അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

എന്റെ മരുമോളാ. ഞങ്ങള് ഭയങ്കര സ്നേഹത്തിലാട്ടോ ! ജനശ്രദ്ധ നേടി മുക്തയുടെ പോസ്റ്റ്!

റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ്. പ്രേക്ഷകർക്ക് താരത്തിന്റെ കുടുംബവും ഏറെ സുപരിചിതമാണ്. റിമിയെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ് സഹോദരി റീനുവും സഹോദരൻ റിങ്കുവുമൊക്കെ. നടി മുക്തയാണ് റിങ്കുവിന്റെ ഭാര്യ. അച്ഛനുറങ്ങാത്ത വീട് എന്ന ലാൽ ജോസ് ചിത്രത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് മലയാള സിനിമയിൽ താരം നിരവധി ചിത്രങ്ങളിൽ വേഷം ഇട്ടിരുന്നു. മലയാളത്തിന് പുറമെ തമിഴ് തെലുഗു കന്നഡ തുടങ്ങിയ തെന്നിന്ത്യൻ ഭാഷകളിലും താരം അഭിനയിച്ചിരുന്നു. പിന്നീട് വിവാഹത്തെ തുടർന്ന് താരം അഭിനയ രംഗത്ത്…

Read More

പിറന്നാള്‍ ദിനത്തില്‍ ഗോകുല്‍ സുരേഷിന് സര്‍പ്രൈസ് വീഡിയോ ഒരുക്കി ‘ഗഗനചാരി’ ടീം

BY AISWARYA സാജന്‍ ബേക്കറി എന്ന ചിത്രത്തിന് ശേഷം അരുണ്‍ ചന്ദു ഗോകുല്‍ സുരേഷിനെ കേന്ദ്രകഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗഗനചാരി. ഇന്ന് ഗോകുല്‍ സുരേഷിന്റെ പിറന്നാളായിരിക്കെ, ബെര്‍ത്ത്‌ഡേ വിഷസ് അറിയിച്ചുകൊണ്ടുളള ഗഗനചാരി ടീമിന്റെ വീഡിയോ ആണ് സര്‍പ്രൈസായിട്ടുളളത്. ഇന്‍സ്റ്റാഗ്രാമിലെ അരുണ്‍ ചന്ദിന്റെ പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അരുണ്‍ചന്ദിനൊപ്പം ചുവടുവെക്കുന്ന ഗോകുല്‍ സുരേഷാണ് വീഡിയോയില്‍ ഉളളത്. ഗോകുലിനൊപ്പം അജുവര്‍ഗീസും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ശിവ സായിന്റേതാണ്…

Read More

സുഹൃത്തുക്കൾക്കൊപ്പം ചുവടുവച്ച് ഭാവന! വൈറലായി താരത്തിന്റെ പോസ്റ്റ്!

ഭാവന മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മലയാള സിനിമയില്ലും മറ്റ് തെന്നിന്ത്യൻ ഭാഷകളിലും തിളങ്ങി നിന്ന താരം ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് രംഗത്ത് എത്താറുണ്ട്. സൗഹൃദങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന ഒരാള്‍ കൂടിയാണ് ഭാവന. ഇപ്പോള്‍ തന്റെ സുഹൃത്തുക്കള്‍ക്കൊപ്പം അടിച്ചു പൊളിക്കുന്ന ഒരു വീഡിയോയണ് താരം സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരിക്കുന്നത്. അഭിനേത്രികളായ രമ്യ നമ്പീശന്‍, ശില്‍പ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരാണ് ഭാവനയുടെ കൂടെ ഡാന്‍സ് വീഡിയോയിലുള്ളത്. ‘താള്‍’ എന്ന സിനിമയിലെ കഹിന്‍…

Read More

ഞാൻ ശരിക്കും ആവേശത്തിലാണ്! ആ ചിത്രത്തിൽ താനും ഉണ്ടാകുമെന്നു അറിയിച്ചു ആശാ ശരത്ത്.

കുങ്കുമപൂവ് എന്ന സീരിയൽ ഓർമയില്ലാത്ത മലയാളികൾ ഉണ്ടാവില്ല. സീരിയലിൽ പ്രൊഫസർ ജയന്തിയായി എത്തിയ താരത്തെയും. അതെ ആശാ ശരത്. മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്‌ക്രീനിൽ എത്തിയ അഭിനയ പ്രതിഭ. കുങ്കുമ പൂവ് എന്ന മിനി സ്ക്രീൻപരമ്പരയിലൂടെ തന്നെ നിരവധി ആരാധകരാണ് താരത്തിന് ഉണ്ടായിരുന്നത്. പിന്നീട് ബിഗ് സ്‌ക്രീനിൽ എത്തിയപ്പോഴും താരത്തിന് ആരാധകർ കൂടുകയാണ് ഉണ്ടായത്. ഫ്രൈഡേ എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ പാർവതി എന്ന കഥാപാത്രം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. താരത്തിന്റെ അടുത്ത ചിത്രം മോഹന്ലാലിനോടൊപ്പമായിരുന്നു, മോഹൻലാലിൻറെ നായികയായിട്ട്. പിന്നീട്…

Read More

മലയാളികളുടെ ഇന്ദുമതി ഇവിടെ തന്നെയുണ്ട് പഴയത് പോലെ !

നിങ്ങളെന്നെ ഡ്രൈവാഷ് ചെയ്യുവോ? ഈ ഡയലോഗ് അറിയാത്ത മലയാലയാളി പ്രേക്ഷകർ ഇല്ലെന്നു തന്നെ പറയാം. കാരണം ശ്രീകൃഷ്ണപുരത്തെ നക്ഷത്രതിളക്കം എന്ന സൂപ്പർഹിറ്റ് സിനിമയിലെ ബിന്ദുപണിക്കരുടെ കഥാപാത്രവും, അതിലെ ഡയലോഗുകളും ഇപ്പോഴും മലയാളികൾക്ക് പ്രിയങ്കരമാണ് എന്നുള്ളതിൽ തർക്കമില്ല. പ്രേക്ഷകരെ പൊട്ടിച്ചിരിയുടെ മായലോകത്ത് എത്തിച്ചതാണ് ചിത്രത്തിലെ ഇന്ദുമതി എന്ന കഥാപാത്രം. ചിത്രം ഇറങ്ങിയിട്ട് ഇരുപത്തിരണ്ടു വർഷത്തിൽ ഏറെയായിട്ടും ഇന്ദുമതി എന്ന കഥാപാത്രവും അതിലെ ഡയലോഗുകളും പുത്തൻ തലമുറയും ആഘോഷമയം ആക്കിയിരുന്നു. ടിക് ടോക്ക് വീഡിയോകളും ഇൻസ്റ്റ റീൽസ് വീഡിയോകളും കൊണ്ട് ഇന്ദുമതി ഇന്നും പ്രേക്ഷർക്കിടയിൽ ഒരു ആഘോഷം…

Read More