ശരീരഭാരം കൂടുമോയെന്ന് ഭയക്കാതെ കഴിക്കാൻ സാധിക്കുന്ന രുചിയേറിയ ഒരു വിഭവം! പ്രേക്ഷക ശ്രദ്ധ നേടി റിമി ടോമിയുടെ വീഡിയോ!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. ഇപ്പോളിതാ ശരീരഭാരം കൂടുമോയെന്ന് ഭയക്കാതെ കഴിക്കാൻ സാധിക്കുന്ന രുചിയേറിയ ഒരു വിഭവം…

Read More

അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

കമല കുട്ടിക്ക് എന്തേ കണ്ണെഴുതി കൊടുക്കാത്തത്! മറുപടിയുമായി അശ്വതി!

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് അടുത്തിടെയാണ് കടന്നത്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചിരുന്നത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. അടുത്തിടെയാണ് താരം രണ്ടാമതും അമ്മയായത്. കമല എന്നാണ് കുഞ്ഞിനു പേരു നൽകിയത്. ഇപ്പോഴിതാ തന്നെ തേടിയെത്തിയ ഒരു ചോദ്യത്തിന് യൂട്യൂബിലൂടെ…

Read More

സ്ട്രെച്ച് മാർക്ക് മാറാൻ ഞാൻ ചെയ്തത് അതാണ്! മനസ്സ് തുറന്ന് ശിവദ!

സു സു സുധിവാത്മീകം, അച്ചായൻസ്, ലക്ഷ്യം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ്‌ ശിവദ. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം കുടുംബ ജീവിതം നയിക്കുമ്പോഴും കരിയറില്‍ നടി തിളങ്ങി നില്‍ക്കുകയാണ്. ഇപ്പോള്‍ വൈറലാകുന്നത് ശിവദ പറഞ്ഞ വാക്കുകളാണ്. പ്രസവത്തിന് ശേഷമുള്ള വയറിലെ സ്‌ട്രേച്ച് മാര്‍ക്കുകള്‍ കളഞ്ഞതിനെ കുറിച്ചും സൗന്ദര്യ സംരക്ഷണത്തെ കുറിച്ചുമാണ് ശിവദ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ, ഓര്‍മ വച്ച കാലം മുതല്‍ എന്റെ അമ്മയുടെ സ്‌കിന്‍ നല്ല ക്ലീന്‍, ക്ലിയര്‍ സ്‌കിന്‍ ആണ്. ഒരു കുഴിയോ, പാടോ ഒന്നും…

Read More

പറ്റില്ല എന്ന് ശരീരം പറഞ്ഞപ്പോൾ പറ്റും എന്ന് മനസ്സ് ഉറപ്പിച്ചു!മനസ്സ് തുറന്ന് ശിവദ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ ശിവദ. ഫാസിൽ സംവിധാനം ചെയ്ത ലിവിങ് ടുഗദർ എന്ന ചിത്രത്തിലൂടെയാണ് ശിവദ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ശേഷം തമിഴിലും മലയാളത്തിലുമായി പത്തോളം ചിത്രങ്ങളിൽ താരം ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ചെയ്തിട്ടുണ്ട്. ജയസൂര്യയുടെ നായികയായി എത്തിയ സു സുധി വാത്മീകം , അച്ചായൻസ്, ഇടി തുടങ്ങിയ ചിത്രങ്ങളിലെ ശിവദയുടെ കഥാപാത്രങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. ലൂസിഫറാണ് താരം അവസാനം അഭിനയിച്ചത്.     2015 ഡിസംബറലായിരുന്നു മുരളി കൃഷ്ണനെ വിവാഹം കഴിക്കുന്നത്. സീരിയലുകളുടെയും സിനിമയിലൂടെയും കലാ രംഗത്ത് സജീവമായിരുന്ന താരമായിരുന്നു മുരളി. വിവാഹ…

Read More

പുത്തൻ വർക്ക് ഔട്ടുമായി ലാലേട്ടൻ!

മലയാളികൾ നെഞ്ചോട് ചേർത്ത് വെച്ചിരിക്കുന്ന നടൻ ആണ്. മോഹൻലാൽ.അത്ഭുതപ്പെടുത്തുന്ന അഭിനയവും,ശരീര പരിവർത്തനവും എന്നും ലാലേട്ടനെ വ്യത്യസ്തനാക്കുന്നു. സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഏതു രീതിയിൽ ഉള്ള വേഷപകർപ്പുകൾക്കും മടി കാണിക്കാൻ മനസില്ലാത്ത ഒരു നടൻ ആണ് ലാലേട്ടൻ.ഇപ്പോഴും ലാലേട്ടന്റെ മെയ്‌വഴക്കത്തിനു കാരണവും അദ്ദേഹത്തിന്റെ വർക്ക്ഔട്ട് തന്നെ ആണ്. ഈ ലോക്ക് ഡൗണ് കാലത്തും ഒരു മുടക്കവും വരാതെ ലാലേട്ടൻ വർക്ക്ഔട്ട് ചെയ്യുന്നുണ്ട്.വർക്ക് ഔട്ട് ചെയ്യുന്ന വീഡിയോകൾ ഇടക്കിടെ ലാലേട്ടൻ സോഷ്യൽ മീഡിയയിൽ പങ്കു വെയ്ക്കാറുള്ളതും ആണ്. ചെന്നൈയിൽ ഉള്ള വീട്ടിൽ ആണ് താരം ഇപ്പോൾ ഉള്ളത്.…

Read More