മോട്ടോ തിരികെ വരുന്നു: തിരിച്ചുവരവിൽ കൊണ്ടുവരുന്നത് വമ്പൻ ഫോണുകൾ

ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങി ലെനോവോയുടെ ഉടമസ്ഥതയിലുള്ള സ്മാർട്ട്ഫോൺ ബ്രാൻഡ് മോട്ടോറോള മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ. മാർച്ചിൽ തന്നെ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകൾ വില്പനക്കെത്തും എന്നാണ് പ്രമുഖ ടിപ്പ്സ്റ്റർമാർ നൽകുന്ന വിവരങ്ങൾ അനുസരിച്ചുള്ള റിപ്പോർട്ട്‌. ഈ മാസത്തിന്റെ തുടക്കത്തിൽ യൂറോപ്യൻ വിപണിയിൽ പുതുതായി അവതരിപ്പിച്ച ഫോണുകളാണ് മോട്ടോ G30-യും മോട്ടോ G10-ഉം. മോട്ടോറോള പുത്തൻ ഫോണുകളുടെ വരവ് സ്ഥിരീകരിച്ചിട്ടില്ല. മാർച്ച് ആദ്യ വാരം തന്നെ ടിപ്പ്സ്റ്റർ മുകുൾ ശർമ്മ മോട്ടോ G30, മോട്ടോ G10 സ്മാർട്ട്ഫോണുകളുടെ ലോഞ്ചുണ്ടാകും എന്ന്…

Read More

സ്റ്റോക്‌സ് അത് ചെയ്യാൻ പാടില്ലായിരുന്നു : ഇംഗ്ലണ്ട് താരത്തിന് എതിരെ രൂക്ഷവിമർശനം

അഹമ്മദാബാദ്: ഇംഗ്ലീഷ് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് മോശം ഫോമിലാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിൽ. ഇംഗ്ലണ്ടിനെ നിരാശപ്പെടുത്തുകയാണ് ഐസിസി ക്രിക്കറ്റർ ഓഫ് ദി ഇയർ പുരസ്കാരം വരെ നേടിയ താരം ചെയ്തത്. ബാറ്റ് കൊണ്ടും ബോൾ കൊണ്ടും അദ്ദേഹത്തിന് ചെന്നൈ ടെസ്റ്റിൽ കാര്യമായി ഒന്നും ചെയ്യാനായില്ല. വെറും 6 റൺസെടുത്താണ് ഇപ്പോൾ അഹമ്മദാബാദിൽ പുറത്തായിരിക്കുന്നത്. ഇംഗ്ലണ്ടിനും ബെൻ സ്റ്റോക്സിനുമെതിരെ ഇപ്പോൾ വിമർശനമുയരുന്നത് 112 റൺസിന് ഓൾ ഔട്ടായതിന് പിന്നാലെ കളിക്കളത്തിൽ മാന്യതയില്ലാത്ത പ്രവൃത്തി കാഴ്ചവച്ചതിന് ശേഷമാണ്. ഇന്ത്യ ബാറ്റ് ചെയ്ത് തുടങ്ങി രണ്ടാം ഓവറിലാണ് സംഭവം.…

Read More

മുഖം മിനുക്കി സ്വിഫ്റ്റ് !!

സ്വിഫ്റ്റ് എന്ന കാർ മാരുതി സുസുക്കിയുടെ ചെറുകാർ ശേഖരത്തിലെ ഒരു ഗ്ലാമർ താരമാണ്. സ്വിഫ്റ്റിന് ഒരു ലൈഫ്സ്റ്റൈൽ ഹാച്ച്ബാക്ക് പരിവേഷമാണ്. ഇപ്പോൾ വിപണിയിലുള്ള മൂന്നാം തലമുറ പതിപ്പ് 2018 ഓട്ടോ എക്സ്പോയിലാണ് മാരുതി സുസുക്കി അവതരിപ്പിച്ചത് എങ്കിലും 2005 മുതൽ തന്നെ സ്വിഫ്റ്റ് ഇന്ത്യൻ വിപണിയിലുണ്ടായിരുന്നു. 2021 സ്വിഫ്റ്റിനെ മൂന്ന് വർഷത്തിനുശേഷം കുറച്ച് സ്റ്റൈലിംഗ് പരിഷ്കാരങ്ങളും കൂടുതൽ ഫീച്ചറുകളുമായി മാരുതി സുസുക്കി വിപണിയിലെത്തിച്ചു. മാരുതി സുസുക്കി, പുത്തൻ സ്വിഫ്റ്റിൽ കാര്യമായ അഴിച്ചുപണിക്ക് മുതിരാതെ കൂടുതൽ ഫീച്ചറുകളും ഡിസൈനിൽ കാലോചിതമായ പരിഷ്കാരങ്ങളും കൂട്ടിച്ചേർത്ത് പുതുമ വരുത്താനാണ്…

Read More

കാശ്മീർ താഴ്വരയിൽ വീണ്ടും ചൂളം വിളിമുഴങ്ങുന്നു !!

കശ്മീർ താഴ്‌വരയിലെ 11 മാസമായി കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ടൂറിസം മേഖലയുടെ മികച്ച സഹായം യാത്രക്കാർക്ക് നൽകുമെന്നും വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി ആയ പീയൂഷ് ഗോയൽ പറഞ്ഞു. ഗോയൽ കശ്മീരിലെ ബനിഹാൽ-ബാരാമുള്ള റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. ട്രെയിൻ ബാരാമുള്ളയിൽ നിന്ന് രാവിലെ 9:10 നും ബനിഹാലിൽ നിന്ന് 11:25 നും പുറപ്പെടും. ഘട്ടംഘട്ടമായി ട്രെയിൻ സർവീസുകളുടെ എണ്ണം ഇന്ത്യൻ റെയിൽ‌വേ പുനരാരംഭിക്കുന്നുണ്ട്. കശ്മീരിൽ മാത്രം നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ…

Read More

ഗുഡ് സ്കിൻ പരീക്ഷിച്ചു മീര നന്ദൻ : വൈറലായി ചിത്രങ്ങൾ !

നടി, അവതാരക, ആര്‍ജെ എന്നീ നിലകളിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് മീര നന്ദൻ. മീരയുടെ ആദ്യ സിനിമ 2008-ൽ പുറത്തിറങ്ങിയ ‘മുല്ല’ ആയിരുന്നു. തുടർന്ന് ‘പുതിയ മുഖം’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘മല്ലുസിങ്, ‘റെഡ് വൈൻ’ തുടങ്ങിയ സിനിമകളിലൂടെ ജനപ്രീതി നേടുകയായിരുന്നു മീര. മീര ഒടുവിലായി അഭിനയിച്ച സിനിമ 2017 ല്‍ പുറത്തിറങ്ങിയ ഗോള്‍ഡ് കോയിന്‍സ് ആണ്. സിനിമയിൽ ഇപ്പോള്‍ അത്ര സജീവമല്ലെങ്കിലും ദുബായിൽ ഗോള്‍ഡ് എഫ് എമ്മിൽ ആർജെയായി തകർക്കുകയാണിപ്പോൾ മീര. താരത്തിന്റെ നിരവധി ഗ്ലാമര്‍ ചിത്രങ്ങൾ ഇൻസ്റ്റയിൽ കൂടി ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്. ഇൻസ്റ്റഗ്രാമിൽ…

Read More

നിവിനും ആസിഫും വീണ്ടും ഒരുമിക്കുന്നു: മഹാവീര്യർ ഷൂട്ട് ആരംഭിച്ചു !!

എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത് നിവിൻ പോളിയും ആസിഫ് അലിയും ഒരുമിച്ചഭിനയിക്കുന്ന ചിത്രം രാജസ്ഥാനിൽ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ പേര് മഹാവീര്യർ എന്നാണ്. ചിത്രത്തിലെ നായിക കന്നഡ നടി ഷാൻവി ശ്രീയാണ്. ചിത്രത്തിൽ ലാൽ, സിദ്ധിഖ് എന്നിവരും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാൻ ഷെഡ്യൂളിന് ശേഷം തൃപ്പൂണിത്തുറയിൽ വീണ്ടും തുടങ്ങും. എബ്രിഡ് ഷൈൻ തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരുന്ന ചിത്രം എം മുകുന്ദന്റെ കഥയെ അടിസ്ഥാനമാക്കിയുള്ളതാണ്. ചിത്രം നിർമ്മിക്കുന്നത് നിവിൻ പോളിയും ഷംനാസും ചേർന്നാണ്. മഹാവീര്യർ എബ്രിഡ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ്. ചിത്രത്തിന്റെ പ്രധാന…

Read More

മമ്മൂക്കയും പ്രിത്വിയും ഒരുമിക്കുന്നോ? ആവേശത്തിൽ ആരാധകർ !

മമ്മൂട്ടി മലയാള സിനിമയുടെ മെഗാ സ്റ്റാറാണ്. ആ സിംഹാസനത്തിന് വര്‍ഷങ്ങളായി ഒരു കോട്ടവും വന്നിട്ടില്ല. മമ്മൂട്ടിയ്ക്ക് പ്രേക്ഷകരിൽ മാത്രമല്ല സിനിമാതാരങ്ങളിലും വലിയ ആരാധകനിര തന്നെയുണ്ട്. മമ്മൂട്ടിയുടെ പുതിയൊരു ചിത്രം ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. വൈറലായിരിക്കുന്നത് നടന്‍ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രമാണ്.പൃഥ്വിരാജ് മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് മമ്മൂട്ടിയുടെ അരികില്‍ സംസാരിച്ചു കൊണ്ടിരിക്കുകയാണ് ചിത്രത്തിൽ. പൃഥ്വിരാജ് പഴയൊരു ചിത്രം കൂടി ഈ ചിത്രത്തോടൊപ്പം പങ്കുവച്ചിട്ടുണ്ട്. പൃഥ്വിരാജ് പങ്കുവച്ചത് മമ്മൂട്ടിയും സുകുമാരനും ഒരുമിച്ചിരിക്കുന്ന ചിത്രമാണ്.ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് മലയാള സിനിമയിലെ രണ്ട്…

Read More

പ്രിയങ്ക ഗർഭിണിയോ? വൈറലായി ചിത്രങ്ങൾ !!

തെന്നിന്ത്യൻ സിനിമാരംഗത്തും ബോളിവുഡിലും നിറയെ ആരാധകരുള്ള താരസുന്ദരിയാണ് പ്രിയങ്ക ചോപ്ര. സിനിമാരംഗത്ത് മാത്രമല്ല സമൂഹിക വിഷയങ്ങളിലും താരം തന്റെ നിലപാട് വ്യക്തമാക്കി രംഗത്തെത്താറുണ്ട്. പ്രിയങ്ക തെന്നിന്ത്യൻ സിനിമാ ലോകത്തുനിന്ന് ബോളിവുഡിലെത്തി പിന്നീട് ഹോളിവുഡിലും തന്റെ സ്ഥാനം ഉറപ്പിച്ചിരുന്നു. സിനിമാ കോളങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചാവിഷയമാണ് പ്രിയങ്ക ചോപ്ര. നടി അമ്മയാകാൻ പോകുന്നതിനെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗർഭിണിയാണെന്നുള്ള വാർത്ത പ്രചരിച്ചത് പ്രിയങ്കയുടെ ഏറ്റവും പുതിയ ചിത്രം പുറത്തു വന്നതിന് പിന്നാലെയാണ്. ഇൻസ്റ്റഗ്രാമിൽ താരം ലണ്ടനിൽ നിന്നുളള ചിത്രം പ്രചരിച്ചിരുന്നു. സോഷ്യൽ…

Read More

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ 475 ഒഴിവുകൾ

എച്ച്.എ.എല്ലിൽ (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) 475 അപ്രന്റീസ് ഒഴിവുകളുണ്ട്. ഒഴിവ് ഉള്ളത് വിവിധ വകുപ്പുകളിലായാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാസിക് ഡിവിഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷം അപ്രിൻീസ് ട്രെയിനികളായി, തെരഞ്ഞെടുക്കപ്പെടുന്നവർ ജോലി ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭിക്കും. ഐ.ടി.ഐ ഉള്ളവർക്ക് ബന്ധപ്പെട്ട ട്രേഡിൽ അപേക്ഷിക്കാം. ഫിറ്റർ-210, ടേർൺർ-28, മെക്കാനിസ്റ്റ്- 26, കാർപെന്റർ- 3, മെക്കാനിസ്റ്റ്- 6, ഇലക്ട്രീഷ്യൻ -78, ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ)-8, ഇലക്ട്രോണിക്സ് മെക്കാനിക് -8, പെയിന്റർ (ജനറൽ)-5, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക്ക്- 4, കംപ്യൂട്ടർ ഓപ്പറേറ്റർ…

Read More

വളരെ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങളിത് തീർച്ചയായും വായിക്കണം !!

ആയുസ്സ് നിലനിർത്താനുള്ള ഒരു വഴിയാണ് ഭക്ഷണം. നമ്മൾ ഓരോരുത്തരും ഭക്ഷണം കഴിക്കുന്നത് ഓരോ രീതിയിൽ ആണ്. ചിലർ ഭക്ഷണം നല്ലപോലെ ചവച്ചരച്ചു കഴിക്കും മറ്റ് ചിലർ വേഗത്തിൽ കഴിക്കും എന്നാലോ ചിലരാകട്ടെ ചവയ്ക്കാതെ വിഴുങ്ങുന്ന കൂട്ടത്തിലായിരിക്കും. ഭക്ഷണം തിടുക്കപ്പെട്ട് കഴിക്കരുത് എന്നുള്ളത് പണ്ടുമുതലേ കേൾക്കാറുള്ള ഒരു ഉപദേശമാണ്. ഭക്ഷണം പതുക്കെ നന്നായി ചവച്ചരച്ച് കഴിച്ചില്ലെങ്കിൽ ദഹിക്കില്ല, തൊണ്ടയിൽ കുടുങ്ങും എന്നൊക്കെയാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇത് മാത്രമല്ല തിടുക്കപ്പെട്ട് ഭക്ഷണം കഴിക്കരുത് എന്ന് പറയുന്നതിന് കാരണം. ഇതിന് പിന്നിൽ ആരോഗ്യപരമായ ഒരുപാട് കാരണങ്ങൾ ഉണ്ട്.…

Read More