മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് എലീന പടിക്കൽ. അവതാരകയായും നടിയായും താരം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ബിഗ് ബോസ്സിൽ താരം മത്സരാർത്ഥിയായി എത്തിയിരുന്നു. നീണ്ട നാളത്തെ പ്രണയത്തെ തുടർന്നാണ് രോഹിത്തും എലീന പടിക്കലും വിവാഹിതരായത്. ഏഴുവർഷത്തെ പ്രണയത്തെ തുടർന്നായിരുന്നു അലീന പടിക്കൽ വിവാഹിതയായത്. വിവാഹത്തിന് ശേഷം അലീന ഗര്‍ഭിണിയാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ എത്തിയിരുന്നു. ഇപ്പോള്‍ തന്നെ കുറിച്ച് വന്ന ഗര്‍ഭ വാര്‍ത്തകളോട് പ്രതികരിക്കുകയാണ് താരം. എനിക്കും രോഹിത്തിനും ആദ്യം കുറച്ച് പക്വത വരട്ടെ. എന്നിട്ട് ആലോചിക്കാം അടുത്ത ആള്‍…
Read MoreCategory: TV Shows
കാവ്യാമാധവനെ തോൽപ്പിച്ചു പക്ഷേ! മനസ്സ് തുറന്ന് അനു ജോസഫ്!
കാര്യം നിസ്സാരം എന്ന പരിപാടിയിലൂടെ പ്രേക്ഷകർക്ക് പ്രീയങ്കരിയായി മാറിയ താരമാണ് അനു ജോസഫ്.പരമ്പരയിലെ സത്യഭാമയായിട്ട് തന്നെയാണ് ഇപ്പോഴും ചിലർ അനുവിനെ കാണുന്നത്. ദേശീയ ശ്രദ്ധ നേടിയ പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലൂടെയാണ് അനു ജോസഫ് ബിഗ് ക്രീനിലേക്ക് ചുവടുമാറ്റം നടത്തുന്നത്. തുടർന്ന് ഒത്തിരി സിനിമകളിൽ താരം വേഷമിട്ടു. യൂട്യൂബ് ചാനലിലൂടെ വിശേഷമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിത കലോത്സവ വേദിയില്‍ കാവ്യ മാധവനൊപ്പം മത്സരിച്ചതിനെ കുറിച്ച് തുറന്ന് പറയുകയാണ് നടി. ശ്രീകണ്ഠന്‍ നായര്‍ അവതാരകനായ ഒരു കോടി എന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് അനു…
Read Moreബിഗ് ബോസ്സ് ഹൗസ് പുകഞ്ഞു തുടങ്ങി! നമ്മള്‍ അടിമകളോ എന്ന് സുചിത്ര!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. പതിനേഴ് മത്സരാർത്ഥികളാണ് ഇത്തവണ ബിഗ്‌ബോസ് വീട്ടിനുള്ളിൽ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് മലയാളം സീസണ്‍ നാല് ആരംഭിച്ച് രണ്ട് ദിവസം കഴിയുന്നതിന് മുമ്പേ…
Read Moreഅവന്‍ അമ്മ പോവുന്ന ദിവസവും തിരിച്ച് വരുന്നതും കലണ്ടറിലൊക്കെ കുറിച്ചിടും! ധന്യ മേരി വർഗീസ് പറയുന്നു!
മോഡലിങ്ങിൽ നിന്നും സിനിമയിലെത്തിയ താരമാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു. പിന്നീട് മിനിസ്ക്രീൻ സീരിയലുകളിലും താരം എത്തിയിരുന്നു. ഇത്തവണ ബിഗ് ബോസിലെ ഒരു മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. തനിക്ക് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത് മകനെ ആണെന്ന് ധന്യ പറയുന്നു. തന്റെ…
Read Moreപോകുന്നുണ്ടേൽ തല്ലിക്കൊന്നാലും ഞാൻ ആരോടും പറയൂലാ! അശ്വതി പറയുന്നു!
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഗെയിം ഷോ ആണ് ബിഗ് ബോസ്. ഇത് വരെ മൂന്ന് സീസണുകളാണ് ഇതിനോടകം ബിഗ്‌ബോസ് മലയാളത്തിൽ പൂർത്തിയാക്കിയത്. നടൻ മോഹൻലാൽ ആയിരുന്നു കഴിഞ്ഞ മൂന്ന് സീസണുകളിലും അവതാരകനായി എത്തിയത്. ഇപ്പോഴിതാ ബിഗ് ബോസ് നാലാം സീസൺ പ്രഖ്യാപിച്ചതോടെ മത്സാരാർത്ഥികൾ ആരൊക്കെയാണെന്ന ആകാംക്ഷയിലാണ് ആരാധകർ. നിരവധിപ്പേരുടെ പേരുകൾ പട്ടികയിൽ ഇടംപിടിച്ചതായി ഉയർന്നുവന്നിരുന്നു. അത്തരത്തിൽ ഉയർന്നുകേട്ട പേരാണ് സീരിയൽ താരം അശ്വതിയുടെത്. ഇപ്പോളിതാ ഞാൻ ബിഗ്‌ബോസിലേക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസ് സീസൺ ഫോറിൽ അശ്വതിയും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക്…
Read Moreഅമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു
BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read Moreസിദ്ധുവിനോട് എപ്പോഴെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടോ! പ്രേക്ഷകരുടെ പ്രിയപ്പെട്ട വേദികയുടെ മറുപടി ഇങ്ങനെ!
മലയാളി മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ താരമാണ് ശരണ്യ ആനന്ദ്. ജനപ്രിയ പരമ്പര കുടുംബവിളക്കിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രമായി താരം ഇപ്പോൾ തിളങ്ങുകയാണ്. ബിഗ്സ്ക്രീനിൽ നിന്നുമാണ് താരം മിനിസ്ക്രീനിലേക്ക് എത്തുന്നത്. തമിഴ് സിനിമകളിലൂടെ തുടക്കം കുറിച്ച താരം 1971, അച്ചായന്‍സ്, ചങ്ക്സ്, ആകാശഗംഗ2 തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇതിനോടകം അഭിനയിച്ചിരുന്നു. 2020 നവംബറിലാണ് ശരണ്യയും മനേഷ് രാജന്‍ നായരും തമ്മിലുള്ള വിവാഹം നടന്നത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നടന്ന വിവാഹ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു. ഇപ്പോഴിതാ…
Read Moreചാറ്റിംഗിലൂടെ സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലായി! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതള്‍!
പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഇപ്പോൾ സുമിത്രയുടെ ഇളയ മകളായ ശീതളിന്റെ വേഷത്തിലെത്തുന്നത്. ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്ന വിധത്തില്‍ എടുത്തിടെ വാര്‍ത്തകള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ശ്രീലക്ഷ്മി…
Read Moreഅനൂപ് വിവാഹിതനാകുന്നു! ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹ തിയതി പുറത്ത്!
മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ…
Read Moreസ്റ്റാർ മാജിക്ക് താരം ലക്ഷ്മി നക്ഷത്രയുടെ വിവാഹം കഴിഞ്ഞോ? വൈറലായി ചിത്രങ്ങൾ!
മിനിസ്‌ക്രീൻ പ്രേക്ഷകരിൽ ചിരിയുടെ മാലപ്പടക്കം തീർത്ത പരിപാടിയാണ് ഫ്ലവേർസ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സ്റ്റാർ മാജിക്. ഈ പരിപാടിയിലൂടെ പ്രേക്ഷകർക്ക് വളരെ പ്രിയങ്കരിയായി മാറിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. ലക്ഷ്മി മലയാളികൾക്ക് പ്രിയങ്കരിയായത് രസകരവും വ്യത്യസ്തവുമായ അവതരണ ശൈലിയിലൂടെയാണ്. സോഷ്യൽ മീഡിയകളിലും താരം വളരെ സജീവമാണ്. പെട്ടെന്ന് തന്നെ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ വൈറലായി മാറാറുണ്ട്. റെഡ് എഫ് എമ്മിൽ ആർ ജെ ആയിരുന്ന ലക്ഷ്മി പിന്നീട് ടെലിവിഷൻ രംഗത്തേക്ക് ചുവടുവയ്ക്കുകയായിരുന്നു. ലക്ഷ്മി ഒരു ഗായിക കൂടിയാണ്. ചുരുങ്ങിയ സമയം…
Read More