സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!

photoshoot..

കാലം മാറിയപ്പോൾ വിവാഹ  ചടങ്ങുകൾക്കും മാറ്റം വന്നു. സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോ ഷൂട്ട്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് എന്നിങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ തലങ്ങൾ. കൊവിഡ് കാലമായപ്പോൾ വിവാഹ ചടങ്ങുകളൊക്കെ വളരെ ലളിതം ആക്കിയെങ്കിലും ഫോട്ടോഷൂട്ട്കളുടെ കാര്യത്തിൽ മാത്രം ആളുകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സിനിമയെ വെല്ലുന്ന തരത്തിൽ ഒക്കെയാണ് ചില ഫോട്ടോഷൂട്ടുകൾ. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്. വ്യത്യസ്ത പരീക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ആ ഫോട്ടോ ഗ്രാഫർമാരുടെ അടുത്തേക്ക് എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ദമ്പതികളെ കൂടി കിട്ടിയാൽ പിന്നെ…

Read More