ബിഗ് ബോസിൽ വച്ച് ലാലേട്ടനെ കണ്ടപ്പോൾ പ്രേക്ഷകരുടെ സ്വന്തം സീത പറഞ്ഞത് കേട്ടോ!

ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ്‌ബോസ് മലയാളം നാലാം സീസൺ ആരംഭിച്ചത്. സിനിമ സീരിയൽ മോഡലിംഗ് രംഗത്ത് നിന്നുള്ള മത്സരാർഥികളാണ് ഇത്തവണ ഷോയിൽ അധികവും. ഇവർക്കൊപ്പം പ്രശസ്ത സിനിമ സീരിയൽ താരം ധന്യ മേരി വർഗ്ഗീസും ഇത്തവണത്തെ ബി​ഗ് ബോസിൽ ഉണ്ട്. മോഡലിങ്ങിൽ നിന്നും സിനിമയിലെത്തി താരമായ നടിയാണ് ധന്യ മേരി വർഗീസ്. 2003 ലാണ് താരം സിനിമയിൽ എത്തുന്നതെങ്കിലും ശ്രദ്ധിക്കപ്പെട്ടത് 2007 ൽ പുറത്തിറങ്ങിയ തലപ്പാവ് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് പുറത്തിറങ്ങിയ വൈരം റെഡ് ചില്ലീസ് കേരള കഫേ ദ്രോണ വീട്ടിലേയ്ക്കുളളവഴി പ്രണയം…

Read More

സീതയിലെ ആദ്യരാത്രി സീൻ കണ്ടിട്ട് ഭാര്യ പറഞ്ഞത് ഇങ്ങനെ! പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും. മാർച്ച് 27 മുതൽ സീത പരമ്പരയുടെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തും. സീതയുടെ വിശേഷങ്ങളും രണ്ടാം വരവിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഷാനവാസും സ്വാസികയും ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കെത്തിയിരുന്നു. സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ മെസേജ് ചെയ്തതിനെക്കുറിച്ച് ഷാനവാസ് പറയുന്നതിങ്ങനെ.…

Read More

സീരിയലിൽ കാണുന്നത് പോലെ അല്ല! പ്രേക്ഷകരുടെ പ്രിയപ്പെട്ട വേദികയെ കുറിച്ച് പറയുന്നത് കേട്ടോ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. മീര വാസുദേവാണ് പരമ്പരയിൽ നായികയായി എത്തുന്നത്. പരമ്പരയിൽ വേദിക എന്ന നെഗറ്റീവ് കഥാപാത്രം അവതരിപ്പിക്കുന്നത് ശരണ്യ ആനന്ദ് ആണ്. നെഗറ്റീവ് കഥാപാത്രങ്ങൾ പരമ്പരകളിൽ അവതരിപ്പിക്കാൻ യാതൊരു മടിയും ശരണ്യ കാണിക്കാറില്ല. 1971 ബിയോണ്ട് ദ ബോർഡേഴ്‌സ് എന്ന സിനിമയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.ചെറിയ കഥാപാത്രമായിരുന്നു എങ്കിലും ലാലേട്ടനോടൊപ്പം അരങ്ങേറ്റ ചിത്രത്തിൽ അഭിനയിക്കാൻ പറ്റി എന്നത് ഭാഗ്യമായി കാണുന്നുവെന്നും ശരണ്യ വ്യക്തമാക്കിയിരുന്നു.പിന്നീട് തനഹ,ലാഫിങ് അപ്പാർട്ട്‌മെന്റ് എന്നി ചിത്രങ്ങളിലെ നായികയായി. മനേഷ് രാജനാണ് ശരണ്യയുടെ ഭർത്താവ്. എംജി ശ്രീകുമാർ അവതിരിപ്പിയ്ക്കുന്ന പറയാം…

Read More

ഗിന്നസ് വേൾഡ് റെക്കോഡിൽ ഇടം നേടാൻ അവസരമുള്ള ആളാണ് താനും ഭാര്യയും! വിനോദ് കോവൂർ പറയുന്നു!

മിനിസ്‌ക്രീനും ബിഗ് സ്‌ക്രീനിലും ഒരേപോലെ തിളങ്ങുന്ന താരമാണ്‌ വിനോദ് കോവൂര്‍. എം 80 മൂസയായി എത്തി മലയാളി മനസിൽ താരം ഇടംനേടിയിട്ടുണ്ട്. മിനിസ്ക്രീനിൽ മാത്രമല്ല ബിഗ്സ്ക്രീനിലും പ്രധാനപ്പെട്ട വേഷങ്ങൾ ഇതിനോടകം ചെയ്തു കഴിഞ്ഞു. ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയിൽ മത്സരാർത്ഥിയായി ഏറ്റവും ഒടുവിൽ എത്തിയത് വിനോദ് കോവൂര് ആണ്. താരത്തിന്റെ പുത്തൻ വിശേഷമാണ് ഇപ്പോൾ വൈറലാവുന്നത്. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം. അച്ഛൻ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ്…

Read More

അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

തന്റെ എല്ലാ വിജയങ്ങള്‍ക്കും പിന്നില്‍ അവളുണ്ട്. സാന്ത്വനത്തിലേക്കുള്ള അവസരം കിട്ടാനുള്ള കാരണവും അവൾ തന്നെ! പ്രേക്ഷകരുടെ പ്രിയപ്പെട്ട സജിൻ മനസ്സ് തുറക്കുന്നു!

ജനപ്രീതിയിൽ ഏറെ മുൻപിൽ നിൽക്കുന്ന മിനിസ്ക്രീൻ പരമ്പരയാണ് സാന്ത്വനം. ചിപ്പി, രാജീവ് പരമേശ്വർ, സജിൻ, ഗോപിക അനിൽ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്. പരമ്പരയിലെ ശിവൻ അഞ്ജലി ജോഡികൾക്കും നിരവധി ആരാധകരാണ് ഉള്ളത്. സജിനും ഗോപികയുമാണ് ഈ വേഷത്തിൽ എത്തുന്നത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ സജിൻ. നടി ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെയും വിവാഹം. ഷഫ്നയിലൂടെയാണ് സജിന്‍ സീരിയല്‍ രംഗത്തേക്ക് എത്തുന്നത്. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സജിന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ ഒരു സ്റ്റാര്‍ ഒന്നുമല്ലെന്നാണ്…

Read More

മകനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയപ്പെട്ട റാണി!

ലത സംഗരാജു മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് നീലക്കുയിൽ എന്ന സീരിയലിലൂടെയാണ്. സീരിയൽ അവസാനിച്ച് ഏറെ നാളുകൾ ആയെങ്കിലും റാണി എന്ന കഥാപാത്രത്തെ പ്രേക്ഷകർ ഒരിക്കലും മറക്കില്ല. വൻ സ്വീകാര്യതയാണ് റാണി എന്ന കഥാപാത്രത്തിന് പ്രേക്ഷകർക്ക് ഇടയിൽ ലഭിച്ചത്. മറുഭാഷയിൽ നിന്നും എത്തിയതാണ് ലത, എന്നിരുന്നാലും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. കഥാപാത്രത്തിനും താരത്തിനും ലഭിച്ച സ്വീകാര്യത സീരിയലിന്റെ ഗതി തന്നെ മാറ്റിയിരുന്നു. വിവാഹ വിശേഷങ്ങൾ എല്ലാം താരം സോഷ്യൽ മീഡിയകളിലൂടെ ആരാധകരുമായി പങ്കു വെച്ചിട്ടുമുണ്ട്. അടുത്തിടെ ആയിരുന്നു…

Read More

ചാറ്റിംഗിലൂടെ സുഹൃത്തുക്കളായി. പിന്നീട് പ്രണയത്തിലായി! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതള്‍!

പ്രേക്ഷകരുടെ പ്രീയ പരമ്പരയായി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് കുടുംബവിളക്ക്. സുമിത്ര എന്ന വീട്ടമ്മയെ മുൻനിർത്തി, സമകാലിക കുടുംബബന്ധങ്ങളിലെ മൂല്യച്യുതിയെക്കുറിച്ച് ചർച്ച ചെയ്യുന്ന പരമ്പര ഇരുകൈയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. റേറ്റിങ്ങിലും മുൻപന്തിയിൽ തന്നെയാണ് പരമ്പരയുടെ സ്ഥാനം. അഭിനേതാക്കളെല്ലാംതന്നെ ഒന്നിനൊന്ന് മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. മീരാ വാസുദേവാണ് സുമിത്രയായെത്തുന്നത്. കാർത്തിക ദീപം പരമ്പരയിലൂടെ പ്രേക്ഷകർക്ക് ഏറെ പരിചിതമുഖമായ ശ്രീലക്ഷ്മി ശ്രീകുമാറാണ് ഇപ്പോൾ സുമിത്രയുടെ ഇളയ മകളായ ശീതളിന്റെ വേഷത്തിലെത്തുന്നത്. ശ്രീലക്ഷ്മി വിവാഹിതയാകുന്നു എന്ന വിധത്തില്‍ എടുത്തിടെ വാര്‍ത്തകള്‍ എത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഈ വാര്‍ത്ത പ്രചരിച്ചിരുന്നു. ശ്രീലക്ഷ്മി…

Read More

അനൂപ്‌ വിവാഹിതനാകുന്നു! ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ വിവാഹ തിയതി പുറത്ത്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ…

Read More

പരമ്പരയിൽ നിന്നും മാറിയത് ഇക്കാരണം കൊണ്ട്,എന്നാൽ സംഭവിച്ചത്! പ്രേക്ഷകരുടെ പ്രിയപ്പെട്ട അമ്പാടി പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ്‌ നിഖിൽ നായർ. അമ്മയറിയാതെ എന്ന പരമ്പരയിലൂടെയാണ് താരം മലയാളി പ്രേക്ഷകരുടെ പ്രിയതാരമായി നിഖിൽ മാറിയത്. പരമ്പരയില്‍ അമ്പാടി അര്‍ജുനന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. കോവിഡ് സമയത്ത് പരമ്പരയില്‍ നിന്നും താരം വിട്ടു നില്‍ക്കുകയും പിന്നീട് മാസങ്ങള്‍ക്ക് ശേഷം തിരിച്ച് വരികയും ചെയ്തിരുന്നു. ഇപ്പോള്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പിന്മാറാനുണ്ടായ കാര്യവും മറ്റും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. നിഖിലിന്റെ വാക്കുകള്‍ ഇങ്ങനെ, ഞാന്‍ ഒരു ബാംഗ്ലൂര്‍ മലയാളിയാണ്. മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങും എംബിയെയും കഴിഞ്ഞു ഒരു…

Read More