നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും എന്നതാണ് എന്റെ നിലപാട്! അഖിൽ മാരാരുടെ കുറിപ്പിങ്ങനെ!

കേന്ദ്ര മന്ത്രിയായി അധികാരമേറ്റ സുരേഷ് ഗോപിക്ക് ആശംസകളുമായി അഖിൽ മാരാർ. നട്ടെല്ലിന് ഉറപ്പുള്ള ആരെങ്കിലും വരും അവർക്കൊപ്പം ഞാൻ മുന്നോട്ട് പോകും എന്നതാണ് എന്റെ നിലപാട്.. എന്നോട് അടുപ്പമുള്ള കമ്മ്യൂണിസ്റ് പാർട്ടി യിൽ ഉള്ളവർ എന്നോടൊപ്പം ഫോട്ടോ എടുക്കുമ്പോൾ ഞാൻ തമാശയ്ക്കു പറയും പാർട്ടിയിൽ നിന്ന് പുറത്താക്കാത്തെ നോക്കിക്കോ.. അവർ പറയും അഖിലിനെ ഞങ്ങൾക്ക് അറിയാമെന്ന് അഖിൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അഖിൽ മാരാരുടെ കുറിപ്പിങ്ങനെ, പൊരുതി നേടിയ വിജയവുമായി മലയാളത്തിന്റെ സുരേഷ് ഗോപി കേന്ദ്ര മന്ത്രി സഭയിലേക്ക് ഒരുപാട് സന്തോഷവും അഭിമാനവും… സുരേഷ്…

Read More

പിശുക്കി ജീവിച്ചതുകൊണ്ട് മക്കളുടെ ഹോസ്റ്റൽ ഫീയും വീട്ടിലെ ചിലവും നടന്നു! പ്രേക്ഷകരുടെ നീലു പറഞ്ഞത് കേട്ടോ!

മലയാള സിനിമ സീരിയൽ രംഗത്തെ മിന്നും താരമാണ് നിഷ സാരംഗ്. ശ്യാമപ്രസാദിന്റെ അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെയാണ് നിഷ അഭിനയ രംഗത്ത് എത്തുന്നത്. ഏത് വേഷവും അഭിനയിച്ചു ഫലിപ്പിക്കാനുള്ള നിഷയുടെ പ്രാവീണ്യം ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. താരം നിരവധി സിനിമ സീരിയലുകളിൽ അഭിനയിച്ചിരുന്നു എങ്കിലും നിഷ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഉപ്പും മുളകും എന്ന പരമ്പരയിലൂടെ ആയിരുന്നു. മലയാളികളുടെ പ്രിയ പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയിലെ നീലിമ എന്ന നീലു പ്രേക്ഷകരുടെ പ്രിയ താരമായി മാറി. വളരെ ചെറിയ പ്രായത്തിലായിരുന്നു നിഷയുടെ വിവാഹം.ളരെ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കാനുണ്ടായ…

Read More

പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയില്ലേ? പ്രതികരണവുമായി മേജര്‍ രവി!

സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പരാമര്‍ശത്തിന്‍റെ പേരില്‍ നടി നിമിഷ സജയനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മേജര്‍ രവി. ഒരു പെണ്‍കുട്ടിയുടെ പുറകെ നടന്ന് അറ്റാക്ക് ചെയ്യാന്‍ നിനക്കൊന്നും വേറെ പണിയില്ലേ? എന്നു രവി ചോദിച്ചു. ചെറിയ പ്രായത്തിലുള്ള പെണ്‍കുട്ടിയാണെന്നും വ്യക്തിവൈരാഗ്യത്തിന്‍റെ പേരിലല്ല, കയ്യടി കിട്ടാന്‍ വേണ്ടി പറഞ്ഞതായിരിക്കുമെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു. മേജര്‍ രവിയുടെ വാക്കുകള്‍ ഇങ്ങനെ, നിമിഷയെ മാനസികമായി വേദനിപ്പിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകള്‍ കണ്ടിരുന്നു. ആ കുട്ടി ഒരു രാഷ്ട്രീയക്കാരിയല്ല. ഒരു കുട്ടിക്ക് ഏത് ലെവല്‍ വരെയുള്ള…

Read More