സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരീശിലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും..

റഹീം കല്ലായ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര നിര്‍മ്മാണ കലാ അക്കാദമിക്ക് തുടക്കമാവും. കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി കാസര്‍ഗോഡ് ജില്ലയിലെ പൈക്കയില്‍ ഒരു അക്കാദമി വരുന്നു പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്റ്റര്‍സ്റ്റീരിയല്‍ കൊപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ കാലത്തെ പാത്രങ്ങള്‍ അടുക്കളകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ ഒരു പരിശീലന…

Read More

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡിൽ 475 ഒഴിവുകൾ

എച്ച്.എ.എല്ലിൽ (ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ്) 475 അപ്രന്റീസ് ഒഴിവുകളുണ്ട്. ഒഴിവ് ഉള്ളത് വിവിധ വകുപ്പുകളിലായാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് നാസിക് ഡിവിഷനിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഒരു വർഷം അപ്രിൻീസ് ട്രെയിനികളായി, തെരഞ്ഞെടുക്കപ്പെടുന്നവർ ജോലി ചെയ്യേണ്ടതുണ്ട്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് അപ്രന്റീസ് ആക്ട് 1961 പ്രകാരമുള്ള സ്റ്റൈപ്പന്റ് ലഭിക്കും. ഐ.ടി.ഐ ഉള്ളവർക്ക് ബന്ധപ്പെട്ട ട്രേഡിൽ അപേക്ഷിക്കാം. ഫിറ്റർ-210, ടേർൺർ-28, മെക്കാനിസ്റ്റ്- 26, കാർപെന്റർ- 3, മെക്കാനിസ്റ്റ്- 6, ഇലക്ട്രീഷ്യൻ -78, ഡ്രാഫ്ട്സ്മാൻ (മെക്കാനിക്കൽ)-8, ഇലക്ട്രോണിക്സ് മെക്കാനിക് -8, പെയിന്റർ (ജനറൽ)-5, ഷീറ്റ് മെറ്റൽ വർക്കർ-4, മെക്കാനിക്ക്- 4, കംപ്യൂട്ടർ ഓപ്പറേറ്റർ…

Read More

ഉദ്യോഗാർത്ഥികളെ നിങ്ങളെ ആർ ബി ഐ വിളിക്കുന്നു

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൊത്തം 29 ഒഴിവുകളാണ് ഉള്ളത്. ലീഗൽ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ 11 ഒഴിവുകളും മാനേജർ (ടെക്നിക്കൽ-സിവിൽ)- ഒരു ഒഴിവും , അസിസ്റ്റന്റ് മാനേജർ (ഒഫീഷ്യൽ ലാഗ്വേജ്)- തസ്തികയിലേക്ക് 12 ഒഴിവും അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ ആന്റ് സെക്യൂരിറ്റി)- 5 ഒഴിവുകളുമാണ് ഉള്ളത്. ഓണ്ലൈനായി ഉള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക. 29 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓണ്ലൈനായി നൽകാം . ഫെബ്രുവരി 23 മുതൽ മാര്ച്ച് 10 വരെ ആന…

Read More

തൊഴിൽ രഹിതർക്ക് കൈത്താങ്ങുമായി സർക്കാർ ; പുതിയ വാട്സാപ്പ് ചാറ്റ് ബോട്ട് ഉപയോഗിച്ച് വീട്ടിലിരുന്നു ജോലി കണ്ടെത്താം

തൊഴിൽ അന്വേഷകർക്ക് അവരുടെ കൈയ്യിലെ സ്മാർട്ട് ഫോൺ ഉപയോഗിച്ച് സ്വന്തം സംസ്ഥാനങ്ങളിൽ ജോലി കണ്ടെത്താൻ സഹായിക്കുന്ന ചാറ്റ് ബോട്ടുകളുമായി സർക്കാർ. ഇതിനായി വാട്സാപ്പിൽ ഒരു “ഹായ്” അയച്ചാൽ മാത്രം മതിയാകും. നിർമിത ബുദ്ധിയിൽ ആധാരമാക്കി പ്രവർത്തിക്കുന്ന ഈ ചാറ്റ് ബോട്ടുമായി എത്തിയിരിക്കുന്നത് ശാസ്ത്ര സാങ്കേതിക വകുപ്പാണ് . ഇതിനായി ശ്രമിക് ശക്തി എന്ന പേരിൽ പ്രത്യേക ഒരു പോർട്ടൽ തന്നെ ആരംഭിച്ചിട്ടുണ്ട് . ഈ പോർട്ടൽ വഴി തൊഴിൽ അന്വേഷകർക്കു അവരുടെ സംസ്ഥാനങ്ങളിലെ മൈക്രോ ,ചെറുകിട ,ഇടത്തരം സംരംഭങ്ങളിലേക്ക് വാട്സാപ്പ് വഴി ബന്ധിപ്പിക്കുന്നതാണ് .…

Read More

സി.എച്ച്‌. മുഹമ്മദ്‌കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡ്: ഡയറക്ടർ പോസ്റ്റിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു!

തിരുവനന്തപുരം ജില്ലയിലെ പാങ്ങപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന സി.എച്ച്‌. മുഹമ്മദ് കോയ മെമ്മോറിയല്‍ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റലി ചലഞ്ച്ഡില്‍ കരാര്‍/ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ ഡയറക്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമനം പരമാവധി അഞ്ച് വര്‍ഷത്തേക്കോ അല്ലെങ്കില്‍ 60 വയസ്സ് വരെയോ ആയിരിക്കും.അപേക്ഷകര്‍ക്ക് ക്ലിനിക്കല്‍ സൈക്കോളജി/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് വിഷയത്തില്‍ കുറഞ്ഞത് രണ്ടാം ക്ലാസ്സ് ബിരുദാനന്തര ബിരുദമുണ്ടാകണം. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായുള്ള സ്ഥാപനത്തില്‍ സൂപ്പര്‍വൈസറി/ അധ്യാപക തസ്തികയില്‍ ഏഴ് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും വേണം. ബന്ധപ്പെട്ട മേഖലയില്‍ ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. 2021…

Read More

9 തസ്‌തികകളിലേക്ക് യുപിഎസ്‌സി വിളിക്കുന്നു

ഒമ്ബത് തസ്തികകളിലായി 56 ഒഴിവിലേക്ക് യൂണിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ അപേക്ഷ ക്ഷണിച്ചു. കേന്ദ്ര രാസവള മന്ത്രാലയത്തില്‍ അസിസ്റ്റന്റ് ഡയറക്ടര്‍(ഷിപ്പിങ്) 1, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (ഡെര്‍മറ്റോളജി, വൈറോളജി ആന്‍ഡ് ലെപ്രസി) 6, അിസ്സ്റ്റന്റ് പ്രൊഫസര്‍(മെഡിക്കല്‍ ഗ്യാസ്ട്രോ എന്‍ട്രോളജി) 7, അസിസ്റ്റന്റ് പ്രൊഫസര്‍(ഒഫ്താല്‍മോളജി) 13, അസിസ്റ്റന്റ് പ്രൊഫസര്‍ (ഒബ്സട്രറ്റിക്സ് ആന്‍ഡ് ഗൈനക്കോളജി) 19, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് കാര്‍ഡിയോളജി) 2, അസിസ്റ്റന്റ് പ്രൊഫസര്‍ (പീഡിയാട്രിക് സര്‍ജറി) 1, അസിസ്റ്റന്റ് പ്രൊഫസര്‍(പ്ലാസ്റ്റിക് ആന്‍ഡ് റീ കണ്‍സ്ട്രക്ടീവ് സര്‍ജറി) 6, കേന്ദ്ര ആഭ്യന്തര…

Read More

എന്‍.സി.സി.ക്കാര്‍ക്ക് ഇന്ത്യന്‍ കരസേനയില്‍ അവസരം, അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 28

ഇന്ത്യന്‍ കരസേനയില്‍ എന്‍.സി.സി.ക്കാര്‍ക്ക് അവസരം. 55 ഒഴിവുകളിലേക്ക് ഷോര്‍ട്ട് സര്‍വീസ് കമ്മിഷന് അപേക്ഷ ക്ഷണിച്ചു. എന്‍.സി.സി സ്പെഷ്യല്‍ എന്‍ട്രി സ്കീം 49-ാം കോഴ്സിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനുവരി 28 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. 50 ശതമാനം മാര്‍ക്കോടെ ബിരുദ യോഗ്യതയും എന്‍.സി.സി. സി സര്‍ട്ടിഫിക്കറ്റുള്ളവരുമായ അവിവാഹിതരായ പുരുഷന്മാര്‍ക്കും വനിതകള്‍ക്കും അപേക്ഷിക്കാം. യുദ്ധത്തില്‍ പരിക്കേറ്റവരോ മരിച്ചവരോ ആയ സൈനികരുടെ ആശ്രിതര്‍ക്കും അവസരമുണ്ട്. ഇവര്‍ക്ക് എന്‍.സി.സി. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിലും അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.joinindianarmy.nic.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക. ഈ വെബ് സൈറ്റില്‍…

Read More

ഇനി വരാൻ പോകുന്ന വർഷങ്ങളിൽ ഈ ജോലികൾക്കായിരിക്കും ഡിമാൻഡ്

new-job

വളരെ ശക്തമായ കോവിഡ്  കാലത്തും  ലോക്ക് ഡൌണിലും മറ്റും പല ജോലിക‌ളും വര്‍ക്ക് ഫ്രം ഹോം ആക്കിയ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന വര്‍ഷത്തില്‍ വളരെയധികം ഡിമാന്‍ഡുണ്ടായേക്കാവുന്ന ചില ജോലികള്‍ ഇവയാണ്.12 മാസങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിലും, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തുന്നതിലും, സോഷ്യല്‍ മീഡിയ വഴി ഇടപഴകല്‍ നടത്തുന്നതിനും ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടുതല്‍ ആഴത്തിലായി. അതിനാല്‍ ഈ ജോലിക്ക് ഡിമാന്റ് കൂ‌ടും. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിലെ വിടവുകള്‍ നികത്തുന്നതിന് വരാനിരിക്കുന്ന കാലത്ത് ധാരാളം ഡോക്ടര്‍മാര്‍ ആവശ്യമായി വരും.ഡിജിറ്റല്‍ സാങ്കേതികവിദ്യകളെയും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെയും നന്നായി അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…

Read More

തൊഴിലില്‍ വിജയം നേടണോ ? എങ്കിൽ ഈ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കൂ

Job.Office

പലരും തൊഴിൽ വിജയം നേടിയവരായിരിക്കാം പരാജയം സംഭവിച്ചവരായിരിക്കാം.എന്നാൽ  എല്ലാം പ്രശ്നങ്ങൾക്കും ഒരു പരിഹാരംമുണ്ട്.ഇതാ ജീവിത വിജയം നേടാന്‍ ചൈനീസ് ശാസ്ത്രമായ ഫെങ്ഷൂയിയില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വീടുകളുടെ ദോഷങ്ങള്‍ പരിക്കാന്‍ ഉപയോഗിക്കുന്നതുപോലെ തൊഴില്‍മേഖലകളിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും ഫെങ്ഷൂയി ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിലിടങ്ങള്‍, ഓഫീസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ ഫെങ്ഷൂയി ഉപാേയഗപ്പെടുത്തുന്നതിലൂടെ വിജയം കൈവരിക്കാന്‍ ആവുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഫീസിലായാലും വ്യാപാര സ്ഥാപനത്തിലായാലും ഭിത്തിക്ക് പുറം തിരിഞ്ഞ് വേണം ഇരിക്കേണ്ടത്. ഒരിക്കലും ജനാലകള്‍ക്കു പുറംതിരിഞ്ഞ് ഇരിക്കരുത്. ഫാക്‌സ് മെഷീന്‍, കമ്ബ്യൂട്ടര്‍, ടെലഫോണ്‍ തുടങ്ങിയവ സൗഹൃദത്തിന്റെ ദിശയായ വടക്ക് പടിഞ്ഞാറോ…

Read More