യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറിൽ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാർ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്. ഇപ്പോൾ ഇരുവരും ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിൽ ആണ്. താരങ്ങൾ ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങൾ എല്ലാം പങ്കുവെച്ച് ഇവർ രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ കുഞ്ഞിനുള്ള സാധനങ്ങൾ വാങ്ങിയിരിക്കുകയാണ് മൃദുലയും യുവയും. കുഞ്ഞെന്നെത്തുമെന്നാണ്…
Read MoreCategory: Uncategorized
റോബിൻ നീ ഇതിലും നല്ലത് അർഹിക്കുന്നു എന്ന് നിമിഷ. ആഗ്രഹിക്കുന്നതൊന്നും നമുക്ക് കിട്ടിയെന്ന് വരില്ലന്ന് ജാസ്മിൻ!
മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗെയിം ഷോ ആണ് ബിഗ് ബോസ്. മലയാളികളുടെ പ്രിയപ്പെട്ട താരം മോഹൻലാൽ അവതാരകനായി എത്തുന്ന പ്രോഗ്രാം റേറ്റിംഗിലും ഒന്നാം സ്ഥാനം ആണ്. ബിഗ് ബോസ് നാലാം സീസൺ മലയാളത്തിന്റെ ഫൈനൽ കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. പ്രോഗ്രാം പോലെ തന്നെ മത്സരാർത്ഥികളും പ്രേക്ഷകർക്ക് പ്രിയമുള്ളവരാണ്. ഇവരുടെ പേരിൽ നിരവധി ഫാൻസ് പേജുകളും ഇപ്പോൾ ഉണ്ട്. ബിഗ് ബോസ് താരങ്ങളായ റോബിനും ദിൽഷയും തമ്മിലുള്ള വേർപിരിയലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. കഴിഞ്ഞദിവസം ഒരു വീഡിയോയിലൂടെ എല്ലാത്തിനോടും പ്രതികരിച്ചു ദിൽഷ. ഇതിലൂടെ താൻ…
Read Moreആ വാർത്ത വെറും ഗോസിപ്പ് മാത്രമായിരുന്നു: മാളവിക ജയറാം മനസ്സ് തുറക്കുന്നു.
ജയറാം-പാർവതി ദമ്പതിമാർ മലയാളികൾക്ക് പ്രിയപ്പെട്ട താരജോഡികളാണ്. അച്ഛന്റെയും അമ്മയുടെയും പാത പിന്തുടർന്ന് മകൻ കാളിദാസും അഭിനയരംഗത്ത് സജീവമാണ്. ഇതുവരെ സിനിമയിൽ പ്രത്യക്ഷപ്പെട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ വളരെ സജീവമായി മകൾ മാളവിക ജയറാമും മലയാളികളുടെ ശ്രദ്ധനേടിയിട്ടുണ്ട്. ഇന്ന് സിനിമാമേഖലയിലെ ഭൂരിഭാഗം അഭിനേതാക്കളുടെ മക്കളും അഭിനയം ഒരു കരിയർ ആയി കൊണ്ടുപോകുന്നുണ്ട്. എന്നാൽ ജയറാമിന്റെ മകൾ മാളവിക അവരിൽ നിന്ന് എല്ലാം വ്യത്യസ്തയാകുകയാണ്. ജയറാം തന്റെ മകൾ ചക്കിക്ക് അഭിനയിക്കാൻ താൽപ്പര്യമില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. അടുത്തിടെ മാളവിക ഒരു പരസ്യ ചിത്രത്തിൽ ജയറാമിനൊപ്പം അഭിനയിച്ചിരുന്നു. ഇപ്പോൾ ശ്രദ്ധ…
Read Moreഭാര്യയ്ക്ക് ഞാൻ ആർക്കൊപ്പം അഭിനയിച്ചാലും പ്രശ്‌നമല്ല! ഡോക്ടർ ഷാജു പറയുന്നു!
ഷാജു സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രീയങ്കരനായി മാറിയ താരമാണ്. ചെറിയ ചെറിയ വേഷങ്ങളിലൂടെയാണ് സീരിയലിൽ തന്റെ സാന്നിധ്യം അറിയിച്ച ഷാജു ഒരു ഡോക്ടർ കൂടിയാണ്. മിന്നുകെട്ട് എന്ന പരമ്പരയിലെ ഷാജുവിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. താരം ഇപ്പോൾ അഭിനയിക്കുന്നത് കുടുംബവിളക് സീരിയലിൽ ആണ്. സുമിത്ര എന്ന കഥാപാത്രത്തിന്റെ സുഹൃത്തായി ആണ് ഷാജു എത്തുന്നത്. ഒരു നടൻ മാത്രമല്ല ഷാജു. മികച്ച ഒരു നിർമ്മാതാവ് കൂടിയാണ് താരം. തന്റെ കുടുംബത്തെപ്പറ്റിയും പ്രണയത്തെ കുറിച്ചും ഷാജു തുറന്നു പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. വാക്കുകളിങ്ങനെ, സേലത്തെ ഒരു കോളേജിലാണ് ഞാൻ…
Read Moreഇനി ഞാൻ അങ്ങനെയുള്ള സിനിമകൾ ചെയ്യില്ല! ഷെയ്ൻ നിഗം പറയുന്നു!
മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഷെയിൻ നിഗം. താന്തോന്നി എന്ന പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ഷെയ്ൻ സിനിമയിലേക്ക് എത്തുന്നത്. ബാലതാരമായാണ് ചിത്രത്തിൽ താരം എത്തിയത്. കുമ്പളങ്ങി നെറ്റ്‌സ് ഇഷ്‌ക് ഭൂതകാലം തുടങ്ങി നിരവധി ചിത്രങ്ങളിലെ പ്രകടനങ്ങൾ താരത്തെ ജനപ്രിയനാക്കി. മണ്മറഞ്ഞ താരം അഭിയുടെ മകനാണ് ഷെയിൻ. താരം നായകനായി എത്തുന്ന ഉല്ലാസം ജൂലൈ ഒന്നിനാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പ്രസ് മീറ്റിൽ ഇനി ഡാർക്ക് റോളുകൾ ചെയ്യാൻ താൽപര്യമില്ല എന്ന് പറയുകയാണ് ഷെയ്ൻ ഇപ്പോൾ. കൂടുതൽ സീരിയസ് റോളുകൾ…
Read More24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ അമ്മ എന്നെ തിരിച്ചറിഞ്ഞ ദിവസം! സന്തോഷ വാർത്ത പങ്കുവച്ച് അശ്വിൻ!
അശ്വിന്‍ വിജയ് ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ് ബോസ് ഷോ ചരിത്രത്തിൽ തന്നെ പ്രേക്ഷകര്‍ ഏറ്റവും അധികം വികാരഭരിതരായത് അശ്വിന്‍ തന്റെ സ്വകാര്യ ജീവിതത്തില്‍ ഉണ്ടായ ട്രോമ തുറന്ന് പറഞ്ഞപ്പോളായിരുന്നു. ഇല്ലെന്ന് വിശ്വസിച്ച അമ്മയെ തേടിയലഞ്ഞതും, അവസാനം കണ്ടെത്തിയപ്പോള്‍ അമ്മ തിരിച്ചറിയാതെ പോയതുമെല്ലാം അശ്വിന്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ അമ്മ തന്നെ തിരിച്ചറിഞ്ഞു എന്ന സന്തോഷ വാര്‍ത്ത പങ്കുവെച്ചിരിക്കുകയാണ് അശ്വന്‍. അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോ അശ്വിന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ജീവിതത്തില്‍ ഏറ്റവും സന്തോഷമുള്ള ദിവസമാണ് ഇന്ന്. നീണ്ട 24 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ…
Read Moreഞാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ പപ്പ പോയി! മനസ്സ് തുറന്ന് സുരഭി!
സുരഭി ലക്ഷ്‌മി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. താരം കൂടുതൽ ശ്രദ്ധ നേടിയത് എം 80 മൂസ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ്. കൂടാതെ ഒരുപാട് സിനിമകളിലും താരം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. സുരഭി മലയാളസിനിമയിലേക്കെത്തുന്നത് ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെയാണ്. താരത്തിന് മിന്നാമിനുങ്ങ് എന്ന ചിത്തത്തിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ചിരുന്നു. സുരഭി ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. സുരഭിയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതും മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ്. ഇപ്പോൾ ഫാദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട് സുരഭി പങ്കുവെച്ച…
Read Moreജീവിതത്തിലെ ആ വിശേഷം പങ്കുവച്ച് ശ്രീവിദ്യ! ആശംസകളുമായി ആരാധകർ!
ശ്രീവിദ്യ മുല്ലച്ചേരി മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. ഒരു പഴയ ബോംബ് കഥ, ഒരു കുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം ശ്രദ്ധനേടുന്നത്. എന്നാൽ സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് താരം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടുന്നത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ ഇഷ്ടമാണ്. സോഷ്യൽ മിഡിൽ സജീവമാണ് താരം. സ്വന്തമായി ഒരു യൂട്യൂബ് ചാനലും താരത്തിന് ഉണ്ട്. തന്റെ ജീവിതത്തിലെ പുതിയ വിശേഷങ്ങളും മറ്റും താരം സോഷ്യല്‍ മീഡിയയിലൂടെ…
Read Moreഞാൻ 6 ജോലിചെയ്തിട്ടും ഉഴപ്പൻ ആണ് എന്നാണ് അന്നവർ പറഞ്ഞത്! ഹോം വിവാദത്തിൽ പ്രതികരിച്ച് അൽഫോൺസ് പുത്രൻ!
അൻപത്തിരണ്ടാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ജോജു ജോർജും ബിജു മേനോനും മികച്ച നടന്മാർ ആയപ്പോൾ രേവതിയെ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. അവാർഡ് പ്ര്യാപിച്ചതിന് പിന്നാലെ ഹോം എന്ന ചിത്രത്തെയും ഇന്ദ്രൻസ് എന്ന നടൻറെ അഭിനയത്തെയും സംസ്ഥാന ചലച്ചിത്ര അവാർഡിൽ പരിഗണിക്കാത്തതിലുള്ള അമർഷം സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് പങ്കുവയ്ക്കുന്നത്. ഇപ്പോഴിതാ പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻ ഈ വിഷയത്തിൽ പ്രതികരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെ ആണ് അദ്ദേഹം പ്രതികരിച്ചത്. അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെ. ഇന്ദ്രൻസേട്ടാ, ഞാൻ 6 ജോലിചെയ്തിട്ടും ഉഴപ്പൻ ആണ്…
Read Moreമികച്ച നടനായി ജോജുവും ബിജു മേനോനും. മികച്ച നടി രേവതി! സംസ്ഥാന ചലച്ചിത്ര അവാർഡ് വിജയികൾ ഇവരൊക്കെ!
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജി എന്ന ചിത്രം സവിധാനം ചെയ്ത ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിത്താര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു. രണ്ടാമത്തെ ചിത്രം…
Read More