ആ ഹിറ്റ് കൂട്ടുകെട്ട് ഇനിയും ഉണ്ടാകുമോ? മനസ്സ് തുറന്ന് സിദ്ദിഖ്

മലയാള സിനിമയി നിരവധി കൂട്ടുകെട്ടുകൾ ഉണ്ടായിട്ടുണ്ട്. അവർ നമ്മുക്ക് മികച്ച സിനിമകൾ നൽകിയിട്ടും ഉണ്ട്. അതുപോലെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടാണ് സിദ്ദിഖ് ലാൽ. ഗോഡ്ഫാദർ പോലുള്ള റെക്കോർഡ് ബ്രേക്കിങ് ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ കൂട്ടുകെട്ടാണ് ഇരുവരുടെയും. നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് പിന്നീട് പിരിയുകയായിരുന്നു. സിദ്ദിഖ് ലാല്‍ കൂട്ടുക്കെട്ടില്‍ ഇനിയും സിനിമകളുണ്ടാകുമോയെന്ന ചോദ്യത്തിന് മറുപടിയുമായി സംവിധായകന്‍ സിദ്ദിഖ്. ഒന്നിച്ചു ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നേ ഇപ്പോള്‍ പറയാനാകൂവെന്ന് സിദ്ദിഖ് പറഞ്ഞു. രണ്ടു പേരും ചേര്‍ന്നാലേ സിനിമ പൂര്‍ണ്ണമാകൂ എന്ന ധാരണ പ്രേക്ഷകനേ ഉള്ളൂവെന്നും…

Read More

അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം : മേഘ്‌ന വിൻസെന്റ്

മേഘ്‌ന വിൻസെന്റ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത് 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു. അടുത്തിടെ നവമാധ്യമങ്ങളിലും മറ്റും നടിയുടെ വിവാഹ മോചന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് താരം വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്. അടുത്തിടെ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘന രാജ്…

Read More

മകനോടൊപ്പമുള്ള ചിത്രം പങ്കുവച്ചു ചാക്കോച്ചൻ! ക്യാപ്ഷനും ചിത്രവും അടിപൊളി എന്ന് ആരാധകർ!

നമ്മുടെ മലയാളത്തിന്റെ എവർഗ്രീൻ ചോക്ലേറ്റ് ഹീറോ ആരെന്നു ചോദിച്ചാൽ മലയാളികൾ നിസംശയം പറയും അത് കുഞ്ചാക്കോ ബോബനാണ് എന്ന്. അനിയത്തി പ്രാവിലെ സുധി മുതൽ നിഴലിലെ ജോൺ ബേബി വരെയുള്ള യാത്രയിൽ എന്നും മലയാളികൾക്ക് ഏറെ പ്രിയമുള്ള നടൻ തന്നെയാണ് അദ്ദേഹം. താരത്തിനെ പോലെ തന്നെ താരത്തിന്റെ പുത്രൻ ഇസഹാക്കിനും ആരാധകർ നിരവധിയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ കുഞ്ചാക്കോ ബോബന്റെയും മകന്റെയും ചിത്രങ്ങള്‍ പല തവണ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഏറ്റവും ഒടുവില്‍ ഇസഹാക്കിന്റെ രണ്ടാം പിറന്നാളിന് എടുത്ത ചിത്രങ്ങളായിരുന്നു ആരാധകര്‍ ഏറ്റെടുത്ത് ആഘോഷമാക്കിയത്.…

Read More

പൃഥ്വിരാജ് നായികയെ തേടുന്നു !!

പൃഥ്വിരാജിനെ നായകനാക്കി പുതിയതായി നിർമിക്കുന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രിഥ്വിരാജ് തന്നെയാണ് അഭിനേതാക്കളെ തേടുന്നതായി അറിയിച്ചത്. ചിത്രം നിര്‍മ്മിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്. ഊര്‍ജസ്വലരായ പെണ്‍കുട്ടികളെയും ഐഡന്റിറ്റിക്കലും അല്ലാത്തതുമായ ട്വിന്‍സിനേയും ആണ് ആവശ്യം. 15നും 18നുമിടയിൽ പ്രായമുളളവരായിരിക്കണം. കൂടുതൽ മുന്‍ഗണന ആയോധനകലകളിൽ പ്രാവീണ്യമുളളവര്‍ക്കായിരിക്കും. താല്‍പര്യമുളള ആളുകൾ ബയോഡേറ്റ അയക്കുവാനും ആവശ്യപ്പെടുന്നുണ്ട്. ചിത്രത്തെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. പൃഥ്വിരാജ് ഇപ്പോള്‍ അഭിനയിക്കുന്നത് ഭ്രമം എന്ന സിനിമയിലാണ്. ഭ്രമം, അന്ധാധുൻ എന്ന ബോളിവുഡ് വിജയചിത്രത്തിന്റെ മലയാളം റീമെയ്ക്കാണ്. ചിത്രം സംവിധാനം ചെയ്യുന്നത്…

Read More

കാശ്മീർ താഴ്വരയിൽ വീണ്ടും ചൂളം വിളിമുഴങ്ങുന്നു !!

കശ്മീർ താഴ്‌വരയിലെ 11 മാസമായി കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന ട്രെയിൻ സർവീസ് പുനരാരംഭിച്ചു. ടൂറിസം മേഖലയുടെ മികച്ച സഹായം യാത്രക്കാർക്ക് നൽകുമെന്നും വളർച്ചയെ പ്രോത്സാഹിപ്പിക്കുമെന്നും റെയിൽവേ മന്ത്രി ആയ പീയൂഷ് ഗോയൽ പറഞ്ഞു. ഗോയൽ കശ്മീരിലെ ബനിഹാൽ-ബാരാമുള്ള റൂട്ടിലെ ട്രെയിൻ സർവീസ് പുനരാരംഭിച്ചതായി ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. ട്രെയിൻ ബാരാമുള്ളയിൽ നിന്ന് രാവിലെ 9:10 നും ബനിഹാലിൽ നിന്ന് 11:25 നും പുറപ്പെടും. ഘട്ടംഘട്ടമായി ട്രെയിൻ സർവീസുകളുടെ എണ്ണം ഇന്ത്യൻ റെയിൽ‌വേ പുനരാരംഭിക്കുന്നുണ്ട്. കശ്മീരിൽ മാത്രം നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകൾ…

Read More

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് കൂച്ചു വിലങ്ങിട്ട് കളക്ടർ

തൃശൂര്‍ പൂരം കോവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റാതെ നടത്താൻ ഉള്ള സാധ്യത പരിശോധിക്കാന്‍ വിശദമായ ചര്‍ച്ച നടത്തി. കലക്ടര്‍ എസ്. ഷാനവാസിന്റെ അധ്യക്ഷതയില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം പ്രതിനിധികള്‍, ആരോഗ്യ, പോലീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചർച്ചയിൽ പങ്കെടുത്തു.കൂടാതെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കെ.ജെ. റീന, ഡിസ്ട്രിക്ട് ഡവപ്‌മെന്റ് കമ്മീഷണര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പൊലിസ് കമ്മീഷണര്‍ ആര്‍. ആദിത്യ തുടങ്ങിയവരും ചർച്ചയിൽ ഉണ്ടായിരുന്നു . എന്നാൽ കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എഴുന്നള്ളിപ്പിന് അനുമതി ലഭിച്ചെങ്കിലും വീണ്ടും വിലക്കേർപ്പെടുത്തി. ദേവസ്വം അധികൃതര്‍ പൂരത്തിന്…

Read More

എറണാകുളത്തുകാരുടെ സ്വന്തം മീശപുലിമല!!

പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനം ഇപ്പോൾ നടപ്പിലാക്കി വരികയാണ് ടൂറിസ്റ്റ് വകുപ്പ്.ഇതോടെ വിനോദയാത്രകൾ ഇഷ്ടപ്പെടുന്നവർ തൊട്ടടുത്തുള്ളതും ഒരു ദിവസത്തിനുള്ളിൽ പോയി വരാവുന്നതുമായ ഇടങ്ങളിൽ പോകുവാൻ ആരംഭിച്ചു.ഇത്തരത്തിലൊരു കേന്ദ്രമാണ് എറണാകുളം ജില്ലയിലെ ഇലഞ്ഞി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന അത്യധികം മനോഹരമായ കോടമഞ്ഞിന്റെ കാഴ്ച സമ്മാനിക്കുന്ന കൂരുമല. കൂരുമല എറണാകുളം ജില്ലയിലെ ഉയരം കൂടിയ കുന്നുകളിലൊന്നാണ്. കൂരുമലയുടെ ഭംഗി കൂടുതൽ ആസ്വാദ്യകരമാവുന്നത് മൺസൂൺ മാസങ്ങളിലും ഡിസംബർ, ജനുവരി മാസങ്ങളിലും ആണ്. യാത്രാപ്രേമികളെ കൂടുതലായി ഇവിടേക്ക് ആകർഷിക്കുന്നത് കോടമഞ്ഞ് ഇറങ്ങുന്ന കാഴ്ചയാണ്. ഇത് കാണാനായി ഒരുപാടു പേർ…

Read More

ആ രഹസ്യം എന്താണെന്നു തനിക്കും അറിയില്ലെന്ന് മീന!

2013 ഇൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ആണ് ദൃശ്യം വളരെ സാധാരണ നിലയിൽ തുടങ്ങിയ ചിത്രം വലിയ ട്വിസ്റ്റിൽ ചെന്ന് കഥ അവസാനിച്ചപ്പോ ആരാധകരുടെ പ്രതീക്ഷയ്ക്ക് അപ്പുറം ആയിരുന്നു അത് . ഒരു വൻ വിജയം ആയതിന്ന് ശേഷം ദൃശ്യത്തിന്റെ 2 ആം ഭാഗം ഉണ്ടാകുമെന്നു ഒരു സൂചന അണിയറ പ്രവർത്തകർ കൊടുത്തിരുന്നു . കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 2 ഫെബ്രുവരി 19ന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആമസോണ്‍ പ്രൈം വഴിയുളള റിലീസ് വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് മോഹന്‍ലാലിന്‌റെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്…

Read More

ഇത് മലയാളി കുടുംബം തന്നെയോ,സണ്ണി ലിയോണിന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ വൈറൽ

കേരളത്തിൽ അവധിയാഘോഷിക്കുന്ന ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബത്തിന്റെയും വിശേഷങ്ങൾക്കായി ആരാധകർ കാത്തിരിക്കുകയാണ്.. എന്നാലിതാ തനി കേരള തനിമയിൽ താരത്തിന്റെയും കുടുംബത്തിന്റെയും ഫോട്ടോകൾ ആണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ ഏറ്റെടുത്തത്. സിൽക്ക് പിങ്ക് ബ്ലൗസും കേരള സാരിയും ഉടുത്തു തലയിൽ മുല്ലപ്പൂവും ചൂടി താരവും ജുബ്ബയും മുണ്ടുമണിഞ്ഞു ഭർത്താവ് ഡാനിയേൽ വെബ്ബറും ആണ്മക്കളായ നോഹും ആഷറും ,പട്ടുപാവാടയും ബ്ലൗസും അണിഞ്ഞു മകൾ നിശയും കേരള തനിമയിൽ മിന്നി നിൽക്കുന്ന ഫോട്ടോകൾ ആണ് സാമൂഹമാധ്യമങ്ങളിൽ ഉള്ളത്. ഒപ്പം തന്നെ താരവും കുടുംബവും സദ്യ കഴിക്കുന്ന ഫോട്ടോയും ഉണ്ട്. ജനുവരി…

Read More

തമിഴ്നാട് ടൂറിസത്തിന് ഒരു പൊൻതൂവൽ കൂടി, മേഘമല കടുവ സങ്കേതമാകുന്നു.

കേരള-തമിഴ്നാട് അതിർത്തിയിലെ മേഘമലയിലെ വനപ്രദേശം ഇന്ത്യയിലെ അമ്പത്തിയൊന്നാമത് കടുവാ സങ്കേതമായി പ്രഖ്യാപിച്ചു. ഈ വനപ്രദേശം കേരളത്തിൽ സ്ഥിതിചെയ്യുന്ന പെരിയാർ കടുവാ സങ്കേതത്തിന്റെ തമിഴ്നാട്ടിലെ തുടർച്ചയാണ്.പുതിയ കടുവ സങ്കേതം മേഘമല വന്യജീവിസങ്കേതവും ശ്രീവില്ലിപുത്തൂർ ചാമ്പൽമലയണ്ണാൻ സങ്കേതവും സംയോജിപ്പിച്ചതാണ്.14 കടുവകളുടെ സാന്നിധ്യമാണ് ഈ വനമേഖലയിൽ ഇതുവരെ വനംവകുപ്പ് കണ്ടെത്തിയിട്ടുള്ളത്. മേഘമല-ശ്രീവില്ലിപുത്തൂർ കടുവാ സങ്കേതത്തിലൂടെ പെരിയാറിന് സമാന്തരമായി വനവിനോദസഞ്ചാരത്തിൽ തമിഴ്നാടിന് മുന്നിൽ പുതിയ വഴി തെളിഞ്ഞിരിക്കുകയാണ്.ഈ വനപ്രദേശം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലെ തേനി, മധുര ജില്ലകളിലായാണ്.പുതിയ കടുവാ സങ്കേതമായി പ്രഖ്യാപിച്ചിരിക്കുന്നത് കേരളവുമായി അതിർത്തി പങ്കിടുന്ന 1016.57 ചതുരശ്രകിലോമീറ്ററാണ്. കടുവ…

Read More