അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

അസ്ഥിക്ക് പിടിച്ച പ്രണയാവുമായി 14 ഡേയ്‌സ് ഓഫ് ലൗ!

അടുത്തിടെ പുറത്തിറങ്ങിയ ഹ്രസ്വ ചിത്രമാണ് 14 ഡേയ്‌സ് ഓഫ് ലവ്. നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത ഈ ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ടിക് ടോക്കിലൂടെയും വെബ് സീരീസിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയുമെല്ലാം ശ്രദ്ധിക്കപ്പെട്ട ഉണ്ണി ലാലുവും ഒരുപാട് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടി നയന എൽസയുമാണ്. നടൻ ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിത്രം സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തത്. ദുൽഖർ സൽമാൻ ഹ്രസ്വചിത്രം പങ്കവെച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത്, നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ്…

Read More

അത് ഞാൻ ആണെന്ന് വീട്ടുകാർ പോലും വിശ്വസിക്കുന്നില്ല! കാക്കയിലെ പഞ്ചമിയെ കുറിച്ച് ലക്ഷ്മിക.

നിരത്തിന്റെയും രൂപത്തിന്റെയും പേരിൽ അവഗണിക്കപ്പെട്ടവരുടെ അടിച്ചമർത്തപെട്ടവരുടെ കഥകൾ നാം നിരവധി തവണ കേട്ടിട്ടുണ്ട്. വർണ്ണ വിവേചനം ഇല്ല എന്ന് പറഞ്ഞാൽ പോലും നമുക്കിടയിൽ അത് ഇന്നും നിലനിൽക്കുന്നുണ്ട്. കറുപ്പ് ഇഷ്ടമാണെന്നു പറയുന്നവരിൽ ചിലർ ശരീരം ഒരല്പം കറുത്താൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ തേടി ഓടുന്നവരാണല്ലോ. ഈ വിവേചനം എങ്ങനെ അവഗണനയായി മാറുന്നു എന്നും അതിനെ എങ്ങനെ അധിജീവിക്കാമെന്നുമുള്ള കഥയുമായി എത്തിയ ഷോർട് ഫിലിം ആണ് കാക്ക. ഓ ടി ടി റിലീസായി എത്തിയ ഈ ഷോർട് ഫിലിം പ്രേക്ഷക നിരൂപക പ്രശംസകൾ നേടി തന്റെ…

Read More