വിക്ക് കാരണം ജീവിതത്തിൽ പല ഇടത്ത് നിന്നും മാറ്റി നിർത്തപ്പെട്ട അനുഭവവും ഉണ്ടായിട്ടുണ്ട്! പ്രേക്ഷകരുടെ പ്രിയപ്പെട്ട ബൈജു മനസ്സ് തുറക്കുന്നു!

മൗനരാഗം പ്രേക്ഷകമനസ്സുകളിൽ സ്ഥാനംപിടിച്ച പരമ്പരയാണ്. ടെലിവിഷൻ പരമ്പരകളുടെ റേറ്റിങ്ങിലും മുൻപിലാണ് മൗനരാഗം. പരമ്പരയിൽ ഏറെ ശ്രദ്ധനേടിയ ഒരു കഥാപാത്രമാണ് ബൈജു. ഈ കഥാപാത്രമായെത്തുന്നത് കോഴിക്കോട് സ്വദേശിയായ കാർത്തിക് പ്രസാദാണ്. താരം ഏകദേശം ഇരുപതോളം വർഷങ്ങളായി സിനിമ, സീരിയൽ രംഗത്തുണ്ട്. എന്നാൽ താരം പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജുവായാണെന്ന് പറയാം. ഇപ്പോഴിതാ തന്റെ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് താരം. കാർത്തിക്കിന്റെ വാക്കുകൾ ഇങ്ങനെ, എന്നോട് എന്റെ പല അടുത്ത സുഹൃത്തുക്കളൊക്കെ പറഞ്ഞിട്ടുണ്ട്, അഭിനയിക്കാൻ ഒക്കെ നീ പോയിക്കോ. പക്ഷെ ഒരിക്കലും നിനക്ക് നിന്റെ സ്വന്തം…

Read More

ആളുകൾക്ക് ആ ഒരു വേർതിരിവുണ്ട്. അത് അന്ന് ആ പരിപാടിയിൽ‌ പങ്കെടുത്തപ്പോൾ ഞാൻ അനുഭവിച്ചിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട ശീതൾ മനസ്സ് തുറക്കുന്നു!

അമൃത നായർ ഇന്ന് മലയാളികൾക്ക് ഏറെക്കുറെ സുപരിചിതയായ നാടിയാണ്. നിരവധി മിനി സ്‌ക്രീൻ പറമ്പരകളിലൂടെ അമൃത മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമായി. പിന്നീട് മലയാളത്തിലെ തന്നെ ഫൺ ഗെയിം ഷോയായ സ്റ്റാർ മാജിക്കിന്റെ വേദിയിലും അമൃത എത്തി. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്കിലെ ശീതൾ എന്ന കഥാപാത്രത്തിലൂടെയാണ് അമൃത നായർ പ്രേക്ഷകരുടെ പ്രിയങ്കരിയായത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമൃത ശീതളായി പ്രേക്ഷക മനസ്സിൽ കുടിയേറിയിരുന്നു. എന്നാൽ പിന്നീട് അമൃത പരമ്പരയിൽ നിന്നും പിന്മാറുകയായിരുന്നു. മംമ്‌സ് ആൻഡ് മൈ ലൈഫ് ഓഫ് അമൃത നായർ…

Read More

എന്റെ തീരുമാനം തെറ്റിപ്പോയോ എന്നുവരെ ചിന്തിച്ചിരുന്നു! പ്രേക്ഷകരുടെ പ്രിയപ്പെട്ട നീരജ മഹാദേവൻ പറയുന്നു!

കീർത്തി ​ഗോപിനാഥ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. സിനിമയിലും, സീരിയലിലും നിറഞ്ഞുനിൽക്കുന്ന സമയത്താണ് അഭിനയത്തിന് ബ്രേക്കിട്ട് താരം കുടുംബ ജീവിതത്തിലേക്ക് കടന്നത്. പ്രശസ്ത സിനിമ സീരിയൽ താരം രാഹുൽ മോഹൻ ആണ് താരത്തിനെ വിവാഹം ചെയ്തിരിക്കുന്നത്. ഏഷ്യാനെറ്റിലെ അമ്മ അറിയാതെ എന്ന സൂപ്പർ ഹിറ്റ് സീരിയലിലൂടെയാണ് താരം മടങ്ങിയെത്തിയത്. ഇപ്പോളിതാ ഇരുവരും പ്രണയത്തെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. വാക്കുകളിങ്ങനെ, പ്രണയവിവാഹമായിരുന്നു ഞങ്ങളുടേത്. നീലവസന്തം സീരിയലിലൂടെയാണ് പരിചയപ്പെടുന്നതും സൗഹൃദവും പ്രണയവുമൊക്കെ സംഭവിക്കുന്നതും. ഞങ്ങളൊന്നിച്ചുള്ള കോമ്പിനേഷൻ സീൻ എടുത്ത് തുടങ്ങിയപ്പോഴാണ് സംസാരിച്ച് തുടങ്ങിയത്. കൊഡൈക്കനാലിൽ വെച്ചായിരുന്നു ചിത്രീകരണം. ലാഗ് അടിച്ചുള്ള വർത്തമാനമായിരുന്നു.…

Read More

ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നു എന്ന് നവീന്‍. താൻ അത്യാവശ്യം ജനുവിനായി നിന്നുവെന്ന് ഡെയ്‌സി!

മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം ടി ആർ പിയിലും ഏറെ മുന്നിലാണ്. മലയാളത്തിന്റെ . 2018 ലാണ് ബിഗ് ബോസ് മലയാളം ആരംഭിക്കുന്നത്. രണ്ടാം സീസൺ കോവിഡ് മൂലം ഉപേക്ഷിക്കപ്പെട്ടിരുന്നു. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് ബിഗ് ബോസ് മലയാളം നാലാം സീസൺ ആരംഭിക്കുന്നത്. ഇപ്പോഴിതാ ബിഗ് ബോസ് വീട്ടില്‍ നിന്ന് രണ്ടു പേര്‍ കൂടി പുറത്തായിരിക്കുകയാണ്. സിനി സീരിയൽ താരം നവീന്‍ അറക്കല്‍, ഡെയ്‌സിയുമാണ് പുറത്തുപോയത്. താന്‍…

Read More

സീതയിലെ ആദ്യരാത്രി സീൻ കണ്ടിട്ട് ഭാര്യ പറഞ്ഞത് ഇങ്ങനെ! പ്രേക്ഷകരുടെ പ്രിയപ്പെട്ട ഇന്ദ്രൻ പറയുന്നു!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും. മാർച്ച് 27 മുതൽ സീത പരമ്പരയുടെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തും. സീതയുടെ വിശേഷങ്ങളും രണ്ടാം വരവിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഷാനവാസും സ്വാസികയും ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കെത്തിയിരുന്നു. സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ മെസേജ് ചെയ്തതിനെക്കുറിച്ച് ഷാനവാസ് പറയുന്നതിങ്ങനെ.…

Read More

സീതയും ഇന്ദ്രനും വീണ്ടും! ആരാധകരെ ആവേശത്തിൽ ആക്കി ഷാനവാസിന്റെ പോസ്റ്റ്!

മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമാണ് ഷാനവാസ്. യഥാർത്ഥ പേരിനേക്കാൾ ആരാധകർക്ക് ഏറെപ്രിയം താരം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളോടാണ്. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും കുടുംബ പ്രേക്ഷകരുടെ മനംകവരുവാൻ താരത്തിന് സാധിച്ചിരുന്നു. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കുങ്കുമപ്പൂവിലെ രുദ്രനാണ് താരത്തിന് ആരാധകരെ നേടിക്കൊടുത്തത്. അതുപോലെ തന്നെ സീതയിലെ ഇന്ദ്രനും. ആ കഥാപാത്രത്തെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്. മിസ്റ്റർ ആൻഡ് മിസിസ് ഹിറ്റലർ എന്ന പരമ്പരയിൽ നിന്നും പിന്മാറിയത് അടുത്തിടെയാണ്. സീതയുടെ രണ്ടാം ഭാഗം വരുന്നു എന്ന്…

Read More