ഗായകനായ വിധു പ്രതാപും നടിയും നര്‍ത്തകിയുമായ ദീപ്തിയും മലയാളികൾക്ക് വളരെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ടെലിവിഷൻ ചാനലുകളിലും യൂട്യൂബ് ചാനലിലുമൊക്കെ ഇരുവരും സജീവമാണ്. രണ്ടുപേരും ലോക്ക്ഡൗണ്‍ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെച്ചുകൊണ്ട് വീഡിയോകള്‍ ചെയ്തിരുന്നു. ഇപ്പോഴിതാ ദീപ്തിക്കൊപ്പം പുതിയൊരു വീഡിയോ ചെയ്തുകൊണ്ട് വന്നിരിക്കുകയാണ് വിധു പ്രതാപ്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയാണ് ഇരുവരും രംഗത്തെത്തിയത്. ദൂരദര്‍ശനിലുണ്ടായിരുന്ന പ്രതികരണം പരിപാടിയുടെ രീതിയിലാണ് ഇവര്‍ മറുപടി നല്‍കിയത്. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് പേജുകളിലൂടെ പലരും ചോദിച്ച ചോദ്യങ്ങള്‍ക്കാണ് ഇരുവരും മറുപടി നല്‍കിയത്. അയച്ചുകിട്ടിയവയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കത്തുകള്‍ വായിച്ചത്…
Read MoreCategory: Travel
നിങ്ങളും പെര്‍ഫെക്ട് അല്ല.!ബോഡി ഷെയിമിങ് നടത്തുന്നവർക്ക് വായടപ്പിക്കുന്ന മറുപടി നൽകി സനുഷ!
സനുഷ സന്തോഷ് മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ബാലതാരമായാണ് താരം അഭിനയരംഗത്ത് തുടക്കം കുറിച്ചത്. ഇപ്പോൾ നായികയായി തിളങ്ങുകയാണ് സനുഷ. താരം മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷയിലുള്ള ചിത്രങ്ങളിലും സജീവമാണ്. ഇപ്പോള്‍ സനുഷ രംഗത്തെത്തിയിരിക്കുന്നത് തടിയെ പരിഹസിക്കുന്നവര്‍ക്ക് എതിരെ സംസാരിച്ചുകൊണ്ടാണ്. താരം സോഷ്യൽ മീഡിയയിൽ കുറിച്ച കുറിപ്പ് തന്നെക്കാളധികം തന്റെ ശരീരത്തെക്കുറിച്ച് ആശങ്കപ്പെടുന്നവരോടായി ബോഡി ഷെയിമിങ് നടത്തുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട കാര്യം പറഞ്ഞുകൊണ്ടാണ്. രണ്ട് വിരലുകള്‍ ഒരാള്‍ക്ക് നേരെ ചൂണ്ടുമ്പോള്‍ മൂന്ന് വിരലുകള്‍ നിങ്ങള്‍ക്ക് നേരെയാണ് എന്ന് ആലോചിക്കൂ. യെസ് ഐ ലോസ്റ്റ് വെയിറ്റ്, സ്റ്റോപ് ബോഡിഷെയിമിങ്,…
Read Moreഞാന്‍ വരുമ്പോള്‍ യഥാര്‍ത്ഥ ഭിക്ഷക്കാരനായി തോന്നുമത്രെ! അഭിനയ ജീവിതത്തിലെ രസകരമായ കാര്യം പങ്കുവച്ച് കലാഭവൻ നാരായണൻകുട്ടി!
കലാഭവന്‍ നാരായണന്‍കുട്ടി മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അദ്ദേഹം മലയാളികളുടെ മനസ്സിലിടം നേടിയത് ഹാസ്യ കഥാപാത്രങ്ങൾ ചെയ്തുകൊണ്ടാണ്. അദ്ദേഹം ഭിക്ഷക്കാരന്റെ വേഷമാണ് കൂടുതല്‍ ചിത്രങ്ങളിലും കൈകാര്യം ചെയ്തിട്ടുള്ളത്. ഇപ്പോൾ അതുമായി ബന്ധപ്പെട്ട തന്റെ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നാരായണന്‍കുട്ടി. മാനത്തെ കൊട്ടാരം സിനിമയുടെ തിരക്കഥാകൃത്ത് അന്‍സാര്‍ കലാഭവന്‍ സുഹൃത്ത് ആണ്. അമ്മച്ചീ മാപ്പ് , മാപ്പ് എന്നു പറഞ്ഞു ഫിലോമിന ചേച്ചിയുടെ വീട്ടില്‍ എത്തുകയാണ് എന്റെ കഥാപാത്രം. ഫിലോമിനചേച്ചിയുടെ കഥാപാത്രത്തിന് ഭ്രാന്ത് ആണ്. ലോകം മുഴുവന്‍ ക്ഷമിക്കാത്ത എന്തു തെറ്റാണു ചെയ്തതെന്നു ചോദിച്ചു മാപ്പു പിടിച്ചു…
Read Moreനമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ്! ഡോക്ടർമാരെ പിന്തുണച്ച് ടൊവിനോ.
കോവിഡ് രണ്ടാംതരംഗം ആരോഗ്യമേഖലയ്ക്കും പൊതുജനങ്ങൾക്കും വെല്ലുവിളിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഈ വെല്ലുവിളിയെ നേരിട്ടുകൊണ്ട് ആരോഗ്യമേഖല മുന്നോട്ടുപോകുന്നതിനിടെയാണ് രാജ്യത്തിന്‍റെ പല ഭാഗത്തുനിന്നും ഡോക്ടര്‍മാര്‍ക്കും ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്ന മറ്റു ജീവനക്കാർക്കും അതിക്രമങ്ങള്‍ നേരിടേണ്ട സാഹചര്യമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴിതാ ഡോക്ടര്‍മാര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കുക. നമ്മുടെ ആരോഗ്യം അവരുടെ കൈകളിലാണ് എന്നാണ് ടൊവിനോ സോഷ്യല്‍ മീഡിയയിലൂടെ എല്ലാവരെയും ഓര്‍മ്മിപ്പിച്ചത്. ഇപ്പോൾ ഡോക്ടര്‍മാരും മറ്റ് ആരോഗ്യപ്രവര്‍ത്തകരുമാണ് കൊവിഡ് രോഗികള്‍ മരിക്കുന്ന സാഹചര്യങ്ങളിൽ ബന്ധുക്കളുടെ കൈയേറ്റത്തിന് പലപ്പോഴും ഇരയാവുന്നത്. മാവേലിക്കര ജില്ലാ ആശുപത്രിയില്‍…
Read Moreഇനി ചെയ്യാനുള്ളത് ആ വേഷം! ആഗ്രഹം വെളിപ്പെടുത്തി മീന.
ഒരുപാട് നല്ല വേഷങ്ങൾ ചെയ്തുകൊണ്ട് മലയാളികളുടെ ഇഷ്ടനടിയായി മാറിയ താരമാണ് മീന. താരം സിനിമയില്‍ മുപ്പത് വര്‍ഷം പിന്നിട്ടിരിക്കുകയാണ്. ഇപ്പോൾ മീന വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങള്‍ ചെയ്യാൻ തയ്യാറെടുക്കുകയാണ്. താരം തന്റെ മനസ്സിലെ ആഗ്രഹം വെളിപ്പെടുത്തിയിരിക്കുകയാണ്. താരം പറയുന്നത് ഒരു വില്ലത്തിയായി അഭിനയിക്കണമെന്ന തന്റെ ആഗ്രഹത്തെക്കുറിച്ചാണ്. വില്ലത്തിയായ ഒരു കഥാപാത്രമാണ് ഇനി ചെയ്യണമെന്ന് ആഗ്രഹമുള്ളത്. പ്രേക്ഷകരുടെ ചിന്താഗതി മാറിക്കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ ഒരു കഥാപാത്രത്തെ തെരഞ്ഞെടുക്കുമ്പോൾ അത് നമ്മുക്ക് ചീത്ത പേര് ഉണ്ടാക്കുമോ എന്ന് കൂടി ചിന്തിക്കേണ്ടി വന്നിരുന്നു. എന്നാല്‍ ഇന്ന് പ്രേക്ഷകര്‍ താരങ്ങള്‍ ചെയ്യുന്നത്…
Read Moreഞാൻ പ്രസവിച്ചിട്ടില്ല, പക്ഷെ എനിക്ക് ഒരുപാട് മക്കളുണ്ട്! മനസ്സ് തുറന്ന് ഷക്കീല
ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. താരത്തിന് ഒരു ദത്തുപുത്രിയുണ്ട്. ട്രാൻസ്ജൻഡറും ഫാഷന്‍ ഡിസൈനറുമായ മില്ലയാണ് ഷക്കീലയുടെ മകള്‍. തന്റെ ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല പറഞ്ഞു. ഇന്ന് താന്‍ ഒരുപാടാളുകളുടെ അമ്മയാണെന്ന് ഷക്കീല പറയുന്നു. തന്നെ കുട്ടികള്‍ അമ്മ എന്ന് വിളിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ഷക്കീല കൂട്ടിച്ചേര്‍ത്തു. ഞാന്‍ പ്രസസവിച്ചിട്ടില്ല.…
Read Moreആദ്യമായും അവസാനമായും അഭിനയിച്ച സിനിമ ഒന്ന് കാണാന്‍ കഴിയാതെ അച്ഛന്‍ കുഞ്ഞേട്ടന്‍ യാത്രയായി! സങ്കടവാർത്ത പങ്കുവച്ച് ബേസിൽ!
മലയാളികളുടെ നെഞ്ചിൽ ഇടം നേടിയ യുവ സംവിധായകന്മാരിൽ ഒരാളാണ് ബോസില്‍ ജോസഫ്. ബേസിലിന്റെ സംവിധാനത്തിൽ ടോവിനൊ തോമസിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മിന്നല്‍ മുരളി. കഴിഞ്ഞ വര്‍ഷം സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വന്നത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഈ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച കുഞ്ഞേട്ടന്‍ എന്നയാളുടെ വേര്‍പാടിനെ കുറിച്ചുള്ള തന്റെ ദുഃഖം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സംവിധായകന്‍ ബേസിൽ ജോസഫ്. ബേസിലിന്റെ കുറിപ്പ് ഇങ്ങനെ, മിന്നല്‍ മുരളി സിനിമയിലെയും സിനിമാ സെറ്റിലേയും മിന്നും താരം…
Read Moreഅമ്മയോടൊപ്പം ചുവടുവച്ചു കൃഷ്ണപ്രഭ! തരംഗമായി വീഡിയോ!
കൃഷ്ണ പ്രഭ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പ്രൊഫഷണൽ നർത്തകി കൂടിയായ കൃഷ്ണ പ്രഭ സിനിമകളിലൂടെയും മിനിസ്‌ക്രീൻ പരിപാടികളിലൂടെയും സ്‌റ്റേജ് പ്രോഗ്രാമുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിലെ ഏറ്റവും അധികം കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ ദൃശ്യം 2ൽ കൃഷ്ണപ്രഭ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ഈ മോഹൻലാൽ ചിത്രത്തിൽ കൃഷ്ണപ്രഭ അവതരപ്പിച്ചത് മേരി എന്ന കഥാപാത്രത്തെയാണ് . വളരെ മികച്ച പ്രതികരണമാണ് ഈ കഥാപാത്രത്തിന് ലഭിച്ചത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് കൃഷ്ണപ്രഭയുടെ നൃത്തമാണ്. സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘കുടുക്ക്’…
Read Moreആ ധനുഷ് ചിത്രത്തിൽ ചാൻസ് നഷ്ടമായി.കാരണം ഇതാണ്! ഐശ്വര്യ പറയുന്നു.
മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരമാണ് ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ്. പിന്നീട് മായനദി, വരത്തൻ, വിജയ് സൂപ്പറും പൗർണ്ണമിയും, തുടങ്ങിയ ചിത്രങ്ങളിലൂടെ താരം മുൻനിര നായികയായി മാറിയിരുന്നു. ആദ്യമായി അഭിനയിക്കുന്ന തമിഴ് സിനിമ ജഗമേ തന്തിരം ജൂണ്‍ 18ന് ഒ.ടി.ടി യില്‍ റിലീസ് ചെയ്യുന്നതിന്റെ സന്തോഷത്തിലാണ് നടി ഐശ്വര്യ ലക്ഷ്മി. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായിട്ടാണ് ഐശ്വര്യ എത്തുന്നത്. സ്‌ക്രീന്‍ ടെസ്റ്റ് കഴിഞ്ഞ ശേഷം അന്ന് കാര്‍ത്തിക് സാര്‍ പറഞ്ഞത് അടുത്തത്…
Read Moreഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്, പക്ഷെ! കൈതപ്രം ദാമോദരൻ നമ്പൂതിരി പറയുന്നു
കൈതപ്രം ദാമോദരൻ നമ്പൂതിരി മലയാളത്തിലെ പ്രമുഖനായ ചലച്ചിത്ര ഗാനരചയിതാവും, കവിയും, സംഗീതസംവിധായകനും, ഗായകനും, നടനുമാണ്. ഇദ്ദേഹം ദേശാടനം ഉൾപ്പെടെ ഒരുപാട് ചിത്രങ്ങൾക്ക് വേണ്ടി ഗാനരചനയും സംഗീതവും നിർവഹിച്ചിട്ടുണ്ട്. കർണാടക സംഗീതത്തിൽ പരിജ്ഞാനം നേടിയ കൈതപ്രം നിരവധി സംഗീതകച്ചേരികൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോളിതാ അദ്ദേഹം സിനിമാക്കാരുടെ അവഗണനയെക്കുറിച്ചുള്ള ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ്. വാർധക്യത്തിലായപ്പോൾ സിനിമക്കാർക്ക് തന്നെ വേണ്ടാതായി. ഞാൻ അവശനാണ് എന്നാണ് അവർ കരുതുന്നത്, പക്ഷെ എനിക്ക് അങ്ങനെയൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.450ൽ അധികം സിനിമയിൽ പ്രവർത്തിച്ചു എന്നത് മലയാളത്തിന്റെ ചരിത്രമാണ്. ഏറ്റവും കൂടുതൽ കാലം ഈ കാലത്തു…
Read More