ഇന്ദ്രജ എന്ന നായികയെ മലയാളി സിനിമ പ്രേക്ഷകർ അത്രപെട്ടെന്ന് മറക്കില്ല. സൂപ്പർ താരങ്ങളോടൊപ്പം നായിക പ്രാധാന്യമുള്ള ചിത്രങ്ങൾ ചെയ്യുവാൻ ഇന്ദ്രജയ്ക്ക് സാധിച്ചിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങി മലയാളത്തിലെ സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി താരം എത്തിയിരുന്നു. മലയാളത്തിന് പുറമെ തെലുങ്കു, തമിഴ്, കന്നഡ ഭാഷകളിലും അഭിനയിച്ച താരം പിന്നീട് ടെലിവിഷന്‍ ഷോകളിലും പ്രത്യക്ഷപ്പെട്ടു. നര്‍ത്തകി കൂടിയാണ് ഇന്ദ്രജ. ഒരു സ്വകാര്യ ചാനലിലെ ഷോയിൽ താരം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അതെങ്ങനെ ആയിരിക്കണമെന്നാണു അവതാരകന്റെ ചോദ്യം. മോഹന്‍ലാലിനൊപ്പം…
Read MoreCategory: TV Shows
ആ സീരിയലിന്റെ റിപ്പീറ്റ് പോലും ഞാൻ വയ്ക്കുവാൻ സമ്മതിക്കില്ല. കാരണം ഇതാണ്.! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം നിഷ.
മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. കുറച്ചു നാളുകൾക്ക് മുൻപ് സീരിയൽ അവസാനിപ്പിക്കുന്നതായി അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഉപ്പും…
Read Moreഷാജി കൈലാസിന്റെ സമീപനത്തെക്കുറിച്ച് പറഞ്ഞ് പ്രശസ്ത താരം! മറുപടിയുമായി ആനിയും!
മുൻ ചലച്ചിത്ര താരം ആനി അവതരിപ്പിക്കുന്ന പരിപാടിയിൽ ഈ അടുത്ത് അഥിതിയായി എത്തിയത് കുളപ്പുള്ളി ലീലയാണ്. ഈ പരിപാടിക്കിടയിൽ താരം സംവിധായകന്‍ ഷാജി കൈലാസിനെ കുറിച്ചും സംസാരിച്ചിരുന്നു. നടി പറഞ്ഞ കാര്യത്തോട് ഷാജി കൈലാസിന്റെ ഭാര്യയും നടിയുമായ ആനി പ്രതികരിച്ചത് ഈ നിമിഷം തന്റെ ഭര്‍ത്താവ് എങ്ങനെയുള്ള ആളാണെന്ന് ബോധ്യപ്പെട്ടല്ലോ എന്നാണ്. ആനിയുടെ കമന്റ്, കുളപ്പുള്ളി ലീല വേറിട്ട ഒരു അനുഭവം പങ്കുവച്ച അവസരത്തിലായിരുന്നു. ഞാന്‍ ഷാജി കൈലാസ് സാറിന്റെ ഒരേയൊരു സിനിമയില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. അദ്ദേഹത്തെക്കുറിച്ച് ഭയങ്കര ദേഷ്യക്കാരനായ, ചൂടനായ സംവിധായകന്‍ എന്നൊക്കെയാണ്…
Read More