പലരും തൊഴിൽ വിജയം നേടിയവരായിരിക്കാം പരാജയം സംഭവിച്ചവരായിരിക്കാം.എന്നാൽ എല്ലാം പ്രശ്നങ്ങൾക്കും ഒരു പരിഹാരംമുണ്ട്.ഇതാ ജീവിത വിജയം നേടാന്‍ ചൈനീസ് ശാസ്ത്രമായ ഫെങ്ഷൂയിയില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. വീടുകളുടെ ദോഷങ്ങള്‍ പരിക്കാന്‍ ഉപയോഗിക്കുന്നതുപോലെ തൊഴില്‍മേഖലകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും ഫെങ്ഷൂയി ഉപയോഗപ്പെടുത്താവുന്നതാണ്. തൊഴിലിടങ്ങള്‍, ഓഫീസുകള്‍ വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയില്‍ ഫെങ്ഷൂയി ഉപാേയഗപ്പെടുത്തുന്നതിലൂടെ വിജയം കൈവരിക്കാന്‍ ആവുമെന്നാണു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഓഫീസിലായാലും വ്യാപാര സ്ഥാപനത്തിലായാലും ഭിത്തിക്ക് പുറം തിരിഞ്ഞ് വേണം ഇരിക്കേണ്ടത്. ഒരിക്കലും ജനാലകള്‍ക്കു പുറംതിരിഞ്ഞ് ഇരിക്കരുത്. ഫാക്സ് മെഷീന്, കമ്ബ്യൂട്ടര്‍, ടെലഫോണ്‍ തുടങ്ങിയവ സൗഹൃദത്തിന്റെ ദിശയായ വടക്ക് പടിഞ്ഞാറോ…
Read More