എന്നെ കല്ല്യാണം കഴിക്കാമോ! സുബിയുടെ ചോദ്യത്തിന് കിടിലൻ മറുപടിയുമായി സന്തോഷ് പണ്ഡിറ്റ്!

സുബി സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും സ്റ്റേജ് ആര്‍ട്ടിസ്റ്റും ഒക്കെയാണ്. മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും തിളങ്ങി നില്‍ക്കുകയാണ് താരമിപ്പോൾ. സുബിയെ പോലെ തന്നെ നെറ്റിസണ്‍സിനിടയില്‍ വൈറലായൊരു താരമാണ് സന്തോഷ് പണ്ഡിറ്റും. ഏറ്റവും കുറഞ്ഞ ബഡ്ജറ്റിൽ ചിത്രം ഒരുക്കി മലയാള സിനിമ പ്രേക്ഷകരെ തന്നെ ഞെട്ടിച്ച താരമാണ്‌ സന്തോഷ്. നടൻ സംവിധായകൻ ഗായകൻ ഇങ്ങനെ അനവധി മേഖലയിൽ താരം കൈവച്ചിട്ടുണ്ട്. സിനിമ താരം എന്നതിൽ ഉപരി ഒരു മനുഷ്യ സ്നേഹികൂടിയാണ് അദ്ദേഹം. പലപ്പോഴും താരം ചെയ്യുന്ന നന്മകൾ മലയാളികളുടെ ശ്രദ്ധ നേടുന്നതാണ്. സുബിയും സന്തോഷും ഒരുമിച്ചുള്ള…

Read More

മിശ്ര വിവാഹം ആയിരുന്നു എങ്കിലും തങ്ങൾക്ക് അത്രക്കൊന്നും കഷ്ടതകൾ അനുഭവിക്കേണ്ടി വന്നില്ല! മനസ്സ് തുറന്ന് ചന്ദ്ര ടോഷ് ദമ്പതികൾ!

അടുത്തിടെയാണ് മിനിസ്‌ക്രീൻ താരങ്ങളായ ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും വിവാഹിതരായത്. ഇരുവരും സ്വന്തം സുജാത എന്ന സീരിയലിൽ ഒന്നിച്ചഭിനയിക്കുന്നുണ്ട്. ഈ സീരിയലിൽ അഭിനയിക്കുമ്പോൾ ആണ് ഇരുവരും പരിചയത്തിലായതും പിന്നീട് പ്രണയത്തിലാവുകയും ചെയ്തത്. തുടർന്ന് വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതർ ആവുകയുമായിരുന്നു ഇരുവരും. സൗഹൃദം ആണ് വിവാഹത്തില്‍ എത്തിച്ചത് എന്ന് പറയുകയാണ് ടോഷ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മണും. വിവാഹവും അതിനുശേഷമുള്ള ചടങ്ങുകളും ഒക്കെ തന്നെ സോഷ്യൽ മീഡിയ ആഘോഷമാക്കി. ഇരുവരും വ്യത്യസ്ത മതത്തിൽ പെട്ട ആൾക്കാർ ആയതുകൊണ്ട് തന്നെ രണ്ടു രീതിയിലും കല്യാണം നടത്തിയിരുന്നു.വളരെ ലളിതമായി നടന്ന…

Read More

പ്രേക്ഷകരുടെ പ്രിയപ്പെട്ട സുമേഷിന് ഈ മാസം 28 ന് മംഗല്യം!

ഒട്ടേറെ ആരാധകരുള്ള മിനിസ്‌ക്രീന്‍ താരങ്ങളില്‍ ഒരാളാണ് റാഫി. ഫ്ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയുന്ന ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനില്‍ എത്തുന്നത്. ഹാസ്യ പരമ്പര കൂടിയായ ‘ചക്കപ്പഴ’ത്തിൽ സുമേഷ് എന്ന കഥാപാത്രത്തെയാണ് റാഫി അവതരിപ്പിക്കുന്നത്. യൂ ടൂബിൽ സംപ്രേഷണം ചെയ്ത പല വെബ് സീരീസുകളിലൂടെയും റാഫി പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തിയിരുന്നു. റാഫി ആദ്യമായി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നത് ടിക് ടോക്കിലൂടെയാണ്. പെയ്ന്റിങ് തൊഴിലാളിയായ റാഫി തന്റെ ജോലിക്കിടെയും മറ്റ് ഒഴിവു സമയങ്ങളിലുമാണ് ടിക് ടോക്ക് വീഡിയോകള്‍ ചെയ്തിരുന്നത്. ഇപ്പോൾ വിവാഹത്തിന് ഒരുങ്ങിയിരിക്കുകയാണ് താരം.…

Read More

അമ്മ മഴക്കാറിന് കൺ നിറഞ്ഞു,,,,, ലാലേട്ടൻ ഓർത്തെടുക്കുന്നു

BY AISWARYA മലയാളത്തിലെ പ്രിയപ്പെട്ട നടി കെപിഎസി ലളിത ഇന്നലെ രാത്രിയോടെ ആയിരുന്നു വിടവാങ്ങിയത്. അഞ്ഞൂറിലേറെ മലയാള ചിത്രങ്ങളിൽ വേഷമിട്ട പ്രതിഭയായിരുന്നു. സോഷ്യൽ മീഡിയ ഒന്നടങ്കം ലളിതാമ്മയ്ക്ക് അന്ത്യാഞ്ജലിയർപ്പിക്കുകയാണ്.ഇപ്പോഴിതാ താരത്തിനെക്കുറിച്ച് ഓർത്തെടുക്കുകയാണ് നടൻ മോഹൻലാൽ. മാടമ്ബി എന്ന സിനിമയിലെ അമ്മമഴക്കാറിന് എന്ന് തുടങ്ങുന്ന പാട്ടാണ് തന്റെ മനസിലേക്ക് എത്തുന്നതെന്നും നടന്‍ സൂചിപ്പിച്ചു. ഒത്തിരി സിനിമകളില്‍ ഒരുമിച്ചഭിനയിച്ചതിന്റെ ഓര്‍മ്മകളും ലാൽ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞിരുന്നു. മോഹൻലാലിന്റെ ഫെയ്സ് ബുക്ക് കുറിപ്പ്,,,, ഒന്നിച്ച് അഭിനയിച്ച എത്രയെത്ര സിനിമകൾ. കുടുംബത്തിലെ ഒരാളെപ്പോലെ ഓരോ പ്രേക്ഷകൻ്റെയും ഹൃദയത്തിൽ,…

Read More

അഭിനയ മുഹൂർത്തങ്ങൾ ബാക്കിയാക്കി ലളിതാമ്മ മടങ്ങി! വിടയേകി കലാകേരളം!

മലയാളികളുടെ പ്രിയപ്പെട്ട താരം കെപിഎസി ലളിത അന്തരിച്ചു. 74 വയസായിരുന്നു. തൃപ്പൂണിത്തറയിലെ വീട്ടിൽ വെച്ചാണ് അന്ത്യം സംഭവിച്ചത്. 550ലേറെ സിനിമകളിൽ അഭിനയിച്ചു. സ്വയംവരം, അനുഭവങ്ങൾ പാളിച്ചകൾ, ചക്രവാളം, കൊടിയേറ്റം, പൊൻമുട്ടയിടുന്ന താറാവ്, വെങ്കലം, ദശരഥം, ഗോഡ്ഫാദർ, വടക്കു നോക്കി യന്ത്രം, അനിയത്തിപ്രാവ്, അമരം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. മഹേശ്വരിയമ്മ എന്നായിരുന്നു ശരിയായ പേര്. കെപിഎസിയുടെ നാടകങ്ങളിലൂടെ കലാരംഗത്ത് സജീവമായി. ഇതോടെയാണ് കെപിഎസി ലളിത എന്ന പേര് വന്നത്. തോപ്പിൽ ഭാസിയുടെ കൂട്ടുകുടുംബം എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്ത് എത്തിയത്. 1978ലാണ് സംവിധായകൻ ഭരതനെ വിവാഹം…

Read More