ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആളാണ്.! മനസ്സ് തുറന്ന് സാന്ദ്ര തോമസ്!

സാന്ദ്ര തോമസ് മലയാളികളുടെ പ്രിയ താരമാണ് നിർമ്മാതാവും അഭിനേത്രിയുമാണ്. ആമേൻ, സക്കറിയായുടെ ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച വെച്ച സാന്ദ്ര 1991ൽ ബാലതാരമായാണ് തൻ്റെ അഭിനയ ജീവിതം ആരംഭിച്ചത്. സിനിമയിൽ നിന്ന് വിവാഹത്തോടെ ഒരു ബ്രേക്ക് എടുത്ത സാന്ദ്ര ഇപ്പോൾ വീണ്ടും സിനിമയിലേക്ക് തിരിച്ചു വന്നിരിക്കുകയാണ്. പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി മലയാളസിനിമയിലേക്ക് സാന്ദ്ര എത്തിയിരുന്നു. സാന്ദ്രയുടെ ഈ നിർമാണക്കമ്പനിയുടെ പേരും സാന്ദ്ര തോമസ് പ്രൊഡക്‌ഷൻ കമ്പനി എന്നാണ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ…

Read More