെ ഓർമ്മക്കുറിപ്പ് അടുത്ത വർഷം പുറത്തിറങ്ങും

ദേശീയ പുരസ്‌കാരം നേടിയ സംവിധായകൻ ഒനീറിന്റെ ഓർമ്മക്കുറിപ്പ് അടുത്ത വർഷം സ്റ്റാൻഡിലെത്തുമെന്ന് പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രഖ്യാപിച്ചു. പെൻഗ്വിനിന്റെ വൈക്കിംഗ് മുദ്രയിൽ പ്രസിദ്ധീകരിക്കാനിരിക്കുന്ന ഈ പുസ്തകം ഒനീറും. സഹോദരിയും ഫിലിം എഡിറ്ററും തിരക്കഥാകൃത്തുമായ ഐറിൻ ധാർ മാലിക്കും ചേർന്ന് രചിക്കും. ചലച്ചിത്രകാരനെ വിജയത്തിലേക്കുള്ള പാതയിലേക്ക് നയിച്ച പോരാട്ടങ്ങളും വിജയങ്ങളും ആസ്പദമാക്കിയുള്ള വായനയുടെ ഒരു അപൂർവ കാഴ്ച ഈ ഓർമ്മക്കുറിപ്പ് വായനക്കാർക്ക് നൽകുന്നു. ഭൂട്ടാനിലെ അദ്ദേഹത്തിന്റെ ബാല്യകാലവും ഹിന്ദി ചലച്ചിത്ര വ്യവസായവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു ചെറുപ്പക്കാരനായിരുന്നതിനാൽ പിന്നീട് അദ്ദേഹം നേരിട്ട പ്രക്ഷുബ്ധമായ സമയങ്ങളും…

Read More