അച്ചുവിന്റെ അമ്മ, രസതന്ത്രം എന്നീ സിനിമകളുമായി പുതിയ പ്രൊജക്ടിനെ താരതമ്യപ്പെടുത്തരുത്…രണ്ടാം വരവ് അറിയിച്ച് നടി മീരാ ജാസ്മിന്‍

BY AISWARYA വ്യത്യസ്ത വേഷങ്ങളിലൂടെ എത്തി മലയാളികളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് മീരാ ജാസ്മിന്‍. തെന്നിന്ത്യയില്‍ താരം അഭിനയിച്ചെങ്കിലും മലയാള ചിത്രങ്ങളുടെ അത്ര സ്വീകാര്യത ലഭിച്ചില്ല. വിവാഹത്തോടെ സിനിമയോട് വിടപറഞ്ഞ താരം വീണ്ടും ഒരു തിരിച്ച് വരവിനായി കാത്തിരുന്നു. ഇപ്പോഴിതാ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മീരാ തിരിച്ചുവരുകയാണ്. യുഎഇ ഗോള്‍ഡന്‍ വിസ സ്വീകരിച്ച ശേഷം നടന്ന ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ജയറാമിനെ കേന്ദ്രകഥാപാത്രമാക്കുന്ന ചിത്രത്തില്‍ സത്യന്‍ അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കാനായത് അനുഗ്രഹമായി കാണുന്നു. രണ്ടാം വരവില്‍…

Read More

സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര പരീശിലന അക്കാദമിക്ക് പൈക്കയില്‍ തുടക്കമാവും..

റഹീം കല്ലായ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര നിര്‍മ്മാണ കലാ അക്കാദമിക്ക് തുടക്കമാവും. കാലത്തിനൊപ്പം മാറുന്ന മണ്‍പാത്രങ്ങളുമായി കാസര്‍ഗോഡ് ജില്ലയിലെ പൈക്കയില്‍ ഒരു അക്കാദമി വരുന്നു പൈക്കം പോയര്‍ട്ടി വര്‍ക്കേഴ്‌സ് ഇന്റ്റര്‍സ്റ്റീരിയല്‍ കൊപ്പറേറ്റീവ് സൊസൈറ്റിയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. പുതിയ കാലത്തെ പാത്രങ്ങള്‍ അടുക്കളകളില്‍ സ്ഥാനം പിടിക്കുമ്പോള്‍ മണ്‍പാത്രങ്ങള്‍ കാലത്തിനൊത്ത് രൂപത്തിലും ഭാവത്തിലും മാറ്റങ്ങള്‍ വരുത്തി പഴയകാല പ്രൗഢിയില്‍ തന്നെ വിപണികളിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് അക്കാദമി ഭാരവാഹികള്‍ പറയുന്നു. 15 വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് സംസ്ഥാനത്ത് ആദ്യമായി മണ്‍പാത്ര കലയുടെ നാടായ പൈക്കയില്‍ ഒരു പരിശീലന…

Read More

അവസരം തന്നാലല്ലേ ഒരു കലാകാരിയെന്ന നിലയില്‍ തെളിയിക്കാനാവൂ, അവസരം ലഭിക്കുകയാണെങ്കില്‍ നന്നായി തന്നെ ചെയ്യാനാവുമെന്നാണ് എന്റെ വിശ്വാസം: അനന്യ പറയുന്നു

BY AISWARYA മലയാള സിനിമയിലേക്ക് മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ് നടി അനന്യ. കുട്ടിത്തം വിട്ടുമാറാത്ത കഥാപാത്രങ്ങളിലൂടെയാണ് മലയാളികള്‍ക്ക് അനന്യ പ്രിയങ്കരിയാവുന്നത്. ഭ്രമം എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെ തിരിച്ചെത്തുന്ന നടി അനന്യയ്ക്ക് പറയാനുളളത് കേട്ടുനോക്കാം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു ചിത്രം ചെയ്യുമ്പോള്‍ ശ്രദ്ധിക്കപ്പെടണം എന്നൊരു ആഗ്രഹമുണ്ടായിരുന്നെന്നും ഭ്രമത്തിലെ കഥാപാത്രത്തില്‍ വളരെ സന്തോഷമുണ്ടെന്നും മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ അനന്യ പറയുന്നു.മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്. അങ്ങനെ വന്നാലേ വീണ്ടും വീണ്ടും സിനിമ ചെയ്യാന്‍ ഒരു അഭിനേതാവിന് തോന്നുകയുള്ളൂ. വളരെ വ്യത്യസ്തതയുള്ള, അഭിനയ…

Read More

അരുതെന്നു പറഞ്ഞുകൊണ്ട് സിതാര : വൈറലായി അരുതരുത് വീഡിയോ!

മലയാളികളുടെ പ്രിയഗായിക സിത്താര കൃഷ്‍ണകുമാര്‍ പ്രകൃതി ചൂഷണത്തിനെതിരെ പാട്ടിലൂടെ പ്രതിരോധം തീര്‍ത്ത് രംഗത്തെത്തിയിരിക്കുകയാണ്. അരുതരുത് എന്ന സംഗീത ആല്‍ബത്തിലൂടെ പ്രകൃതിയോട് മനുഷ്യൻ കാട്ടുന്ന ക്രൂരകൃത്യങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമാക്കുകയാണ് സിത്താര. ഈ ഗാനം പുറത്തിറങ്ങി കുറച്ചു സമയത്തിനുള്ളിൽത്തന്നെ ചര്‍ച്ചയായിരിക്കുകയാണ്. ആല്‍ബം കണ്ടവർ അഭിപ്രായപ്പെട്ടത് വരികളും സംഗീതവും ചിത്രീകരണവും ആലാപനവും ഒന്നിനൊന്ന് മികച്ചതാണെന്നാണ്. ഇതിനോടകം ഈ ആൽബം പങ്കുവെച്ചിരിക്കുന്നത് ഒരുപാട് പേരാണ്. ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. സിത്താര കൃഷ്‍ണകുമാര്‍ ഈ പാട്ടിലൂടെ മനുഷ്യൻ മാത്രമല്ല ഭൂമിയുടെ അവകാശികള്‍ എന്ന ആശയം ആളുകളിലേക്കെത്തിക്കുകയാണ്.…

Read More

വീഡിയോ കാൾ ചെയ്യാറുണ്ടോ : എന്നാൽ നിങ്ങളിത് തീർച്ചയായും വായിച്ചിരിക്കണം.

ആശയവിനിമയം വാക്കുകളിലൂടെ മാത്രമല്ല, നിങ്ങളുടെ ശരീരഭാഷയിലൂടെയും പ്രകടിപ്പിക്കാൻ സാധിക്കും.കോവിഡ് എന്ന പാൻഡെമിക് നമ്മുടെ മേൽ വന്നതിനുശേഷം, ഔദ്യോഗിക ആശയവിനിമയത്തിനുള്ള ഒരു വലിയ മാർഗമാണ് വെർച്വൽ കോളുകൾ. ഒരു വീഡിയോ കോളിലൂടെ ആരോടെങ്കിലും സംസാരിക്കുമ്പോൾ സാധാരണയായി മറന്നു പോകുന്ന സംഭാഷണത്തിന്റെ ഒരു ഭാഗമാണിത്. നിങ്ങൾ ഒരു ശക്തമായ ആശയവിനിമയക്കാരനാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ഓർമ്മിക്കേണ്ട ചില ടിപ്പുകൾ ഇതാ. നേത്ര സമ്പർക്കം പുലർത്തുക, ഇത് മുഖാമുഖ സംഭാഷണത്തിന് മാത്രമല്ല ഒരു വെർച്വൽ സംഭാഷണത്തിനും പ്രധാനമല്ല. നിങ്ങൾ എന്തെങ്കിലും മനസിലാക്കാൻ ശ്രമിക്കുമ്പോൾ, നിങ്ങൾ സഹജമായി ഒരാളുടെ കണ്ണിലേക്ക് നോക്കുന്നു.…

Read More

ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ രജിസ്ട്രേഷൻ ആരംഭിച്ചു

ഇന്ത്യൻ എയ‍‍ഫോഴ്സ് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ എയർമെൻ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ വഴി അപേക്ഷിക്കാം. ഇതിനായി ഔദ്യോഗിക വെബ്സൈറ്റായ airmenselection.cdac.in സന്ദർശിക്കുക. ഫെബ്രുവരി 7ന് വൈകുന്നേരം അഞ്ച് മണി വരെ ആണ് അപേക്ഷിക്കാനുള്ള അവസാന സമയം. ഒരു ഉദ്യോഗാർത്ഥിയിൽ നിന്ന് ഒരു അപേക്ഷ മാത്രമെ സ്വീകരിക്കുകയുള്ളൂ. ഏപ്രിൽ 18 മുതൽ ഏപ്രിൽ 22 വരെയാണ് എയർമെൻ ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ തസ്തികകളിലേക്കുള്ള പരീക്ഷ നടത്തുന്നത്. അപേക്ഷിക്കുന്നവർക്ക് സ്വന്തമായി ഇമെയിൽ അഡ്രസും മൊബൈൽ ഫോൺ നമ്പറുമുണ്ടായിരിക്കണം. രജിസ്ട്രേഷൻ സമയത്ത് ഇത്…

Read More

കേരള റോഡ് സുരക്ഷാ അതോറിറ്റിയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

കേരള റോഡ് സുരക്ഷാ അതോറിറ്റിയില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയില്‍: 19,000-43,600. എക്സല്‍ ഗൂഗിള്‍ സ്ലെഡ് ഷീറ്റ്, പവര്‍ പോയിന്റ് പ്രസന്റേഷന്‍ ആന്‍ഡ് ഓണ്‍ലൈന്‍ വിര്‍ച്വല്‍ പ്ലാറ്റ് ഫോം എന്നിവയിലുള്ള കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ തത്തുല്യ തസ്തികയിലുള്ളവരും ഡെസ്‌ക്ക് ടോപ്പ് കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ ജീവനക്കാര്‍ക്കും അപേക്ഷിക്കാം. കേരള സര്‍വീസ് റൂള്‍ പാര്‍ട്ട് ഒന്നിലെ ചട്ടം 144 അനുസരിച്ചുള്ള നിശ്ചിത മാതൃകയിലെ അപേക്ഷ ബന്ധപ്പെട്ട വകുപ്പു മേധാവി മുഖേന കേരള റോഡ് സുരക്ഷാ കമ്മീഷണര്‍, ട്രാന്‍സ്…

Read More

മികച്ച ശമ്പളത്തോടുകൂടി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡില്‍ 358 ഒഴിവുകൾ

ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ നാവിക് തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷിച്ചു തുടങ്ങാം. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ joinindiancoastguard.cdac.in സന്ദര്‍ശിച്ച് അപേക്ഷിക്കാം. ജനുവരി 19 ന് വൈകുന്നേരം ആറു വരെ അപേക്ഷിക്കാം. 358 ഒഴിവുകളാണുള്ളത്. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റും ഡോക്യുമെന്റ് വെരിഫിക്കേഷനുമുണ്ടാകും. പരീക്ഷയുടെ തീയതികള്‍ വന്നിട്ടില്ലെങ്കിലും മാര്‍ച്ചില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഓണ്‍ലൈന്‍ പരീക്ഷയുടെ ഫലം 20 ദിവസത്തിനകം പ്രഖ്യാപിക്കും. ഓണ്‍ലൈന്‍ പരീക്ഷയില്‍ ജയിച്ച് ഫിസിക്കല്‍ ഫിറ്റ്‌നസ് ടെസ്റ്റിലും വിജയിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ട്രെയിനങ്ങുണ്ടാകും. നാവിക്…

Read More

എന്റെ ജീവിതത്തിൽ ഏറ്റവും വലിയ നഷ്ട്ടം സംഭവിച്ച വർഷം!

കഴിഞ്ഞു പോയ വർഷം ലോകമെമ്പാടുമുള്ളവർക്ക് ദുഃഖത്തിന്റെയും ഭയത്തിന്റെയും വർഷം ആയിരുന്നു. നിരവധി പേരുടെ ജീവനാണ് മഹാമാരിയിൽ പൊലിഞ്ഞത്. ഇപ്പോൾ സീരിയൽ താരം ജിഷിനും 2020 വളരെ മോശം വർഷം ആയിരുന്നു 2020. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിരുന്ന ജിഷിന് കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ സജീവമല്ലായിരുന്നു. ഇതിന്റെ കാരണം ഇപ്പൊൾ തന്റെ ഫേസ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെക്കുകയാണ് ജിഷിന്. ജിഷിന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം, 2020.. എല്ലാവർക്കും നഷ്ടങ്ങളുടെ വർഷം. അതുപോലെ തന്നെ എനിക്കും. എന്റെ പിതാവിനെ നഷ്ടപ്പെട്ട വർഷം. 15/12/2020 ന് എന്റെ പിതാവ് ഞങ്ങളെ…

Read More

ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ അപ്രന്റീസ് ഒഴിവുകള്‍

Apprentice Vacancies in Indian Rail Wheel Plant

ഇന്ത്യന്‍ റെയില്‍ വീല്‍ പ്ലാന്റില്‍ 70 അപ്രന്റീസ് ഒഴിവുകൾ. എഞ്ചിനീയറിങ് ഡിഗ്രി, എഞ്ചിനീയറിങ് ഡിപ്ലോമ എന്നീ യോഗ്യതകളുള്ള അപ്രന്റീസ്ഷിപ്പുകളാണുള്ളത്. അപേക്ഷകൾ  ഇതിനകം സ്വീകരിച്ചു തുടങ്ങി. ജനുവരി 14 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. നാഷണല്‍ അപ്രിന്റീസ് ട്രെയിനിങ് സ്‌കീമിന്റെ വെബ്‌സൈറ്റായ http://portal.mhrdnats.gov.in സന്ദര്‍ശിക്കുക. ബി.ടെക്/ ബി.എസ്.സി (മെക്കാനിക്കല്‍ എഞ്ചിനീയറിങ്)- 4, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്)- 3, ബി.ടെക്/ ബി.എസ്.സി (ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി എഞ്ചിനീയറിങ്)- 3, മെക്കാനിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 35, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ് ഡിപ്ലോമ- 15, ഇലക്ട്രോണിക്‌സ് ഇന്‍സ്ട്രമെന്റേഷന്‍, കംപ്യൂട്ടര്‍, ഐ.ടി…

Read More