മുറപ്പെണ്ണിനെ ചേർത്തുപിടിച്ചുള്ള ചിത്രം പങ്കുവച്ച് ബാല, എലിസബത്ത് എവിടെയെന്ന് ആരാധകർ!

മലയാളത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളിലുടെ ആരാധകരുടെ മനസിൽ ഇടം നേടിയ നടനാണ് ബാല. തമിഴിൽ നിന്ന് വന്ന നടന് മലയാളത്തിൽ നിരവധി ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം തന്റെ വിവരങ്ങൾ ആരാധകരെ അറിയിക്കാൻ മറക്കാറില്ല. ഇപ്പോഴിതാ താരം പങ്കുവച്ച് പുതിയ പോസ്റ്റുകളാണ് ചർച്ചയാകുന്നത്. മുറപ്പെണ്ണ് കോകിലയുമായുള്ള ഫോട്ടോയാണ് ബാല ഫേസ്ബുക്കിൽ പങ്കുവച്ചത്. എന്റെ ത്യാഗങ്ങൾ ഒന്നും ഭീരുത്വമല്ല. അത് എന്റെ കൃതജ്ഞതയാണ്. 16 വർഷത്തിന് ശേഷം ഞാൻ സമാധാനത്തിലും ദെെവസ്‌നേഹത്തിലും ജീവിക്കുകയാണ്. അതിന്റെ അർത്ഥം ഞാൻ ഭൂതകാലത്തെ മറന്നുവെന്നല്ല’,​ ബാല…

Read More

ഞാൻ ജനങ്ങളെയല്ല, അവർ എന്നെയാണ് ചേർത്ത് നിർത്തേണ്ടത്! സുരേഷ് ഗോപി പറഞ്ഞത് കേട്ടോ!

മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. തൃശൂരിൽ നിന്നുമുള്ള എംപി കൂടിയാണ് താരമിപ്പോൾ. മൂന്നാം മോദി സർക്കാരിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപി കോഴിക്കോട്ടെത്തി. ജില്ലയിലെ പ്രമുഖ ബിജെപി നേതാക്കളെ അദ്ദേഹം സന്ദർശിക്കും. തളി ക്ഷേത്രത്തിലും അദ്ദേഹം ദർശനം നടത്തി. ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും ബിജെപി പ്രവർത്തകർ കേന്ദ്രമന്ത്രിയെ ക്ഷേത്രത്തിലേക്ക് സ്വാ​ഗതം ചെയ്തു. എല്ലാവരുമായും തനിക്ക് നല്ല…

Read More