സോഷ്യൽ മീഡിയയിൽ ഇപ്പൊൾ ചൂടുപിടിച്ച ചർച്ചയാകുന്നത് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒരുമിച്ചുള്ള ചിത്രമാണ്. കഴിഞ്ഞ ദിവസമാണ് ഇരുവരും ചിത്രം പങ്കുവെച്ചത്. ഇതിന് പിന്നാലെ പലരും ആശംസകൾ അറിയിച്ച് രംഗത്തെത്തി. ചിലർ വിമർശനവുമായും രംഗത്തെത്തി. അമൃതയുടെ മുൻ ഭർത്താവായ നടൻ ബാലയുടെ പേജിന് താഴെ നിരവധിപ്പേർ അഭിപ്രായം ചോദിച്ചെത്തി. ഇതിനോട് പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ബാല. ഇരുവരുടെയും പേര് പരാമർശിക്കാതെയാണ് ഫേസ്ബുക്ക് വിഡിയോയിൽ ബാല പ്രതികരിച്ചത്. ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവൻ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താൽ…
Read MoreCategory: Uncategorized
ഒരു ലക്ഷം രൂപയിലധികം വിലവരുന്ന ഗെയിമിങ് ഉപകരണം മകൻ ആവശ്യപ്പെട്ടപ്പോൾ നവ്യ പറഞ്ഞത് ഇങ്ങനെ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ…
Read Moreനിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ ഇങ്ങനെ ചെയ്യൂ! മഞ്ജു വാര്യർ പറയുന്നു!
മഞ്ജു വാര്യര്‍ ഇന്ന് മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാറാണ്. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ മഞ്ജു മലയാളികൾക്ക് ഏറെപ്രിയപ്പെട്ട താരമായി. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്ന് താരം മാറി നിന്നിരുന്നു. ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളിലൂടെയും രണ്ടാം വരവിലും തിളങ്ങി നില്‍ക്കുകയാണ് മഞ്ജു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിത താരം പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ കെൽപ്പുള്ള മനുഷ്യനെയാണ് നിങ്ങൾ കാത്തിരിക്കുന്നതെങ്കിൽ കണ്ണാടിയിലേക്ക്…
Read Moreഞങ്ങളെ ശ്രദ്ധിക്കുന്നതിനായി അമ്മ ആ ജോലി ഉപേക്ഷിച്ചു! വൈറലായി ഉണ്ണി മുകന്ദൻ്റെ വാക്കുകൾ!
ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. സോഷ്യൽ മീഡിയയിൽ സജീവമായ നടന്‍ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് വൈറലായി മാറാറുണ്ട്. മാതൃദിനത്തില്‍ അമ്മയെ കുറിച്ച് ഉണ്ണി പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തങ്ങള്‍ക്ക് വേണ്ടി അമ്മ ചെയ്ത ത്യാഗത്തെ കുറിച്ച് ഉണ്ണി തുറന്നെഴുതിയത്. അമ്മയ്ക്കും…
Read Moreമൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് പേർളിയും ശ്രീനിഷും!
പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട്. ഇപ്പോഴിതാ രണ്ടുപേരും അവരുടെ മൂന്നാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം…
Read Moreവിവാഹം ഉടനെ ഉണ്ടാകും! മനസ്സ് തുറന്ന് അരിസ്റ്റോ സുരേഷ്!
മുത്തേ പൊന്നെ പിണങ്ങല്ലെ. എന്തെ കുറ്റം ചെയ്തു ഞാൻ. എന്ന ഗാനം കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. അത് പാടിയ ഗായകനെയും മലയാളികൾ മറന്നിട്ടുണ്ടാവില്ല. അരിസ്റ്റോ സുരേഷ് മലയാളികളുടെ പ്രിയപ്പെട്ട നടനും ഗായകനുമൊക്കെയാണ്. ബിഗ്‌ബോസ് മലയാളത്തില്‍ മത്സരാർത്ഥിയായി എത്തിയതോടെയാണ് താരത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മലയാളി പ്രേക്ഷകര്‍ അറിയുന്നത്. ഇനിയും വിവാഹം കഴിക്കാത്തതിന്റെ കാരണവും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ നടി ആനി അവതരിപ്പിക്കുന്ന ആനീസ് കിച്ചന്‍ എന്ന പരിപാടിയിലും തന്റെ വിവാഹത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. ഇപ്പോള്‍ ഒരു സിനിമ ചെയ്യുന്നുണ്ട്. അത് കഴിഞ്ഞിട്ട്…
Read Moreഏതു സാഹചര്യത്തിലും എന്റെ സന്തോഷങ്ങളാണ് ഞാൻ കണ്ടെത്തുന്നത് എന്ന് രഞ്ജു രഞ്ജിമാർ!
രഞ്ജു രഞ്ജിമാര്‍ കേരളക്കരയ്ക്ക് സുപരിചിതയായ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവെന്‍സറുമൊക്കെയാണ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും രഞ്ജു കാണിക്കാറില്ല. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് താരം. രഞ്ജു പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുകളും ഏറെ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ തന്റെ വസ്ത്രധാരണ സ്വാതന്ത്ര്യത്തെ കുറിച്ച് പറയുകയാണ് താരം. രഞ്ജു രഞ്ജിമാറിന്റെ വാക്കുകള്‍, ഓരോ വ്യകതികൾക്കും അവരുടേതായ ഇഷ്ട്ടങ്ങൾ ഉണ്ട്, അത് വസ്ത്രമായാലും, സെക്സ് ഫീൽ ആയാലും, റിലേഷന്ഷിപ് ആയാലും, മറ്റെന്തുമായാലും, അത് അവരുടെ മാത്രം ഇഷ്ട്ടമാണ്,…
Read Moreഞാൻ തികഞ്ഞൊരു വിശ്വാസിയാണെന്ന് പറയാൻ എനിക്കൊരു മടിയുമില്ല! വൈറലായി നവ്യയുടെ വാക്കുകൾ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകന്‍ ജനിച്ചതിനും ശേഷം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യല്‍ മീഡിയകളില്‍ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ഒരുത്തീ എന്ന സിനിമായയിരുന്നു താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയത്. ഇപ്പോളിതാ ഫ്ലവേഴ്സ് ഒരു കോടിയിൽ…
Read Moreചീട്ടു കളിയിലൂടെയാണ് ഞങ്ങളുടെ പ്രണയം ആരംഭിച്ചത്! വൈറലായി ധന്യയുടെ വാക്കുകൾ!
ബിഗ്സ്‌ക്രീനിലും മിനിസ്ക്രീനിലും ഒരേപോലെ താരമാണ് ധന്യ മേരി വർഗീസ്. തലപ്പാവ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധ നേടുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാളികൾക്ക് സുപരിചിതയായി. സീതകല്യാണം എന്ന പരമ്പരയിലൂടെ താരം മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സും കവർന്നിരുന്നു. ബിഗ്‌ബോസ് മലയാളം സീസണ്‍ നാലിലെ ശക്തയായ മത്സരാര്‍ത്ഥി കൂടിയാണ് ധന്യ. കഴിഞ്ഞ ദിവസം ധന്യ തന്റെ പ്രണയ കഥ ബിഗ് ബോസിലൂടെ പ്രേക്ഷകരോട് വെളിപ്പെടുത്തിയിരുന്നു. ഭര്‍ത്താവ് ജോണിനെ താന്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നുമായിരുന്നു താരം പറഞ്ഞത്. രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സില്‍ നൂറാമത്തെ…
Read Moreബീസ്റ്റിനെ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുസ്ലിം ലീഗ്!
വിജയ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബീസ്റ്റ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിൽ 13 ന് ആണ് തിയേറ്ററുകളിലേക്കെത്തുന്നത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ ട്രെയിലർ പുറത്ത് വന്നത്. റെക്കോർഡുകൾ ഭേദിച്ച് മില്യൺ വ്യൂസ് ആണ് ട്രെയിലർ യൂടൂബിൽ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുകയാണ് തമിഴ്‌നാട് മുസ്ലിം ലീഗ്. തമിഴ്‌നാട് മുസ്ലിം ലീഗ് അധ്യക്ഷൻ വിഎംഎസ് മുസ്തഫ ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിൽ ഇസ്‌ലാം മതവിശ്വാസികളെ തീവ്രവാദികളായി ചിത്രീകരിച്ചിട്ടുണ്ടെന്ന് ആരോപിച്ചാണ് നിരോധനം ആവശ്യപ്പെട്ട് മുസ്ലിം ലീഗ്…
Read More