ബിഗ് മൂന്നാം സീസൺ തുടങ്ങാനിരിക്കെ മത്സരാർത്ഥികൾ ആരൊക്കെയായിരിക്കുമെന്നുള്ള ചർച്ച ചൂട് പിടിക്കുകയാണ്.ബിഗ് ബോസില്‍ നിന്നും ക്ഷണമില്ലെന്നും മത്സരിക്കുന്നില്ലെന്നും പറഞ്ഞ് പല താരങ്ങളും എത്തിയിരുന്നു. ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍ എന്ന പേരില്‍ പുറത്തിറങ്ങിയ വാര്‍ത്തയില്‍ രശ്മി നായരും വിവേക് ഗോപനുമടക്കമുള്ള സെലിബ്രിറ്റികളുടെ പേരുകളും ഇടം നേടിയിരുന്നു.ഇപ്പോൾ ഇതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് രശ്മി നായര്‍. വ്യക്തികളുടെ ദൈനംദിന ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കി കിട്ടുന്ന വോയറിസ്റ്റ് ആനന്ദം മാര്‍ക്കറ്റു ചെയ്യുന്ന ഒരു ടെലിവിഷന്‍ പരിപാടി കാണുന്നത് പോലും എന്നെ കൊണ്ട് നടക്കാത്ത കാര്യമാണ് പിന്നാണ് അതില്‍ പങ്കെടുക്കുന്നത്.പോസ്റ്റര്‍…
Read MoreTag: Resmi R Nair
ബി.എം.ഡബ്ല്യു കാർ സ്വന്തമാക്കിയ സന്തോഷം പങ്ക് വെച്ച് ചുംബനസമര നായിക രശ്മി ആർ നായർ
കിസ്സ് ഓഫ് ലവ് അഥവാ ചുംബനസമരം കേരളത്തിൽ നടന്ന ഒരു പ്രതീകാത്മക പ്രതിഷേധമായിരുന്നു. കൊച്ചി മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ നിരവധി യുവതിയുവാക്കളാണ് പങ്കെടുത്തത്. അതിന്റെ നേതൃത്വത്തിൽ മുൻപന്തിയിൽ നിൽക്കുകയും സോഷ്യൽ മീഡിയയിൽ ചുംബനസമര നായിക എന്ന ലേബലിൽ അറിയപ്പെട്ട ആളാണ് രശ്മി ആർ നായർ.പിന്നീട് കുറച്ച് നാളുകൾക്ക് ശേഷം രേഷ്മിയുടെയും ഭർത്താവ് രാഹുൽ പശുപാലന്റെയും പേരുകൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി. 2015-ൽ ചുംബനസമര നേതാക്കൾ എന്ന പ്രശസ്തിയിൽ നിൽക്കുന്ന സമയത്തായിരുന്നു ഇരുവരെയും ഓൺലൈൻ പെണ്‍വാണിഭക്കേസില്‍ പിടിയിലായത്. പിന്നീട് ജാമ്യം ലഭിച്ചിരുന്നു ഇരുവർക്കുംഅതിന്…
Read More