BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…
Read MoreCategory: Web Series
കരിക്കിന്റെ കലക്കാച്ചിയില്‍ കലക്കി പ്രേക്ഷകരുടെ സ്വന്തം ജോര്‍ജ്!
2016 ലാണ് ഒരുകൂട്ടം ചെറുപ്പക്കാർ കരിക്ക് എന്ന യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. മലയാളികള്‍ അന്നേവരെ കാണാതെ രീതിയിലുള്ള തമാശ വീഡിയോകള്‍ കരിക്കിനെ ജനപ്രിയമാക്കി. പിന്നീട് ആ ചെറുപ്പക്കാരും ഒപ്പം കരിക്ക് എന്ന ചാനലും വളർന്നു. ഇന്ന് മലയാളികൾക്ക് അഭിമാനമായി മാറിയിരിക്കുകയാണ് കരിക്ക്. തേര പാര എന്ന മിനി വെബ്‌സീരീസ് വഴിയാണ് കരിക്കും അതിലെ അഭിനേതാക്കളും ജനപ്രീതി നേടുന്നത്. നിഖില്‍ പ്രസാദാണ് കരിക്കിന്റെ അമരക്കാരന്‍. നിലവില്‍ കരിക്കിന് യൂട്യൂബില്‍ 75 ലക്ഷത്തോളം സബ്‌സ്‌ക്രൈബേഴ്‌സ് ആണ് ഉള്ളത്. ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കരിക്കില്‍ പുതിയ ഒരു വീഡിയോയായ…
Read Moreസഹോദരന്‍ സുഖമായി വരുന്നു, ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി ജൂഹി റുസ്തഗി
BY AISWARYA ഉപ്പും മുളകും പരമ്പരയിലൂടെ ”ലച്ചുവായി” പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ജൂഹി റുസ്തഗി ഇപ്പോള്‍ സഹോദരനെക്കുറിച്ച് പറയുകയാണ്. അപകട ശേഷം സഹോദരന്റെ സുഖ വിവരം അന്വേഷിച്ച ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി കൊണ്ടാണ് ജൂഹി റുസ്തഗി എത്തിയത്. കഴിഞ്ഞ മാസമായിരുന്നു, ജൂഹിയുടെ അമ്മ ഭാഗ്യലക്ഷ്മിയും അനിയന്‍ ചിരാഗും സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. സംഭവസ്ഥലത്തു വച്ചു തന്നെ അമ്മ മരിക്കുകയും സഹോദരന്‍ പരിക്കുകളോടെ രക്ഷപ്പെടുകയുമായിരുന്നു. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷം സഹോദരന്റെ ആരോഗ്യ നില മെച്ചപ്പെട്ടുവെന്ന് പറയുകയാണ് താരം ഇപ്പോള്‍. ജൂഹിയുടെ വിവാഹം ഉറപ്പിച്ചു വെച്ചിരുന്നു.…
Read Moreസിനിമാപ്രേമികള്‍ക്ക് ഫസ്റ്റ് ഷോ എന്ന ആപ്പില്‍ ഇനി സൗജന്യമായി സിനിമ കാണാം…
BY AISWARYA സിനിമ കാണാനും ആസ്വദിക്കാനും ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. അവര്‍ക്കായി പുതിയൊരും പ്ലാറ്റ്‌ഫോം ഒരുക്കുകയാണ് ഫസ്റ്റ്‌ഷോ. പേസ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാനാകും.ലോഗിന്‍ ചെയ്ത ശേഷം പാക്കേജില്‍ നിന്ന് ഫസ്റ്റ്‌ഷോ പ്രീമിയം പാക്കേജ് സെലക്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ സിനിമ കാണാനാകും. മലയാളത്തിലെ ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ ഫസ്റ്റ്ഷോ ആണ് ആദ്യമായി സിനിമകള്‍ കാണാന്‍ ക്യൂആര്‍ കോഡ് സംവിധാനം ഒരുക്കുന്നത്. ഇതിനുള്ള കൂപ്പണ്‍ ഫസ്റ്റ് ഷോസിന്റെ ഫെയ്സ്ബുക്ക് പേജിലും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദകരമായ ഈ സംവിധാനം…
Read Moreതുമ്പപ്പൂവിലെ വീണയായി മൃദുല വിജയ്;പുതിയ സിരീയലിനെക്കുറിച്ച്…
BY AISWARYA ഏഷ്യാനെറ്റിലെ സംപ്രേക്ഷണം ചെയ്ത ഭാര്യ എന്ന സിരീയലിലൂടെയാണ് മൃദുല പ്രേക്ഷകരുടെ മിന്നും താരമായത്. രോഹിണി എന്ന കഥാപാത്രത്തിലെത്തിയ മൃദുല ഏറെ വൈകാതെ സീരിയല്‍ പ്രേമികളുടെ ഇഷ്ടതാരമായി. രോഹിണിയുടെ ഭര്‍ത്താവായി അരുണ്‍ രാഘവനായിരുന്നു എത്തിയിരുന്നത്. ഇവരുടെ ജോഡി ഹിറ്റായതോടെ പൂക്കാലം വരവായി എന്ന സീ ടിവിയിലെ പരമ്പരയിലും ഒരുമിച്ചെത്തി. ഇപ്പോഴിതാ ഏറ്റവും പുതിയ പ്രോജക്ടിനെക്കുറിച്ചാണ് മൃദുല മനസ്സ് തുറക്കുന്നത്.മഴവില്‍ മനോഹരമയില്‍ ഉടന്‍ സംപ്രേഷണം ആരംഭിക്കാന്‍ പോകുന്ന തുമ്പപ്പൂ എന്ന സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തിന്റെ പേര് വവീണ എന്നാണ്. പുതിയ…
Read Moreഅഭിനയം എന്റെ തൊഴിലല്ല,,, പക്ഷെ അതെനിക്ക് വാക്കുകളാല്‍ പറഞ്ഞറിയിക്കാനാകാത്ത സന്തോഷമാണ് തരുന്നതെന്ന് സാന്ത്വനത്തെക്കുറിച്ച് അഞ്ജലി
BY AISWARYA ഏഷ്യാനെറ്റിലെ കുടുംബ പരമ്പരയായ സാന്ത്വനം സിരീയല്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെന്നു പ്രേക്ഷകരും അറിഞ്ഞു കാണില്ല. കഴിഞ്ഞ ദിവസമായിരുന്നു സാന്ത്വത്തിന്റെ ഒന്നാം വാര്‍ഷികം. ഏഷ്യാനെറ്റ് കൂടാതെ ഡിസ്നി ഹോട്സ്റ്ററിലും പരമ്പര സ്ട്രീമിംഗും ചെയ്യുന്നു. തമിഴ് സീരിയല്‍ പാണ്ടിയന്‍ സ്ട്രെസ്സിന്റെ റീമേക്ക് ആണ് സാന്ത്വനം പരമ്പര.ഷോയ്ക്ക് ഏറ്റവും കൂടുതല്‍ TRP റേറ്റിംഗുകളുണ്ട്. പരമ്പരയില്‍ ‘ശിവാഞ്ജലി’ എന്നറിയപ്പെടുന്ന സജിന്‍- ഗോപിക അനില്‍ എന്നിവരുടെ ജോഡിയും ജനപ്രിയമാണ്. വാര്‍ഷികത്തില്‍ സീരിയലിലെ വിശേഷങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗോപിക അനില്‍. പരമ്പരയില്‍ അഞ്ജലി ശിവറാമായിട്ടായിരുന്നു ഗോപിക പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ഈ…
Read Moreബാഹുബലിയിൽ ശിവകാമിയായി ഇനി രമ്യ കൃഷ്ണൻ അല്ല പകരം ഈ നായിക!
ഇന്ത്യൻ സിനിമ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ചിത്രമാണ് ബാഹുബലി. രണ്ടു ഭാഗങ്ങളായി ഇറങ്ങിയ ചിത്രം അന്നുവരെ ഉണ്ടായിരുന്ന സകല റെക്കോർഡുകളും തകർത്തെറിഞ്ഞു. 1800 കോടിയോളം രൂപയാണ് ചിത്രത്തിന്റെ രണ്ടാംഭാഗം നേടിയത്. 650 കോടിയോളം ചിത്രത്തിന്റെ ഒന്നാം ഭാഗവും സ്വന്തമാക്കിയിരുന്നു. പ്രഭാസ്, റാണ ദഗുപതി, അനുഷ്‌ക ഷെട്ടി, സത്യരാജ്, രമ്യ കൃഷ്ണൻ, തമന്ന, നാസർ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിവിധ ഭാഷകളിൽ പുറത്തിറങ്ങിയ ഈ ചിത്രം സംവിധാനം ചെയ്തത് എസ് എസ് രാജമൗലിയാണ്. ഇപ്പോഴിതാ ബാഹുബലിയിലെ പ്രധാന കഥാപാത്രമായ ശിവകാമിയുടെ യാത്രയെ ആസ്പദമാക്കി ഒരുക്കുന്ന…
Read Moreഅത് കുളമായതിനാല്‍ താന്‍ പിന്നെ ആ വഴിക്കേ പോയിട്ടില്ലെന്നു പ്രേക്ഷകരുടെ സ്വന്തം ലോലൻ!
സിനിമ താരങ്ങളെ പോലെ തന്നെ വെബ് സീരീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ താരങ്ങൾ ഒട്ടേറെയാണ്. അതുപോലെ മലയാളികളുടെ മനംകവര്‍ന്ന താരങ്ങളാണ് കരിക്ക് സീരീസിലെ ഓരോ കഥാപാത്രങ്ങളും. ലോലനും ജോർജും ഷിബുവും ശംഭുവുമൊക്കെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. താരങ്ങളുടെ യഥാർത്ഥ പേരുകളെക്കാൾ ഇവരുടെ സീരിസിലെ കഥാപാത്രങ്ങളുടെ പേരുകളിൽ ആണ് അറിയപ്പെടുന്നത്. സീരീസിലെ ലോലൻ എന്ന കഥാപാത്രം മലയാളികൾക്ക് ഏറെപ്രിയങ്കരനാണ്. തന്റെ മാനറിസങ്ങൾ കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും പ്രേക്ഷക പ്രീതിയിൽ സിനിമാ താരങ്ങളോളം ലോലനും ഫാൻസ് ഉണ്ട്. ലോലൻ എന്ന കഥാപാത്രം അവതരിപ്പിച്ചത് ശബരീഷ് ആണ്.…
Read More