സമൂഹ മാധ്യമങ്ങളിൽ വീണ്ടും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾ!

photoshoot..

കാലം മാറിയപ്പോൾ വിവാഹ  ചടങ്ങുകൾക്കും മാറ്റം വന്നു. സേവ് ദ ഡേറ്റ്, വെഡിങ് ഫോട്ടോ ഷൂട്ട്, പ്രീ വെഡിങ് ഫോട്ടോ ഷൂട്ട് എന്നിങ്ങനെ പോകുന്നു ഫോട്ടോഷൂട്ടുകളുടെ തലങ്ങൾ. കൊവിഡ് കാലമായപ്പോൾ വിവാഹ ചടങ്ങുകളൊക്കെ വളരെ ലളിതം ആക്കിയെങ്കിലും ഫോട്ടോഷൂട്ട്കളുടെ കാര്യത്തിൽ മാത്രം ആളുകൾക്ക് ഒരു വിട്ടുവീഴ്ചയുമില്ല. സിനിമയെ വെല്ലുന്ന തരത്തിൽ ഒക്കെയാണ് ചില ഫോട്ടോഷൂട്ടുകൾ. അവയിൽ പലതും സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറാറുമുണ്ട്.

wedding.image4
wedding.image4
wedding.image
wedding.image

വ്യത്യസ്ത പരീക്ഷിക്കാനുള്ള ഓട്ടത്തിലാണ് ഓരോ ഫോട്ടോഗ്രാഫർമാരും. ആ ഫോട്ടോ ഗ്രാഫർമാരുടെ അടുത്തേക്ക് എന്തും ചെയ്യാൻ തയ്യാറായിട്ടുള്ള ദമ്പതികളെ കൂടി കിട്ടിയാൽ പിന്നെ പറയേണ്ടല്ലോ. അത്തരത്തിൽ ഒരു ഫോട്ടോ ഷൂട്ട് ആണ് ഇപ്പോൾ വൈറലാകുന്നത്. തൃശ്ശൂർ ഉള്ള വെഡിങ് സ്റ്റോറിസ് ഫോട്ടോഗ്രാഫി ആണ് ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഇവരുടെ മറ്റു പല ഫോട്ടോഷൂട്ടുകൾ ഇതിനുമുമ്പും സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. അങ്ങനെ വൈറലായ ഫോട്ടോഷൂട്ട് കളുടെ പട്ടികയിലേക്ക് ഇപ്പോൾ ഈ ചിത്രങ്ങളും കൂടി സ്ഥാനം പിടിച്ചിരിക്കുകയാണ്.

wedding.2
wedding.2
wedding.1
wedding.1

എന്തായാലും സോഷ്യൽ മീഡിയയിൽ വൺ പ്രതികരണമാണ് ചിത്രങ്ങൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതുപോലെയുള്ള ഫോട്ടോഷൂട്ട് ദൃശ്യങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ആളുകൾ ഇതിനുമുമ്പും രംഗത്തുവന്നിട്ടുണ്ട്. ഏതൊരു ആണിനും പെണ്ണിനും തങ്ങളുടെ വിവാഹത്തെപ്പറ്റി ധാരാളം സ്വപ്നങ്ങൾ ഉണ്ടാവും. അതിപ്പോൾ വിവാഹത്തിനുള്ള തുണികൾ എടുക്കുന്ന കാര്യത്തിലായാലും, ചിത്രങ്ങൾ എടുക്കുന്ന കാര്യത്തിലായാലും അതെല്ലാം ഇങ്ങനെ തന്നെ വേണമെന്ന് ഇക്കൂട്ടർ നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ടാകും.

Related posts