കാലം മാറിയപ്പോൾ വിവാഹ ചടങ്ങുകൾക്കും മാറ്റം വന്നു. സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോ ഷൂട്ട്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് എന്നിങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ തലങ്ങൾ. കൊവിഡ് കാലമായപ്പോൾ വിവാഹ ചടങ്ങുകളൊക്കെ വളരെ ലളിതം ആക്കിയെങ്കിലും ഫോട്ടോഷൂട്ട്കളുടെ കാര്യത്തിൽ മാത്രം ആളുകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സിനിമയെ വെല്ലുന്ന തരത്തിൽ ഒക്കെയാണ് ചില ഫോട്ടോഷൂട്ടുകൾ. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. വ്യത്യസ്ത പരീക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ആ ഫോട്ടോ ഗ്രാഫർമാരുടെ അടുത്തേക്ക് എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ദമ്പതികളെ കൂടി കിട്ടിയാൽ പിന്നെ…
Read MoreAuthor: MridangaVision
മയില്‍പ്പീലി വീട്ടില്‍ സൂക്ഷിച്ചാല്‍ നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കുവോ ?
മയില്‍പ്പീലി മഹാലക്ഷ്മിയുടെ പ്രതീകമാണെന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ അത് വീടുകളില്‍ സൂക്ഷിക്കുമ്പോൾ ലക്ഷ്മിദേവിയുടെ സാന്നിധ്യമുണ്ടെന്നും വിശ്വസിക്കപ്പെടുന്നു. മയില്‍പ്പീലി വീടുകളില്‍ വയ്ക്കുന്നത് വീടിന്റെ ഭംഗിവര്‍ധിപ്പിക്കുന്നതിനൊപ്പം നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കുകയും ചെയ്യും. വീട്ടിലേക്ക് കയറിവരുമ്പോൾ തന്നെ മയില്‍പ്പീലി കാണത്തക്ക വിധത്തില്‍ സ്ഥാപിക്കുന്നത് വീട്ടില്‍ ഐശ്വര്യം വര്‍ധിപ്പിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒപ്പം തന്നെ, കുടുംബാംഗങ്ങള്‍ തമ്മിലുള്ള സ്‌നേഹം വര്‍ധിക്കുകയും ചെയ്യുമെന്നും വിശ്വസിക്കപ്പെടുന്നു. പണപ്പെട്ടിക്കു സമീപം മയില്‍പ്പീലി സൂക്ഷിക്കുന്നത് സമ്പത്ത് വര്‍ദ്ധിക്കുന്നതിന് കാരണമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശനിയുടെ അപഹാരമുള്ളവര്‍ മൂന്ന് മയില്‍പ്പീലി ഒന്നിച്ച് കറുത്ത നൂലുകൊണ്ട് കെട്ടി വെള്ളം തളിച്ച് പ്രാര്‍ഥിച്ചാല്‍…
Read Moreപ്രതിരോധശേഷി വര്‍ധിപ്പിക്കണോ ? മസാല ചായ ഇങ്ങനെ ഉണ്ടാക്കാം!
ആര്‍ക്കെങ്കിലും അറിയമോ മസാല ചായ നിങ്ങളുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന്. മസാല ചായയില്‍ അടങ്ങിയിട്ടുള്ള സുഗന്ധവ്യഞ്ജനങ്ങളായ ഗ്രാമ്ബൂ, ഏലയ്ക്ക, ഇഞ്ചി എന്നിവ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നു. മസാല ചായ കുടിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ജലദോഷത്തെ തടയുവാന്‍ സഹായിക്കുകയും ചെയ്യുന്നു.മസാല ചായ ദഹനത്തെ മെച്ചപ്പെടുത്തുന്നു, ദഹനം നന്നാവുമ്ബോള്‍ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും. ഇനി എങ്ങനെയാണ് മസാല ചായ തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… വേണ്ട ചേരുവകള്‍… ഗ്രാമ്ബു 3 എണ്ണം ഏലയ്ക്ക പൊടിച്ചത് 4 എണ്ണം ഇഞ്ചി 1 കഷ്ണം തേയില 2 ടീസ്പൂണ്‍ പാല്‍ 2 കപ്പ്…
Read Moreപെട്രോളും ഡീസലും ആവിശ്യമില്ലാത്ത സ്‍കൂട്ടറോ ? ഡല്‍ഹിയില്‍ വിപണി കീഴടക്കാൻ ഒരുങ്ങുന്നു
ഇന്ത്യയിലെ ഇരുചക്രവാഹന നിര്‍മ്മാതാക്കളില്‍ വമ്പൻമാരായ ടിവിഎസിന്റെ ആദ്യ ഇലക്‌ട്രിക് സ്‌കൂട്ടര്‍ ഐക്യൂബ് ദില്ലി വിപണിയില്‍ അവതരിപ്പിച്ചു. 1.08 ലക്ഷം രൂപയാണ് ഇതിന്റെ ദില്ലി എക്‌സ്‌ഷോറും വിലയെന്ന് റഷ് ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2020 ജനുവരിയില്‍ ബംഗളൂരുവിലായിരുന്നു വാഹനത്തിന്‍റെ ആദ്യാവതരണം.ഇലക്‌ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി ദില്ലി സര്‍ക്കാരിന്റെ ഇലക്‌ട്രിക് വാഹന നയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഐക്യൂബിന്‍റെ വിപണിപ്രവേശനം. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകളില്‍ മാത്രമാണ് ഇത് വില്‍പ്പനയ്‌ക്കെത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതുതലമുറ സ്‌കൂട്ടര്‍ എന്ന വിശേഷിപ്പിക്കാവുന്ന ഫീച്ചറുകളുമായാണ് ടി.വി.എസ് ഐക്യൂബ് നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്. 4.4 കിലോവാട്ട് ബാറ്ററിയാണ് ഈ…
Read Moreറേഷന്‍ കാര്‍ഡ് ഇനി സ്വയം പ്രിന്റെടുക്കാം, ഇ -റേഷന്‍ കാര്‍ഡ് വരുന്നു
ഇനി റേഷന്‍ കാര്‍ഡ് ലഭിക്കാനായി കാത്തിരിക്കേണ്ട. അപേക്ഷകര്‍ക്ക് സ്വയം പ്രിന്റ് ചെയ്‌തെടുക്കാന്‍ കഴിയുന്ന ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് (ഇ -റേഷന്‍ കാര്‍ഡ്) വരുന്നു. ഓണ്‍ലൈനായുള്ള അപേക്ഷകള്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ അനുമതി (അപ്രൂവല്‍) നല്‍കിയാലുടന്‍ പി.ഡി.എഫ് രൂപത്തിലുള്ള ഇ- റേഷന്‍ കാര്‍ഡ് അക്ഷയ ലോഗിനിലോ അപേക്ഷകരുടെ സിറ്റിസണ്‍ ലോഗിനിലോ ലഭിക്കും. പി.ഡി.എഫ് ഡോക്യുമെന്റ് തുറക്കുന്നതിനുള്ള പാസ്‌വേഡ് റേഷന്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് അയയ്ക്കും. ഇങ്ങനെ ലഭിക്കുന്ന ഇ-റേഷന്‍കാര്‍ഡ് ഇ-ആധാര്‍ മാതൃകയില്‍ പ്രിന്റെടുത്ത് ഉപയോഗിക്കാം. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററാണ് (എന്‍.ഐ.സി) ഇ-…
Read Moreനെഞ്ചു വേദനയും, ശ്വാസതടസ്സവും രൂക്ഷമായതോടെ ആശുപത്രിയില്‍ എത്തി, എക്സ്-റേ പരിശോധിച്ചപ്പോള്‍ അകത്ത് കണ്ടത് അത്ഭുതം തന്നെ
ശ്വാസ തടസ്സവും നെഞ്ചു വേദനയുമായി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ എക്‌സ്‌റേ പരിശോധിച്ച ഡോക്ടര്‍മാര്‍ അക്ഷരത്തില്‍ ഞെട്ടി. പരിശോധിച്ച ഡോക്ടര്‍മാര്‍ കണ്ടത് നെഞ്ചിനുള്ളില്‍ അടഞ്ഞിരിയ്ക്കുന്ന നിലയില്‍ ഒരു എയര്‍പോഡ് ആയിരുന്നു. 38കാരനായ ബ്രാഡ് ഗോത്തിയറാണ് ഉറക്കത്തില്‍ അറിയാതെ എയര്‍പോഡ് വിഴുങ്ങിയത്. കടുത്ത ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് യുവാവ് ഉറക്കത്തില്‍ നിന്നെഴുന്നേറ്റത്. തുടര്‍ന്ന് വെള്ളം കുടിക്കാന്‍ ശ്രമിച്ചെങ്കിലും തൊണ്ടയില്‍ നിന്നും താഴേക്ക് ഇറക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ഇതോടെ ശ്വാസതടസ്സം രൂക്ഷമായി. ബുദ്ധിമുട്ട് ഉണ്ടായിരുന്നുവെങ്കിലും പിന്നീട് സാധാരണപോലെ കാര്യങ്ങള്‍ മുന്നോട്ട് പോയി. എങ്കിലും നെഞ്ചിനുള്ളില്‍…
Read Moreവ്യക്തികളുടെ ആനന്ദം മാര്‍ക്കറ്റ് ചെയ്യുന്ന ടെലിവിഷന്‍ പരിപാടി ബിഗ്‌ബോസ് , പ്രതികരണവുമായി രശ്മി നായർ!
ബിഗ് മൂന്നാം സീസൺ തുടങ്ങാനിരിക്കെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച ചൂട് പിടിക്കുകയാണ്.ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്തയില്‍ രശ്മി നായരും വിവേക് ഗോപനുമടക്കമുള്ള സെലിബ്രിറ്റികളുടെ പേരുകളും ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രശ്മി നായര്‍. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്.പോസ്റ്റര്‍…
Read Moreസച്ചിയുടെ മരിക്കാത്ത ഓര്‍മ്മകൾക്ക് മുൻപിൽ വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചു
ഒരു വര്‍ഷം തികയുകയാണ് അയ്യപ്പനും കോശിയും ഇറങ്ങിയിട്ട് ആ ദിനത്തില്‍ സംവിധായകന്‍ സച്ചിക്ക് പ്രണാമമായി അദ്ദേഹത്തിന്റെ സ്വപ്ന സിനിമയായ വിലായത്ത് ബുദ്ധ പ്രഖ്യാപിച്ചു. പൃഥ്വിരാജ് സുകുമാരന്‍ നായകനാകുന്ന ചിത്രം ജയന്‍ നമ്ബ്യാര്‍ സംവിധാനം നിര്‍വഹിക്കും. അയ്യപ്പനും കോശിയും എന്ന സച്ചിയുടെ അവസാന സിനിമയിലെ അസോസിയേറ്റ് ഡയറക്ടറായിരുന്നു ജയന്‍ നമ്ബ്യാര്‍ .ജി.ആര്‍ ഇന്ദുഗോപന്റെ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആധാരമാക്കിയാണ് സിനിമ.സച്ചിയുടെ പ്രിയപ്പെട്ട ഓര്‍മകളില്‍ എന്ന് പോസ്റ്ററില്‍ കുറിച്ചിട്ടുണ്ട്. പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്.ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്തീപ്…
Read Moreആഴത്തിലുള്ള മുറിവുകള്‍ സുഖപ്പെടുത്തുവാൻ ഇനി സ്റ്റിച്ചിന്റെ ആവിശ്യമില്ല, നൂതന കണ്ടുപിടുത്തവുമായി ഗവേഷകര്‍
ആഴത്തിലുണ്ടാകുന്ന മുറിവുകൾ വേഗത്തിൽ സുഖപ്പെടുത്താൻ ഇനി സ്റ്റിച്ച് ഇടുന്നതിന് പകരം മറ്റൊരു നൂതന സംവിധാനം കണ്ടെത്തിയിരിയ്ക്കുകയാണ് അമേരിക്കയിലെ ഗവേഷകര്‍. അമേരിക്കയിലെയും സിഡ്നിയിലെയും ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ചേര്‍ന്ന് അദ്ഭുത സര്‍ജിക്കല്‍ പശയാണ് വികസിപ്പിച്ചിരിയ്ക്കുന്നത്. മുറിവ് എത്ര ആഴത്തിലായാലും ഇനി ഈ പശ വെച്ച് ഒട്ടിയ്ക്കാമെന്നാണ് അമേരിക്കന്‍ ഗവേഷകരുടെ വാദം. എലികളിലും പന്നികളിലും പശ വിജയകരമായി പരീക്ഷിച്ചു. ഇത് ഉടന്‍ മനുഷ്യ പരീക്ഷണങ്ങളില്‍ ഉപയോഗിക്കും. ആഴത്തിലുള്ള മുറിവുകള്‍ പെട്ടെന്ന് സുഖപ്പെടുത്തുന്ന ഒരു പശയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്. ഇത് മെഡിക്കല്‍ സയന്‍സിന് വളരെ പ്രധാനപ്പെട്ടതും ഉപയോഗ പ്രദവുമായ ഒരു…
Read Moreപുകവലി ഉപേക്ഷിയ്ക്കണമെന്ന് മനസ്സിൽ തോന്നുണ്ടോ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
പുകവലി വലിക്കുന്നത് ഏറ്റവും അപകടമാണെന്ന് എല്ലാംവർക്കും അറിയാം . എന്നാൽ പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിട്ടും നിര്‍ത്താന്‍ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാല്‍ ജിവിതക്രമത്തില്‍ ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പുകവലി നിര്‍ത്താന്‍ സാധിയ്ക്കും. പുകവലി നിര്‍ത്താന്‍ സ്വയം പൂര്‍ണമായും തയ്യാറാവുന്ന വ്യക്തികള്‍ക്ക് .മാത്രമേ വിജയം കാണാന്‍ സാധിക്കു. പുക വലിക്കാന്‍ തോന്നുന്ന സാഹചര്യങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക എന്നതാണ് പ്രധാനം. ജോലിയിലോ, വായനയിലോ, ശാരീരിക വ്യായാമം നല്‍കുന്ന കളികളിലോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് എപ്പോഴും സജ്ജീവമായിരിക്കാന്‍ ശ്രമിക്കുക. ഇത് എപ്പോഴും ഫ്രഷായ ചിന്തകള്‍ നല്‍കും.…
Read More