ഞാനെങ്ങനെ ഒറ്റയ്ക്ക് ജീവിക്കുമെന്ന് എനിക്ക് പേടിയായിരുന്നു. മനസ്സ് തുറന്ന് രശ്മി സോമൻ!

മലയാള മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രശ്മി സോമൻ. മിനി സ്‌ക്രീനിൽ നിരവധി സീരിയലുകളിലൂടെയാണ് രശ്മി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമായി മാറിയത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം ബിഗ് സ്ക്രീനിലും സജീവമായിരുന്നു. എന്നാൽ ഇടയ്ക്ക് താരം അഭിനയ രംഗത്ത് നിന്നും അപ്രത്യക്ഷമായിരുന്നു. അരുനാഗം എന്ന പരമ്പരയിലൂടെയാണ് താരം മിനിസ്‌ക്രീനിലേക്ക് മടങ്ങി എത്തി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് രശ്മി. അതിലൂടെ ആരാധകരോട് താരം സംവദിക്കാറുമുണ്ട്. നിലവിൽ ഭാഗ്യലക്ഷ്മി എന്ന പരമ്പരയിലാണ് രശ്മി അഭിനയിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷം നടി ഒരു മലയാള…

Read More

പ്രണയം എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ള ആളാകും! മനസ്സ് തുറന്ന് രഞ്ജിനി ഹരിദാസ്!

രഞ്ജിനി ഹരിദാസ് മലയാളികൾക്ക് പ്രിയപ്പെട്ട അവതാരികയാണ്. വേറിട്ട അവതരണശൈലിയിലൂടെയാണ് രഞ്ജിനി ശ്രദ്ധേയയായത്. പ്രേക്ഷകർക്ക് രഞ്ജിനി സുപരിചിതയായത് സ്റ്റാർ സിംഗര്‍ റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയതോടെയാണ്. പിന്നീട് അങ്ങോട്ട് രഞ്ജിനി ഒരുപാട് ടിവി പരിപാടികളിലും സ്റ്റേജ് ഷോകളിലും തിളങ്ങിയിട്ടുണ്ട്. താരം ബിഗ് ബോസ് മലയാളം ആദ്യത്തെ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു. ബിഗ്‌സ്‌ക്രീനിലും രഞ്ജിനി ഒരു കൈ നോക്കിയിരുന്നു. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാൻ ഒരു യൂട്യൂബ് ചാനലും രഞ്ജിനി തുടങ്ങിയിരുന്നു. ഇപ്പോഴിതാ, തന്റെ കാമുകനെ കുറിച്ചും പ്രണയങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് രഞ്ജിനി. പ്രണയം എന്നെ കുറച്ചുകൂടെ സ്ത്രീത്വമുള്ള…

Read More

ഓരോരുത്തരും ഓരോ രൂപത്തിലല്ലേ അത് ഉൾക്കൊള്ളാൻ പറ്റാത്തവർ മാറിപോയാൽ പോരേ? ബോഡി ഷെയിമിങ്ങിൽ പ്രതികരിച്ച് മലയാളികളുടെ പ്രിയപ്പെട്ട അനൂപിന്റെ പ്രിയതമ ഐശ്വര്യ!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായ താരമാണ് അനൂപ് കൃഷ്ണൻ. സീത കല്യാണം എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകർക്ക് സുപരിചിതനാകുന്നത്. പിന്നീട് ബിഗ് ബോസ് സീസൺ മൂന്നിലെ കരുത്തുറ്റ മത്സരാർത്ഥികളിൽ ഒരാളായി താരം എത്തിയിരുന്നു. ഫിസിക്കൽ ടാസ്‌കുകളിലും മറ്റു ആക്റ്റിവിറ്റികളിലുമെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച അനൂപ് ആദ്യദിനം മുതൽ അവസാനം വരെ ഒരേ രീതിയിൽ കളിച്ചുമുന്നേറുന്ന കാഴ്ചയാണ് പ്രേക്ഷകർ കണ്ടത്. 95-ാം ദിവസം കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ഷോ അവസാനിപ്പിക്കേണ്ടി വന്നപ്പോഴും ഗെയിമിൽ മികച്ച സ്‌കോർ നേടി മുന്നേറുകയായിരുന്നു അനൂപ്. ബിഗ് ബോസ് ഹൗസിലെ…

Read More

ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തി!

സിനിമ സീരിയൽ നടനും കോമഡി താരവുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശയെ മരിച്ച നിലയിൽ കണ്ടെത്തി. തന്റെ ഭാര്യയെ കാണാൻ ഇല്ല എന്നുള്ള പരാതി ഉല്ലാസ് പോലീസിൽ ഫോൺ വിളിച്ചു നൽകി എന്ന് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. മുപ്പത്തിയെട്ട് വയസ്സ് ആയിരുന്നു ആശയ്ക്ക്. പന്തളം പൂഴിക്കാട്ടെ വീട്ടിൽ ആയിരുന്നു സംഭവം നടക്കുന്നത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെ ആണ് വീടിന്റെ ഒന്നാം നിലയിൽ തൂ. ങ്ങി മരിച്ച നിലയിൽ ആശയെ കണ്ടെത്തിയത്. അതെ സമയം കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിൽ…

Read More

കുഞ്ഞുങ്ങളില്ലാത്ത സങ്കടത്തെക്കുറിച്ച് ഇതാദ്യമായാണ് സംസാരിക്കുന്നത്! പാഷാണം ഷാജി പറയുന്നു.

മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ താരമാണ് പാഷാണം ഷാജി. ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും താരം അഭിനയിച്ചു കഴിഞ്ഞു. സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത് പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും, തങ്ങളുടെ ജീവിതത്തിലെ വിഷമത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്, 21 വർഷമായിട്ട് ഞങ്ങൾക്ക് കുട്ടികളില്ലെന്ന് സാജു…

Read More

ദളപതി വിജയിയോട് എനിക്ക് ചോദിക്കാൻ ഉള്ളത് ഇതാണ്! അപർണ്ണ ബാലമുരളി പറയുന്നു!

ബാലതാരമായി കടന്നുവന്നു പിന്നീട് മലയാള സിനിമയിലെ മുൻനിര നായികയായി മാറിയ താരമാണ്‌ അപർണ്ണ ബാലമുരളി. ചെയ്യുന്ന ഓരോ സിനിമയിലും തന്റേതായ കയ്യൊപ്പ് പതിപ്പിക്കുവാൻ അപർണ്ണയ്ക്ക് സാധിച്ചിട്ടുണ്ട്. യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് അപർണ്ണ സിനിമ അഭിനയത്തിലേക്ക് എത്തിയത് എങ്കിലും മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷക പ്രീതി നേടിയത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം അപർണ്ണയ്ക്ക് ലഭിച്ചിരുന്നു. സുധ കൊങ്കരയുടെ സംവിധാനത്തിൽ സൂര്യ നായകനായ സുററൈയ് പോട്രു എന്ന ചിത്രത്തിലെ ബൊമ്മി എന്ന കഥാപാത്രമാണ് താരത്തെ ഈ അവാർഡിന്…

Read More

നട്ടെല്ല് പണയം വെച്ചവൻ എന്നൊക്കെ പറയും! പ്രേക്ഷകരുടെ പ്രിയപ്പെട്ട അർജുൻ പറയുന്നു!

നിധിൻ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. മഞ്ഞൾ പ്രസാദം എന്ന പരമ്പരയിലൂടെയാണ് താരം സീരിയൽ രംഗത്ത് എത്തിയത്. നീലക്കുയിൽ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷക മനസ്സുകൾ കീഴടക്കിയത്. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരേ പോലെ താരം തിളങ്ങുകയാണ് താരം ഇപ്പോൾ. സമൂഹം മാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. താരം കുറച്ചുദിവസം മുൻപ് പങ്കുവെച്ച ചിത്രത്തിന് നേരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആയിരുന്നു ഉയർന്നിരുന്നത്. ഇതിനെല്ലാം കലക്കൻ മറുപടിയുമായി താരം തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ പരമ്പരയാണ് കളിവീട്. ഈ പരമ്പരയിൽ…

Read More

മറ്റ് ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും, ആ ഒരു നഷ്‌ടം അതിന്റെ ശൂന്യത അവിടെ തന്നെ ഉണ്ടാവും! മഞ്ജു വാര്യര്‍ പറയുന്നു!

മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. പകരക്കാരില്ലാത്ത താരസാന്നിധ്യമായി മാറിയിരിക്കുകയാണ് മഞ്ജു വാര്യർ. ജീവിതത്തിൽ താൻ നേരിട്ട പ്രതിസന്ധികളെ കുറിച്ച് പറയുകയാണ് മഞ്ജു. ഫ്ലവേഴ്സ് ഒരു…

Read More

നെഞ്ചിൽ തന്റെ മുഖം പച്ച കുത്തിയ ആരാധകനെ നേരിൽ കണ്ടപ്പോൾ ലക്ഷ്മി നക്ഷത്ര ചെയ്തത് കണ്ടോ!

ലക്ഷ്മി നക്ഷത്ര മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ അവതാരകയാണ്. മലയാളികൾക്ക് വളരെ പ്രിയങ്കരിയാണ് താരം. താരം ഇതിനോടകം ടമാര്‍ പടാര്‍, സ്റ്റാര്‍ മാജിക്, സൂപ്പര്‍ പവര്‍ എന്നീ പരിപാടികളിലൂടെ പ്രേക്ഷകരുടെ പ്രിയ അവതാരകയായി മാറിക്കഴിഞ്ഞു. റെഡ് എഫ്എമ്മിലെ ആര്‍ജെ ആയാണ് ലക്ഷ്മി നക്ഷത്ര താരം തന്റെ കരിയർ ആരംഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് ലക്ഷ്മി.പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ പങ്കുവെച്ച് ലക്ഷ്മി രംഗത്ത് എത്താറുണ്ട്. വളരെ പെട്ടെന്ന് ഇവയൊക്കെ വൈറലായി മാറാറുമുണ്ട്. കുറച്ച് മാസങ്ങൾക്ക് മുൻപ് ഒരു ആരാധകൻ നെഞ്ചിൽ ലക്ഷ്മിയുടെ മുഖം പച്ചകുത്തിയ…

Read More

ആ കൊച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമായിരുന്നു.റിയാസ് വിന്നറവാണമെന്നാണ് ഞാൻ ആഗ്രഹിച്ചത്! വൈറലായി മഞ്ജു പത്രോസിന്റെ വാക്കുകൾ!

റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുകയും പിന്നീട് മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും അഭിനയിക്കാൻ അവസരം ലഭിച്ച താരങ്ങളിൽ ഒരാളാണ് മഞ്ജു പത്രോസ്. തുടക്കം റിയാലിറ്റി ഷോയിൽ കൂടിയായിരുന്നുവെങ്കിലും മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി എന്നീ താരങ്ങൾക്കൊപ്പം സിനിമ ചെയ്യാനുള്ള അവസരവും താരത്തിന് ലഭിച്ചു. ബിഗ് സ്‌ക്രീനിലേത് പോലെ മിനിസ്ക്രീനിലും താരം തിളങ്ങിയിരുന്നു. ഇപ്പോഴിതാ ബി​ഗ് ബോസ് സീസൺ ഫോറിലെ മത്സരാർഥികളെ കുറിച്ച് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നുണ്ട്. വാക്കുകളിങ്ങനെ, ബിഗ്…

Read More