മീനക്ക് ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് സന്തോഷ് വർക്കി! ഇക്കാര്യമറിഞ്ഞ ആരാധകരുടെ മറുപടി കണ്ടോ!

മോഹൻലാൽ ചിത്രമായ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞുകൊണ്ട് പ്രേക്ഷകരുടെ ഇടയിൽ സുപരിചിതനായ താരമാണ് സന്തോഷ് വർക്കി പിന്നീട് അങ്ങോട്ട് നിരവധി സിനിമകളുടെയും താരങ്ങളുടെയും ഒക്കെ റിവ്യൂ പറഞ്ഞു കൊണ്ടാണ് സന്തോഷ് വർക്ക് എത്തിയിരുന്നത് ഇതിനിടയിൽ ചില നായികമാരെ പറ്റിയുള്ള വാർത്തകളുമായും സന്തോഷ് എത്തിയിരുന്നു. പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് സന്തോഷ്.

നടി മീനയെക്കുറിച്ചാണ് ഇപ്പോൾ താരം സംസാരിക്കുന്നത്. മീനക്ക് ഒരു ജീവിതം കൊടുക്കാൻ താൻ തയ്യാറാണ് എന്ന് പറഞ്ഞുകൊണ്ടാണ് സന്തോഷ് വർക്കി എത്തിയിരിക്കുന്നത്. മീന വളരെ നല്ല ഒരു പെൺകുട്ടിയാണ് എന്നും സന്തോഷ് പറയുന്നുണ്ട്. മഞ്ജു വാര്യരെ ഒക്കെ പോലെ വളരെ നല്ല ഒരു പെൺകുട്ടിയാണ് അതുകൊണ്ടുതന്നെ മീനക്കൊരു ജീവിതം കൊടുക്കാൻ തയ്യാറാണ് എന്നാണ് സന്തോഷ് വർക്കി പറയുന്നത് മീനക്ക് ഒരു മകളുണ്ട് അതൊന്നും തനിക്ക് പ്രശ്നമല്ല ഒരു ജീവിതം നൽകാൻ താൻ തയ്യാറാണെന്ന് സന്തോഷ് പറയുന്നുണ്ട്.

നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് എതിരെ രംഗത്ത് വന്നിരിക്കുന്നത്. സ്ഥിരമായി ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി നായികന്മാരെ പറ്റി എന്തും പറയാമെന്ന് കരുതരുത് അവർക്കും ചോദിക്കാനും പറയാനും ആളുകളൊക്കെ ഉണ്ടാകും ചിലപ്പോൾ ഇത് നിയമപരമായി നേരിട്ടെന്നു വരാം അപ്പോൾ മാത്രമായിരിക്കും ഇതിന്റെ ബുദ്ധിമുട്ടുകൾ നിങ്ങൾ അറിയാൻ പോകുന്നത് എന്നും ഇത്തരത്തിൽ പബ്ലിസിറ്റിക്ക് വേണ്ടി എന്തും കാണിച്ചു കൂട്ടാം എന്ന അവസ്ഥയിലേക്ക് എത്തരുത് എന്നുമൊക്കെയാണ് പലരും പറയുന്നത്

Related posts