വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് ജയസൂര്യ. മിമിക്രിയിലൂടെയാണ് താരം കലാരംഗത്തെത്തെത്തുന്നത്. കുഞ്ചാക്കോ ബോബനും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ദോസ്ത് എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തുകൊണ്ടാണ് ജയസൂര്യ സിനിമയിൽ എത്തിയത്.പിന്നീട് വിനയന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ എന്ന ചിത്രത്തിലൂടെ താരം നായക പദവിയിലെത്തി. ഇതേ ചിത്രത്തിന്റെ തമിഴ് റീമേക്കായ എൻ മാനവനിലും അഭിനയിച്ചു. സ്വപ്നക്കൂട്, ക്ലാസ്മേറ്റ്സ്,ലോലിപോപ്പ് തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു. അഞ്ചോളം തമിഴ് ചിത്രങ്ങളിൽ ജയസൂര്യ അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രത്തെ…
Read MoreCategory: Reviews
മോഹൻലാലിൽ നിന്നാണ് ഞാൻ അത് പഠിച്ചത്! ലെന പറയുന്നു!
സ്നേഹം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ലെന. നിരവധി ചിത്രങ്ങളിലൂടെ ലെന പിന്നീട് മലയാള സിനിമയുടെ തന്നെ ഭാഗമായി മാറി. കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍,എന്നീ സിനിമകളില്‍ താരത്തിന്റെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധേയമായിരുന്നു. മലയാള ചലച്ചിത്രങ്ങളോടൊപ്പം തന്നെ താരം ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിരുന്നു. മമ്മൂട്ടി ചിത്രമായ ഭീഷ്മപര്‍വത്തില്‍ നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തില്‍ താരത്തിന്റെ മുഴുനീള ഡയലോഗുകള്‍ കയ്യടി നേടിയരുന്നു. ഇപ്പോള്‍ ആ ഡയലോഗിനെ കുറിച്ച് തുറന്ന് പറയുകയാണ് ലെന. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.…
Read Moreഅമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു
BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read More‘ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട് അതാണ് സൂപ്പർ സ്പെഷ്യൽ ആക്കുന്നത്’ പേർളി പറഞ്ഞു തുടങ്ങുന്നു
BY AISWARYA സോഷ്യൽ മീഡിയയിലെ മിന്നും താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇടയ്ക്കിടക്ക് കുഞ്ഞു നിലയുടെ വീഡിയോകളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പേർളിയ്ക്ക് വാലന്റ്റൈൻസ് ദിനത്തിൽ ശ്രീനിഷ് നൽകിയ സർപ്രൈസാണ് ചർച്ചയാവുന്നത്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില. “ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്.…
Read Moreഅയാള്‍ വരാന്‍ സൗകര്യമില്ലെടി എന്ന് പറഞ്ഞ് തെറിവിളിയായിരുന്നു! സാന്ദ്ര തോമസ് പറയുന്നു!
സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സാന്ദ്ര 1991ൽ ബാലതാരമായാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. നടനും പ്രൊഡ്യൂസറുമായ വിജയ് ബാബുവുമായി ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പിനി ആരംഭിച്ചിരുന്നു. നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഈ പ്രൊഡക്ഷനിൽ നിന്നും ഉണ്ടായത്. എന്നാൽ പിന്നീട് താരം ഈ നിർമ്മാണ കമ്പിനിയിൽ നിന്നും പിന്മാറിയിരുന്നു. സിനിമയിൽ നിന്ന് വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര ഇപ്പോൾ വീണ്ടും…
Read Moreപഴയ വീഞ്ഞ് പുതിയ കുപ്പിയിൽ ഇറക്കിയതോ കേശു ഈ വീടിന്റെ നാഥൻ ! സോഷ്യൽ മീഡിയയിൽ ചർച്ചകൾ സജീവമാകുന്നു!
ഒരിടവേളക്ക് ശേഷം ദിലീപ് വേറിട്ട ഗെറ്റപ്പിലെത്തിയ ചിത്രമായിരുന്നു കേശു ഈ വീടിന്റെ നാഥന്‍. കനകം കാമിനി കലഹം എന്ന ചിത്രത്തിന് ശേഷം ഡിസ്നി പ്ലസ് ഹോട്സ്റ്റാര്‍ വഴി റിലീസ് ആകുന്ന രണ്ടാമത്തെ ചിത്രമാണ് കേശു ഈ വീടിന്റെ നാഥന്‍. കഷണ്ടി കയറി പ്രായമായ കേശുവേട്ടനായി ദിലീപ് എത്തിയപ്പോള്‍ ഭാര്യ രത്‌നമ്മയായി ഊര്‍വശിയും അഭിനയിച്ചു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋതിക് റോഷൻ മേരാനാം ഷാജി തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം നാദിർഷ സംവിധാനം ചിത്രം കൂടിയാണ് ഇത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഓ ടി ടി…
Read More