പുകവലി ഉപേക്ഷിയ്ക്കണമെന്ന് മനസ്സിൽ തോന്നുണ്ടോ ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

smoking.new

പുകവലി വലിക്കുന്നത് ഏറ്റവും അപകടമാണെന്ന് എല്ലാംവർക്കും അറിയാം . എന്നാൽ പുകവലി നിര്‍ത്തണമെന്ന് ആഗ്രഹമുണ്ടായിട്ടും നിര്‍ത്താന്‍ സാധിക്കാത്തവരാണ് അധികം ആളുകളും. എന്നാല്‍ ജിവിതക്രമത്തില്‍ ചില കാര്യങ്ങളില്‍ ഒന്ന് ശ്രദ്ധിച്ചാല്‍ പുകവലി നിര്‍ത്താന്‍ സാധിയ്ക്കും. പുകവലി നിര്‍ത്താന്‍ സ്വയം പൂര്‍ണമായും തയ്യാറാവുന്ന വ്യക്തികള്‍ക്ക് .മാത്രമേ വിജയം കാണാന്‍ സാധിക്കു. പുക വലിക്കാന്‍ തോന്നുന്ന സാഹചര്യങ്ങളില്‍ നിന്നും പരമാവധി അകന്നു നില്‍ക്കുക എന്നതാണ് പ്രധാനം. ജോലിയിലോ, വായനയിലോ, ശാരീരിക വ്യായാമം നല്‍കുന്ന കളികളിലോ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച്‌ എപ്പോഴും സജ്ജീവമായിരിക്കാന്‍ ശ്രമിക്കുക. ഇത് എപ്പോഴും ഫ്രഷായ ചിന്തകള്‍ നല്‍കും.…

Read More