വളരെ ശക്തമായ കോവിഡ് കാലത്തും ലോക്ക് ഡൌണിലും മറ്റും പല ജോലികളും വര്‍ക്ക് ഫ്രം ഹോം ആക്കിയ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന വര്‍ഷത്തില്‍ വളരെയധികം ഡിമാന്‍ഡുണ്ടായേക്കാവുന്ന ചില ജോലികള്‍ ഇവയാണ്.12 മാസങ്ങള്‍ പലചരക്ക് സാധനങ്ങള്‍ വാങ്ങുന്നതിലും, ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ നടത്തുന്നതിലും, സോഷ്യല്‍ മീഡിയ വഴി ഇടപഴകല്‍ നടത്തുന്നതിനും ഇന്‍റര്‍നെറ്റിനെ ആശ്രയിക്കുന്നത് കൂടുതല്‍ ആഴത്തിലായി. അതിനാല്‍ ഈ ജോലിക്ക് ഡിമാന്റ് കൂടും. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിലെ വിടവുകള്‍ നികത്തുന്നതിന് വരാനിരിക്കുന്ന കാലത്ത് ധാരാളം ഡോക്ടര്‍മാര്‍ ആവശ്യമായി വരും.ഡിജിറ്റല്‍ സാങ്കേതികവിദ്യകളെയും സോഷ്യല്‍ മീഡിയ ട്രെന്‍ഡുകളെയും നന്നായി അറിയുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക്…
Read More