മമ്മൂക്കയുടെ മെഗാഹിറ്റ് സിനിമ അദ്ദേഹത്തിന്റെ കാരവാനിലിരുന്ന് കണ്ടെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ….മെഗാസ്റ്റാറിനെക്കുറിച്ച് ആര്‍ ജെ സൂരജ്

BY AISWARYA റേഡിയോ ജോക്കിയായും ട്രാവല്‍ വ്‌ളോഗറായും ആര്‍.ജെ സൂരജിനെ അറിയാത്തവരുണ്ടാകില്ല. കഴിഞ്ഞ ദിവസം സൂരജ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് പറയുന്നത്. മമ്മൂട്ടിയുടെ പുതിയ പുഴു സിനിമയുടെ ലൊക്കേഷനില്‍ നടന്ന കാര്യങ്ങളാണ് സൂരജ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. വായടക്കാതെ സംസാരിക്കുന്ന എനിക്ക് പിന്നൊന്നുല്ല പറയാന്‍..! ഇതിനു മുന്നെ മമ്മൂക്കയെ നേരില്‍ കണ്ട് സംസാരിച്ചത് അദ്ദേഹത്തിന്റെ വീട്ടില്‍ വച്ച് പ്രീസ്റ്റ് സിനിമയുടെ ഓവര്‍സ്സീസ് ഡിസ്റ്റ്രിബ്യൂഷനുമായി ബന്ധപ്പെട്ടായിരുന്നു. പിന്നീട് വാട്സാപ് വഴി വല്ലപ്പോഴുമുള്ള പരിചയം പുതുക്കല്‍ മാത്രം. ഒരു ഫോട്ടോ എടുക്കണമെന്നൊക്കെ ആഗ്രഹമുണ്ട്.പക്ഷേ ഇത്രേം…

Read More

പലരും കരുതുന്നത് എന്റെ പ്രായം അൻപത് കഴിഞ്ഞു എന്നാണ്. എന്നാൽ സത്യം ഇതാണ്! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സുമിത്ര!

മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ്‌ മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുമ്പോള്‍ തന്റെ പ്രായം എത്രയെന്നും കഥാപാത്രത്തെ കുറിച്ചും തുറന്ന് പറയുകയാണ് മീര. ലുലു…

Read More

ഇ – ബുള്‍ജെറ്റ് സഹോദരന്മാരുടെ സിനിമയ്ക്ക് നായിക റെഡിയാണ്..

BY AISWARYA തങ്ങളുടെ സംഭവബഹുലമായ ജീവിതം സിനിമയാക്കണമെന്ന ആഗ്രഹവുമായി യു ട്യൂബ് വ്‌ളോഗര്‍മാരായി ഇ- ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ രംഗത്തെത്തിയിരുന്നു. സംവിധായകരെ തേടിയുള്ള പോസ്റ്റ് ഇവര്‍ കഴിഞ്ഞ ദിവസമാണ് പങ്കുവെച്ചത്. ഇപ്പോള്‍ സിനിമക്ക് നായികയെ കിട്ടിയ വിവരം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്. നടിയും മോഡലുമായ നീരജ ആണ് നായികയായി എത്തുന്നത്. നീരജയ്ക്കൊപ്പമുള്ള ചിത്രമാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’ എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ നായകന്‍മാരായി നിങ്ങള്‍ക്ക് തന്നെ അഭിനയിച്ചാല്‍…

Read More

‘കുഞ്ഞു നില’ യുടെ ആദ്യ വിമാനയാത്ര…യാത്രയുടെ എക്‌സൈറ്റ്‌മെന്റ് അവള്‍ക്കില്ലെങ്കിലും എനിക്കുണ്ടെന്ന് പേളിമാണി..വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

BY AISWARYA ബിഗ്‌ബോസിലൂടെ പ്രണയത്തിലായ താരങ്ങളാണ് ശ്രീനിഷും പേളി മാണിയും. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങള്‍, കുഞ്ഞ് നിലയുടെ വിശേഷങ്ങളും ആരാധകര്‍ക്കായി പങ്കുവെക്കാറുണ്ട്. സൈമ അവാര്‍ഡില്‍ കുഞ്ഞുമായി എത്തിയ ഇവരുടെ ചിത്രങ്ങളും ഏറെ വാര്‍ത്തയായതാണ്. ഇപ്പോഴിതാ നിലയുമായിട്ടുളള ഇവരുടെ ആദ്യ വിമാന യാത്രയുടെ വിശേഷങ്ങളാണ് പേളി തന്റെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടത്.   ഞങ്ങളുടെ പാക്കിംങ് എല്ലാം കഴിഞ്ഞു , അവള്‍ക്കായി കുഞ്ഞുപെട്ടിയും കൂടെയുണ്ട്. ലിസ്റ്റൗട്ട് ചെയ്തതൊക്കെ എടുത്തുവച്ചതായും പേളി പറയുന്നു. കുഞ്ഞിനെയുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിന്റെ ആകാംഷയ്‌ക്കൊപ്പം ആശങ്കയും പേളി വീഡിയോയില്‍ പങ്കുവെക്കുന്നു.…

Read More

ഇത് നമ്മുടെ അനുശ്രീ തന്നെയോ എന്ന് ആരാധകർ! വൈറലായി അനുശ്രീയുടെ ഫോട്ടോഷൂട്ട്!

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് സിനിമയില്‍ എത്തിയ താരമാണ് അനുശ്രീ. ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലസ് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായാണ് താരം അഭിനയ രംഗത്ത് എത്തുന്നത്. തുടര്‍ന്ന് താരത്തിന് കൈ നിറയെ ചിത്രങ്ങള്‍ ആയിരുന്നു. പിന്നീട് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി അനുശ്രീ മാറി. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് നടി. പുതിയ ചിത്രങ്ങളും വീഡിയോകളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. ഈ ലോക്ക്ഡൗണ്‍ കാലത്തും…

Read More

അതിന് ശേഷം അദ്ദേഹം ഫ്രിഡ്ജിന് അടുത്തേക്ക് പോലും പോകുന്നില്ല! ആത്മീയ പറയുന്നു

അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് കോള്‍ഡ് കേസ്. പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോൾ ചിത്രത്തിലെ മറ്റൊരുപ്രധാന കഥാപാത്രമായ ഈവ മരിയയെ അവതരിപ്പിച്ച ആത്മീയ കോൾഡ് കേസ് ചെയ്തതിന് ശേഷം തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ്. ചിത്രം കണ്ടതിന് ശേഷം ഭര്‍ത്താവ് ഫ്രിഡ്ജിനടുത്തേക്ക് പോകുന്നത് കുറവാണെന്ന് പറയുകയാണ് ആത്മിയ. ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആത്മീയ മനസ്സുതുറന്നത്. കല്യാണം കഴിഞ്ഞ് ഞാനും ഭര്‍ത്താവ് സനൂപും ആദ്യം കാണുന്ന എന്റെ ചിത്രമാണ് കോള്‍ഡ് കേസ്. രാത്രി കാണാന്‍ സനൂപ് സമ്മതിച്ചില്ല.…

Read More

ഞങ്ങളുടെ ശരീരഘടനപോലും ഒരേപോലെയാണ്! നിവിനെ കുറിച്ച് റോഷൻ ആൻഡ്രൂസ്!

മലയാള സിനിമയിലെ യുവനായകന്മാരിൽ ഒരാളാണ്‌ നിവിൻ പോളി. അതുപോലെ തന്നെ മലയാളി പ്രേക്ഷകർക്ക് ഒരുപിടി സിനിമകൾ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് റോഷൻ ആൻഡ്രൂസ്. ഇരുവരും ഒന്നിച്ച സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. തന്റെയും നിവിന്റെയും ഇഷ്ടങ്ങള്‍ ഒരു പോലെയാണെന്നും ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ പോലും നിവിനോടാണ് പറയാറുള്ളതെന്നുമാണ് റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്. തങ്ങള്‍ രണ്ടുപേരുടെയും ശരീരഘടന ഒരു പോലെയാണ്. നിവിന്‍ ഫുഡ് ഓര്‍ഡര്‍ ചെയ്യുകയാണെങ്കില്‍ തനിക്കും ഇഷ്ടപ്പെട്ട ഫുഡായിരിക്കും അതെന്നും റോഷന്‍ പറഞ്ഞു. കായംകുളം കൊച്ചുണ്ണിയുടെ ചിത്രീകരണ വേളയിലാണ് നിവിനുമായി കൂടുതല്‍ അടുത്തിടപെഴകിയതെന്നും റോഷന്‍ പറഞ്ഞു. തന്റെ…

Read More

കൂടെ അഭിനയിച്ചതിൽ വച്ച് ഏറ്റവും പ്രിയപ്പെട്ട നായിക ആര്! ആരാധകരെ ആവേശത്തിലാഴ്ത്തി ദുൽഖറിന്റെ മറുപടി!

മലയാളികൾക്ക് പ്രിയപ്പെട്ട താരപുത്രനാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകനാണ് എങ്കിലും അതിന്റെ യാതൊരുവിധ പ്രിവിലേജുകളും ഉപയോഗിക്കാതെ താരം തന്റെ അഭിനയമികവിലൂടെയാണ് മലയാള സിനിമയിൽ തന്റെ സ്ഥാനം നേടിയത്. സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് താരം മലയാളസിനിമയിലേക്ക് എത്തുന്നത്. മലയാളവും കടന്ന് തമിഴിലും ബോളിവുഡിലും ഇന്ന് ദുൽഖർ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ കൂടെ അഭിനയിച്ചവരില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നായികയെക്കുറിച്ച് പറയുകയാണ് ദുല്‍ഖര്‍. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന ചിത്രത്തില്‍ തന്റെ നായികയായി എത്തിയ സുര്‍ജ ബാല ഹിജാമാണ് ഏറെ പ്രിയപ്പെട്ട…

Read More

മിമിക്രിക്ക് മുന്നേ പെയിന്റ് പണിക്ക് പോയിരുന്നു! കടന്നു വന്ന വഴികളെ കുറിച്ച് ബിനു അടിമാലി മനസ്സ് തുറക്കുന്നു.

ബിനു അടിമാലി മിമിക്രിയിലെ തന്റേതായ ശൈലികൊണ്ട് സിനിമ ലോകത്തേക്ക് എത്തിയ കലാകാരനാണ്. ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത് നടൻ മണിയൻ പിള്ള രാജുവാണ്. നിത്യ മേനോൻ ഉണ്ണിമുകുന്ദൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളായി പുറത്ത് വന്ന തൽസമയം ഒരു പെൺകുട്ടിയാണ് ബിനുവിന്റെ ആദ്യ ചിത്രം. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു ഇതിനോടകം അഭിനയിച്ചു. മമ്മൂട്ടി നായകനായ ഷൈലോക്ക് എന്ന ചിത്രമാണ് ബിനു അഭിനയച്ച് അവസാനം റിലീസ് ചെയ്ത ചിത്രം. ഇപ്പോളിതാ…

Read More

ആ സൂപ്പർഹിറ്റ് ചിത്രം ചെയ്തുകഴിഞ്ഞിട്ടും സിനിമയിൽ പിടിച്ചു നിൽക്കാൻ സാധിക്കുമെന്ന് കരുതിയില്ല ! മനസ്സ് തുറന്ന് ഷറഫുദ്ദീൻ.

മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഷറഫുദ്ദീൻ. അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത നേരത്തിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. അൽഫോൺസിന്റെ തന്നെ പ്രേമത്തിൽ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് താരത്തിന് പ്രേക്ഷകശ്രദ്ധ നേടിക്കൊടുത്തത്. ചിത്രത്തിൽ താരത്തിന്റെ പല ഡയലോഗുകളും ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വരത്തൻ, അഞ്ചാം പാതിരാ തുടങ്ങിയ ചിത്രങ്ങളിൽ താരത്തിന്റെ കഥാപാത്രങ്ങൾ അതുവരെ ചെയ്തിരുന്ന ഹാസ്യതാരം എന്ന ലേബലിൽ നിന്നും മാറ്റിചിന്തിപ്പിച്ചവയായിരുന്നു. നായകനായും വില്ലനായും തനിക്ക് പ്രേക്ഷക ശ്രദ്ധ നേടാനാകും എന്നും താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ സിനിമയില്‍…

Read More