റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
മൊത്തം 29 ഒഴിവുകളാണ് ഉള്ളത്.
ലീഗൽ ഓഫീസർ ഗ്രേഡ് ബി തസ്തികയിൽ 11 ഒഴിവുകളും
മാനേജർ (ടെക്നിക്കൽ-സിവിൽ)- ഒരു ഒഴിവും ,
അസിസ്റ്റന്റ് മാനേജർ (ഒഫീഷ്യൽ ലാഗ്വേജ്)- തസ്തികയിലേക്ക് 12 ഒഴിവും
അസിസ്റ്റന്റ് മാനേജർ (പ്രോട്ടോക്കോൾ ആന്റ് സെക്യൂരിറ്റി)- 5 ഒഴിവുകളുമാണ് ഉള്ളത്.
ഓണ്ലൈനായി ഉള്ള എഴുത്തു പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക.
29 ഒഴിവുകളിലേക്കുള്ള അപേക്ഷ ഓണ്ലൈനായി നൽകാം . ഫെബ്രുവരി 23 മുതൽ മാര്ച്ച് 10 വരെ ആന അപേക്ഷിക്കാനുള്ള സമയം.
വിശദ വിവരങ്ങൾ ആർ.ബി.ഐയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.rbi.org.in ൽ ലഭ്യമാണ്.