സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ…
Read MoreCategory: Cinema
സെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം! ശ്വേതാ മേനോൻ പറഞ്ഞത് കേട്ടോ!
മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. മുൻപ് കാമസൂത്ര എന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാൽ ആ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ പറ്റി…
Read Moreസ്റ്റാർ മാജിക്കിൽ നിന്നും പിന്മാറിയത് ആ കാരണം കൊണ്ട്! മനസ്സ് തുറന്ന് അമൃത നായർ!
മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് അമൃത നായർ. താരം മലയാളികളുടെ മനസ്സിലിടം നേടിയത് സ്റ്റാർ മാജിക്കിലൂടെയാണ്. കൂടാതെ ഒരിടത്തൊരു രാജകുമാരി എന്ന പരമ്പരയിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കുടുംബവിളക്ക് എന്ന പരമ്പരയിൽ ശീതൾ എന്ന കഥാപാത്രത്തെ അമൃത അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ താരം പിന്നീട് പരമ്പരയിൽ നിന്നും പിന്മാറിയിരുന്നു. മുൻപ് സ്റ്റാർ മാജിക് അടക്കമുള്ള ടെലിവിഷൻ പരിപാടികൡലും നിറസാന്നിധ്യമായിരുന്നെങ്കിലും ഇപ്പോൾ അതിൽ നിന്നും പിന്മാറിയിരിക്കുകയാണ്. എന്താണ് സ്റ്റാർ മാജിക്കിലേക്ക് വരാത്തതെന്ന ചോദ്യത്തിനടക്കം മറുപടിയുമായിട്ടാണ് അമൃത എത്തിയിരിക്കുന്നത്. യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച ക്യൂ ആൻഡ് എ സെക്ഷനിൽ…
Read Moreഒന്നും ഇല്ലാതിരിക്കുമ്പോള്‍ ഇഷ്ടമുള്ളത് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തോന്നും! വൈറലായി ഗായത്രിയുടെ വാക്കുകൾ!
മലയാളികൾക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. 2015 ൽ പുറത്തിറങ്ങിയ ജമ്‌നാപ്യാരി എന്ന കുഞ്ചാക്കോ ബോബൻ ചിത്രത്തിലൂടെയാണ് ഗായത്രി സിനിമാലോകത്തെത്തിത്. താരം ചുരുങ്ങിയ സിനിമകളിലൂടെ മലയാളിയുടെ മനസിൽ സ്ഥാനം പിടിച്ചു . ഒരേ മുഖം, ഒരു മെക്സികൻ അപാരത, സഖാവ്, കല വിപ്ലവം പ്രണയം, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങളിലും താരം ചെയ്ത വേഷങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. അവസാനമായി എസ്‌കേപ്പ് എന്ന ചിത്രമാണ് ഗായത്രിയുടേതായി മലയാളത്തിൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ഗായത്രിയുടെ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്. എല്ലാ ബന്ധങ്ങളില്‍ നിന്നും മാറി, വീട്ടില്‍…
Read Moreവിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം. തല്‍ക്കാലം അതിന് തയ്യാറല്ല! അനുശ്രീയുടെ വാക്കുകൾ വൈറലാകുന്നു!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അനുശ്രീ. സ്വഭാവികാഭിനയമാണ് അനുശ്രീയെ ഇത്രത്തോളം ജനപ്രീയ ആക്കുന്നത്. ലാൽ ജോസ് സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ഡയമണ്ട് നെക്ലസ്സിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിൽ താരം അഭിനയിച്ചിരുന്നു. ഇപ്പോളിതാ വിവാഹത്തെക്കുറിച്ച് അനുശ്രി പറഞ്ഞവാക്കുകളാണ് ശ്രദ്ധ നേടുന്നത്. വിവാഹമെന്നത് വലിയ ഉത്തരവാദിത്വമുള്ള ഒരു കാര്യമായാണ് താൻ വിശ്വസിക്കുന്നത്. അതുകൊണ്ടുതന്നെ വിവാഹം കഴിക്കാനുള്ള പദ്ധതികളിലേയ്‌ക്കൊന്നും തല്‍ക്കാലം എത്തിയിട്ടില്ല. വിവാഹം എന്ന ചിന്തയിലേയ്‌ക്ക് കടന്നാല്‍ വലിയൊരുത്തരവാദിത്വം ഞാൻ തലിയിലെടുത്ത് വെയ്‌ക്കണം.…
Read Moreതൊഴിൽപരമായും വ്യക്തി ജീവിതത്തിലും മികച്ച വർഷമായിരുന്നു 2023! പോയ വർഷത്തെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞത് കേട്ടോ!
ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് ഉണ്ണി മുകുന്ദൻ. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു…
Read Moreസ്ത്രീധനം ചോദിച്ച് വരാനുള്ള ധൈര്യം ആർക്കും ഉണ്ടാകില്ല. അങ്ങനെ വരുന്നവർ കടക്ക് പുറത്ത്! നിഖിലയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു!
വളരെ ചുരുങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയായി മാറിയ താരമാണ് നിഖില വിമൽ. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം കനിഹ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്ത് വന്ന ചിത്രമാണ് ഭാഗ്യദേവത. ഈ ചിത്രത്തിൽ ജയറാമിന്റെ സാഹിദരിയായാണ് നിഖില എത്തിയത്. പിന്നീട് ജനപ്രീയ നായകൻ ദിലീപ് നായകനായ ലൗ 24×7 എന്ന ചിത്രത്തിലൂടെ നായികയായും താരം എത്തി. പിന്നീട് നിരവധി ചിത്രങ്ങളിൽ മികച്ച കഥാപത്രങ്ങളാണ് താരത്തെ തേടി എത്തിയത്. ഇപ്പോഴിതാ തന്റെ വീട്ടിലേക്ക് സ്ത്രീധനം ചോദിച്ച് വരാനുള്ള ധൈര്യം ആർക്കും ഉണ്ടാകില്ലെന്നും ഇപ്പോൾ…
Read Moreഅവള് ദേ അടുത്ത വര്‍ഷം വേറെ കല്യാണം കഴിക്കും, മൂത്ത കുഞ്ഞിനെ അവള്‍ ഉപേക്ഷിക്കും എന്നൊക്കെയാണ് ആളുകള്‍ പറഞ്ഞു! കൊല്ലം സുധിയുടെ ഭാര്യയുടെ വാക്കുകൾ കേട്ടോ!
കോമഡി സ്‌കിറ്റുകളിലൂടെയും മറ്റും നിരവധി ആരാധകരെ നേടിയെടുത്ത താരമാണ് കൊല്ലം സുധി. പല ചിത്രങ്ങളിലും കോമഡി കഥാപാത്രങ്ങളെ സുധി അവതരിപ്പിച്ചിട്ടുണ്ട്. സ്റ്റാർ മാജിക് എന്ന ചാനൽ പരിപാടിയിലും സുധി സ്ഥിരം സാന്നിധ്യമായിരുന്നു. കൊല്ലം സുധി എന്ന ആ അതുല്യ കലാകാരന്റെ വിയോഗം കേരളം ഞെട്ടലോടെയാണ് കേട്ടത്. സുധി സഞ്ചരിച്ച കാർ എതിർ ദിശയിൽ നിന്നും വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ താരത്തെ ഉടൻ തന്നെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു…
Read Moreകറന്റ്ലി സിംഗിൾ, നോട്ട് റെഡി ടു മിംഗിൾ. പക്ഷേ അമ്മ വീട്ടിൽ കേറ്റൂല ഗയ്സ്! ശിവാനി പറഞ്ഞത് കേട്ടോ!
ശിവാനി ഉപ്പും മുളകും എന്ന സൂപ്പർഹിറ്റ് പരമ്പരയിലൂടെ എത്തി പ്രേക്ഷകരുടെ മനം കവർന്ന കൊച്ചു മിടുക്കിയാണ്. ഇപ്പോൾ എരിവും പുളിയും എന്ന പരമ്പരയിലാണ് താരം അഭിനയിക്കുന്നത്. തൃശൂർ ഇരിഞ്ഞാലക്കുട സ്വദേശിയാണ് ശിവാനി.മീനയുടെയും ആനന്ദിന്റെയും ഏക മകളാണ് ശിവ. പഠനത്തിലും കലയിലും, സ്പോർട്സിലും ഒരേ പോലെ മികവ് പുലർത്തുന്ന ശിവയെ ചെറുപ്പം മുതൽ ഈ മേഖലയിൽ നിർത്തുന്നത് ഇവരാണ്. ഒരു വീഡിയോയിലൂടെയാണ് ശിവാനി എന്ന കൊച്ചുമിടുക്കിയെ കേരളം നെഞ്ചേറ്റുന്നത്. കാക്കയുടെയും കുറുക്കന്റെയും കഥപറഞ്ഞെത്തിയ ശിവാനി, പിന്നീട് മുതുകാടിന്റെ സ്റ്റേജ് ഷോകളിലും, കിലുക്കം പെട്ടിയിലൂടെയും അഭിനയ രംഗത്തേക്ക്…
Read Moreമെലിഞ്ഞതിന്റെ പേരിൽ ആളുകൾ ഇപ്പോഴും കളിയാക്കാറുണ്ട്! മനസ്സ് തുറന്ന് മീനാക്ഷി!
മീനാക്ഷി രവീന്ദ്രൻ നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെയെത്തി ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ്. സംവിധായകൻ ലാൽ ജോസ് തൻ്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോയിൽ പതിനാറു മത്സരാർത്ഥികളിലൊരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. ഇപ്പോൾ അവതാരക ആയി മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനുട്ടിയാണ് താരം. പത്തൊമ്പതാമത്തെ വയസ്സിൽ സ്പൈസ് ജെറ്റിൽ കാബിൻ ക്രൂ ആയി ലഭിച്ച ജോലി ഇരുപത്തിരണ്ടാം വയസ്സിൽ ഉപേക്ഷിച്ചാണ് അഭിനയത്തിലേക്ക് ചേക്കേറിയത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ തനിക്ക് നേരിടേണ്ടിവന്ന ബോഡി…
Read More