1994ൽ പുറത്തിറങ്ങിയ പവിത്രം എന്ന സിനിമയിലെ മീനാക്ഷി എന്ന കഥാപാത്രമാണ് വിന്ദുജാ മേനോൻ എന്ന നടിയെ ഇന്നും സിനിമാ പ്രേക്ഷകർ നെഞ്ചേറ്റാൻ കാരണം. സിനിമയേക്കാളും ഒരു പക്ഷെ അതിനേക്കാളും പെർഫെക്ഷനോടെയാണ് വിന്ദുജ പിന്നീട് മിനി സ്‌ക്രീൻ പ്രേക്ഷകരുടെ മുൻപിലും എത്തുന്നത്. വിവാഹം കഴിഞ്ഞ ശേഷം അഭിനയത്തിൽ നിന്നൊക്കെ ഇടവേള എടുത്തെങ്കിലും നൃത്തത്തിൽ ഇപ്പോഴും സജീവമാണ് വിന്ദുജ. സ്വകാര്യ ചാനലിൽ പങ്കെടുക്കാൻ എത്തിയ വിന്ദുജ സംസാരിച്ച വാക്കുകൾ ആണ് ശ്രദ്ധ നേടുന്നത്. ഇപ്പോഴും പഴയ മീനാക്ഷിയെ പോലെ തന്നെ സുന്ദരി ആയിരിക്കാൻ എങ്ങിനെ സാധിക്കുന്നു എന്ന…
Read MoreDay: May 20, 2024
എനിക്കവർ ശരിയല്ലാത്ത കാര്യം ചെയ്യുന്നതായി തോന്നിയിട്ടില്ല! തുറന്ന് പറഞ്ഞ് കനി കുസൃതി!
കനി കുസൃതി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. കേരള കഫൈ, ശിക്കാർ, കോക്ടെയിൽ, ഉറുമി തുടങ്ങി നിരവധി സിനിമകളിൽ ചെറുതും വലുതം ശ്രദ്ധേയമായതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. മലയാളത്തിന് പുറമേ കനി തമിഴിലും ഇംഗ്ലീഷ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ബിരിയാണിയിലെ അഭിനയത്തിന് നടിക്ക് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരവും ലഭിച്ചു. നടിയെന്നതിൽ ഉപരി തന്റെ നിലപാടുകൾ വിളിച്ചു പറയാൻ യാതൊരു മടിയും നടി കാണിക്കാറുമില്ല. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനത്തിന് താരത്തെ തേടി സംസ്ഥാന ചലച്ചിത്ര അവാർഡും എത്തിയിരുന്നു. ഇപ്പോഴിതാ മാതാപിതാക്കൾ വിവാഹിതരല്ലാത്തതിനാൽ കുട്ടിക്കാലത്ത് തനിക്ക് നേരെ…
Read Moreഅമ്മയാകലും കുട്ടികളെ വളർത്തലുമല്ല എന്റെ വഴിയെന്ന് ഞാൻ തീരുമാനിച്ചിരുന്നു! ലക്ഷ്മി ഗോപാലസ്വാമി പറയുന്നു!
ലക്ഷ്മി ഗോപാലസ്വാമി മലയാളികൾക്ക് വളരെ പ്രിയങ്കരിയായ നടിയും നർത്തകിയുമാണ്. താരം നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിലിടം നേടിയിട്ടുണ്ട്. താരം മലയാളസിനിമയിൽ അരങ്ങേറ്റം കുറിച്ചത് അരയന്നങ്ങളുടെ വീട് എന്ന ലോഹിതദാസ് ചിത്രത്തിലൂടെയാണ്. താരം മലയാളത്തിന് പുറമെ തമിഴ്, കന്നഡ ഭാഷകളിലും സജീവമായിരുന്നു. ഇപ്പോഴത്തെ ജീവിതത്തെ കുറിച്ചും വിവാഹം വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയതിനെ കുറിച്ചും വെളിപ്പെടുത്തി നടി. അമ്മയാകലും കുട്ടികളെ വളർത്തലുമല്ല തന്റെ വഴിയെന്ന് താരം പറയുന്നു. എന്തുകൊണ്ട് മലയാള സിനിമയിലേക്ക് വരുന്നില്ല സെലക്റ്റീവായോ എന്നെല്ലാം പലരും ചോദിക്കുന്നു. കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പ് വലിയ പ്രശ്‌നമാണ്. നാൽപ്പത്തിയഞ്ച്…
Read More