BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read MoreCategory: Web Series
‘ഈ സമ്മാനത്തിന് ഒരുപാട് അർത്ഥങ്ങളുണ്ട് അതാണ് സൂപ്പർ സ്പെഷ്യൽ ആക്കുന്നത്’ പേർളി പറഞ്ഞു തുടങ്ങുന്നു
BY AISWARYA സോഷ്യൽ മീഡിയയിലെ മിന്നും താര ദമ്പതികളാണ് പേർളി മാണിയും ശ്രീനിഷ് അരവിന്ദും. ഇടയ്ക്കിടക്ക് കുഞ്ഞു നിലയുടെ വീഡിയോകളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ പേർളിയ്ക്ക് വാലന്റ്റൈൻസ് ദിനത്തിൽ ശ്രീനിഷ് നൽകിയ സർപ്രൈസാണ് ചർച്ചയാവുന്നത്. ബൈക്കുകളോടും ബുള്ളറ്റിനോടുമെല്ലാം ഏറെ പ്രണയം സൂക്ഷിക്കുന്ന പേളിയ്ക്കായി ബിഎംഡബ്ല്യു ജി310ആർ ബൈക്കാണ് ശ്രീനി സമ്മാനിച്ചിരിക്കുന്നത്. രണ്ടര ലക്ഷത്തിനു മുകളിലാണ് ബിഎംഡബ്ല്യു ജി310ആർ ബൈക്കിന്റെ വില. “ഇതൊരു വലിയ സർപ്രൈസ് ആയിരുന്നു! ഞാൻ ഏറെ സന്തോഷത്തിലാണ്. എനിക്കൊരു ബൈക്ക് സമ്മാനമായി തരുന്നതിനെ കുറിച്ച് ശ്രീനി ചിന്തിച്ചതാണ് എന്നെ ഏറ്റവും ആശ്ചര്യപ്പെടുത്തിയത്.…
Read More”ആ സമയങ്ങളില്‍ ഇനി ജീവിക്കേണ്ട എന്ന് തോന്നിയിട്ടുണ്ട് ….ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്നതുപോലെ ആയിരുന്നു”: തുറന്നുപറഞ്ഞ് നടി ശ്രീകല
BY AISWARYA ടെലിവിഷന്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ സീരിയല്‍ ആയിരുന്നു മാനസപുത്രി. പരമ്പരയില്‍ പ്രധാന വേഷത്തിലെത്തിയ ശ്രീകല ഏറെ വൈകാതെ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ടവളായി.ഇപ്പോഴിതാ താന്‍ ഇടവേളയെടുത്തിന്റെ കാരണം ശ്രീകല തുറന്നു പറഞ്ഞിരിക്കുകയാണ്. ഒരു അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. അമ്മയുടെ മരണത്തെ തുടര്‍ന്ന് താന്‍ വിഷാദത്തിന് അടിമയായെന്നും ഇതാണ് എല്ലാത്തില്‍ നിന്നും പിന്മാറാന്‍ കാരണമായതുമെന്നാണ് ശ്രീകല പറയുന്നത്.അമ്മ മരിച്ച ശേഷം താനും മോനും തിരുവനന്തപുരത്ത് ഒറ്റയ്ക്കായിരുന്നു. ‘സ്വാമി അയ്യപ്പനി’ല്‍ അഭിനയിക്കുന്ന സമയമാണ്. മകന്‍ സ്‌കൂളില്‍ പോയിക്കഴിഞ്ഞാല്‍ വീട്ടില്‍ താന്‍ ഒറ്റക്കാണ്. ആ സമയത്തൊക്കെ, വെറുതേയിരുന്നു കരയണമെന്നു…
Read Moreഞങ്ങളുടെ കുരുന്നുകളെ മഹാവ്യാധിയുടെ ഭീഷണി നിലനില്‍ക്കും കാലത്ത് എന്തിനാണ് തിരക്കിട്ട് സ്‌കൂളുകളിലേക്ക് കൊണ്ട് പോകുന്നതെന്ന് സീരിയല്‍ താരം ശ്രിയ രമേശ് ചോദിക്കുന്നു
BY AISWARYA കോവിഡ് കേസുകള്‍ ഇപ്പോഴും കുറഞ്ഞിട്ടില്ലെന്നിരിക്കെ ക്ലാസുകള്‍ ആരംഭിക്കാനുളള നടപടിയെ ഏറെ ആശങ്കയോടെയാണ് ഓരോ രക്ഷിതാക്കളും കാണുന്നത്. നവംബര്‍ ഒന്നിന് പ്രൈമറി ക്ലാസ് മുതല്‍ 7 വരെയും 10,12 ക്ലാസുകളും ആരംഭിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിട്ടുളളത്. എന്നാല്‍ സംസ്ഥാനത്ത് ഉടനെ സ്‌കൂളുകള്‍ തുറക്കരുതെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് സീരിയല്‍ താരം ശ്രിയ രമേശ്. ഏഷ്യാനെറ്റിലെ കുങ്കുമപ്പൂവിലെ മീരയായിട്ടാണ് ശ്രിയ സീരിയല്‍ രംഗത്തേക്ക് ആദ്യമായി എത്തുന്നത്. പിന്നീട് സത്യമേവ ജയതേ, ഏഴു രാത്രികള്‍, മായാമോഹിനി, അയ്യപ്പ ശരണം തുടങ്ങീ അനവധി സീരിയലുകളില്‍ വേഷമിട്ടു. 2015 ലെ സത്യന്‍…
Read Moreഅതിൽനിന്നും രക്ഷപ്പെടാനാണ് ഞാൻ വീഡിയോകൾ ചെയ്തുതുടങ്ങിയത്: തുറന്നു പറഞ്ഞ് കരിക്ക് താരം
കരിക്ക് എന്ന വെബ് സീരീസ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ തരംഗമായി മാറിയ ഒന്നായിരുന്നു. ഓൺലൈനിൽ വളരെയധികം പ്രേക്ഷകരുള്ള ഒരു സീരീസ് കൂടിയാണ് കരിക്ക്. ലക്ഷക്കണക്കിന് ആളുകളാണ് പുറത്തിറങ്ങി നിമിഷനേരം കൊണ്ട് വീഡിയോ കാണുന്നത്. ഒരുകൂട്ടം കലാകാരന്മാരുടെ മികച്ചപ്രകടനത്തിലൂടെയാണ് കരിക്ക് ഹിറ്റായി മാറിയത്. കരിക്ക് ടീമിലെ ഒരു താരമാണ് കൃഷ്ണചന്ദ്രൻ. കൃഷ്ണചന്ദ്രൻ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയത് രസകരമായ, നർമം നിറഞ്ഞ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ്. ഇപ്പോൾ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലൂടെ തന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് താരം. കരിക്കിലെ എല്ലാ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. കൃഷ്ണചന്ദ്രൻ കരിക്ക് സീരിസിൽ…
Read Moreഅത് കുളമായതിനാല്‍ താന്‍ പിന്നെ ആ വഴിക്കേ പോയിട്ടില്ലെന്നു പ്രേക്ഷകരുടെ സ്വന്തം ലോലൻ!
സിനിമ താരങ്ങളെ പോലെ തന്നെ വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങൾ ഒട്ടേറെയാണ്. അതുപോലെ മലയാളികളുടെ മനംകവര്‍ന്ന താരങ്ങളാണ് കരിക്ക് സീരീസിലെ ഓരോ കഥാപാത്രങ്ങളും. ലോലനും ജോർജും ഷിബുവും ശംഭുവുമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ യഥാർത്ഥ പേരുകളെക്കാൾ ഇവരുടെ സീരിസിലെ കഥാപാത്രങ്ങളുടെ പേരുകളിൽ ആണ് അറിയപ്പെടുന്നത്. സീരീസിലെ ലോലൻ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെപ്രിയങ്കരനാണ്. തന്റെ മാനറിസങ്ങൾ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക പ്രീതിയിൽ സിനിമാ താരങ്ങളോളം ലോലനും ഫാൻസ് ഉണ്ട്. ലോലൻ എന്ന കഥാപാത്രം അവതരിപ്പിച്ചത് ശബരീഷ് ആണ്.…
Read More