അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം : മേഘ്‌ന വിൻസെന്റ്

മേഘ്‌ന വിൻസെന്റ് മലയാളികൾക്ക് വളരെ പ്രിയപ്പെട്ട നടിയാണ്. താരം മലയാളികളുടെ മനസ്സിലിടം നേടിയത് മിനിസ്‌ക്രീൻ സീരിയലുകളിലൂടെയാണ്. മേഘ്‌നയുടെയും ബിസിനസുകാരനായ ഡോണിന്റെയും വിവാഹം നടക്കുന്നത് 2017 ഏപ്രിൽ മുപ്പത്തിനായിരുന്നു. അടുത്തിടെ നവമാധ്യമങ്ങളിലും മറ്റും നടിയുടെ വിവാഹ മോചന വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നീട് താരം വിവാഹ മോചനത്തിന് ശേഷം മേഘ്‌നാസ് സ്റ്റുഡിയോ ബോക്‌സ് എന്ന യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്നിലെത്തുന്നുണ്ട്.

26 Meghna Vincent ideas | hd wallpapers for mobile, beautiful photo,  bharatanatyam dancer

അടുത്തിടെ വീണ്ടും സ്ക്രീനിലേക്ക് എത്തുന്നതിന്റെ സന്തോഷവും താരം ആരാധകരുമായി പങ്കുവെച്ചിരുന്നു. സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്ന മിസിസ് ഹിറ്റ്ലർ എന്ന പരമ്പരയിലാണ് മേഘന രാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടൻ ഷാനവാസ് ആണ് നായകൻ. മികച്ച നർത്തകി കൂടിയായ മേഘ്‌ന, നിരവധി സ്റ്റേജ് ഷോകളിൽ നൃത്തം അവതരിപ്പിച്ചുകൊണ്ടും രംഗത്ത് വന്നിരുന്നു. തമിഴിലെ മിക്ക ഷോകളിലും ഇപ്പോഴും താരം നിറയുന്നുണ്ട്. ഇപ്പോൾ തന്റെ വിവാഹ ബന്ധം എന്ത് കൊണ്ട് തകർന്നു എന്ന് പറയുകയാണ് താരം. എന്റെ ജീവിതത്തിൽ നോ എന്ന് ഞാൻ ആരോടും പറയാറില്ല, അതാണ് എന്റെ ദാമ്പത്യം തകരാനുള്ള കാരണം എന്നാണ് മേഘ്‌ന പറയുന്നത്.മോശം കാര്യങ്ങൾ വരുമ്പോൾ അത് ഓർത്ത് വീട്ടിൽ ഇരിക്കാതെ അത് പാഠമായി സ്വീകരിക്കണം.

Actress Meghna Vincent reveals about her parents separation| അപ്പച്ചനും  അമ്മയും വേര്‍പിരിഞ്ഞെന്ന് മേഘ്ന വിന്‍സെന്‍റ്! പപ്പ അവിടെ  സുഖമായിരിക്കുന്നുവെന്ന് നടി - Malayalam ...

 

Related posts