മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്. ഇപ്പോഴിതാ മലൈക്കോട്ടൈ വാലിബൻ എന്ന സിനിമയ്ക്ക് നേരെയുണ്ടാകുന്ന ഹെയ്റ്റ് ക്യാംപയിനുകൾ സിനിമയെ ബാധിക്കില്ലെന്ന് നടൻ ഹരീഷ് പേരടി. 43…
Read MoreCategory: Entertainment
മനസിന് വല്ലാതെ വിഷമം തോന്നിയ അവസ്ഥ കൂടിയായിരുന്നു അത്! തുറന്ന് പറഞ്ഞ് അഹാന!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കൃഷ്ണകുമാറിന്റെ മകളും യുവനടിയുമായ അഹാന കൃഷ്ണ. നടി ഇതിനോടകംതന്നെ അച്ഛനെ പോലെ തന്റെ പാഷനും അഭിനയമാണെന്ന് തെളിയിച്ചുകഴിഞ്ഞു. താരം ഒരുപാട് ചിത്രങ്ങളിൽ നായികയായും സഹനടിയായുമൊക്കെ വേഷമിട്ടിട്ടുണ്ട്. അഹാനയുടേതായി കുറച്ചു ചിത്രങ്ങൾ പുറത്തിറങ്ങാനുണ്ട്. സോഷ്യൽ മീഡിയയിലൂടെ പലപ്പോഴും തന്റെ നിലപാടുകൾ വെട്ടിത്തുറന്ന് പറയാൻ ധൈര്യം കാണിക്കുന്ന നടിയാണ് അഹാന. എന്നാൽ ചിലപ്പോൾ നടിക്ക് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. താരം തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രക്കിടെ തനിക്ക് നേരിടേണ്ടി വന്ന ഒരു മോശം അനുഭവത്തെ കുറിച്ച്…
Read Moreഅവർ എന്റെ തലയിലൂടെ മദ്യം ഒഴിച്ചു. പക്ഷേ! അനുഭവം തുറന്ന് പറഞ്ഞ് ഇടവേള ബാബു!
മലയാളികൾക്ക് ഏറെസുപരിചിതനായ താരമാണ് ഇടവേള ബാബു. സഹ നടനായും ഹാസ്യകഥാപാത്രമായും നിരവധി ചിത്രങ്ങളിൽ താരം വേഷമിട്ടിട്ടുണ്ട്. താര സംഘടനയായ “അമ്മ”യുടെ സെക്രട്ടറി കൂടിയാണ് താരം. ഇപ്പോഴിതാ തൻറെ അച്ഛനെ കുറിച്ചും അദ്ദേഹത്തിൻറെ സ്വഭാവ മഹിമകളെ കുറിച്ചും പറഞ്ഞിരിക്കുകയാണ് താരം. എൻറെ അച്ഛൻ മദ്യപിക്കാത്ത ആളായിരുന്നു. പോലീസിൽ ആയിരുന്നു, പക്കാ വെജിറ്റേറിയൻ. കുറെയധികം ക്വാളിറ്റിയുള്ള ഒരു മനുഷ്യനായിരുന്നു അദ്ദേഹം. ബസിൽ മാത്രമേ അദ്ദേഹം യാത്ര ചെയ്യുകയുള്ളൂ. അത് എവിടെയൊക്കെയോ എൻറെ മനസിലും കയറിയിട്ടുണ്ട്, അത് ഇപ്പോഴും ഫോളോ ചെയ്യുന്നുവെന്ന് മാത്രം. മദ്യപാനം തെറ്റാണെന്നല്ല. നിൻറെ സ്വന്തം…
Read Moreസാധാരണ അമ്മമാര്‍ക്ക് ഉണ്ടാവുന്ന കണ്‍ഫ്യൂഷനായിരുന്നു അത്! മനസ്സ് തുറന്ന് സ്വാസിക!
സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. സ്വാസികയും പ്രേം ജേക്കബും വിവാഹിതരായത് കുറച്ച് ദിവസങ്ങൾക്കു മുൻപാണ്.…
Read Moreഅയാള്‍ക്ക് വേണ്ടി ഞാന്‍ എന്റെ പല ഇഷ്ടങ്ങളും മാറ്റിവച്ചിരുന്നു! മലയാളികളുടെ പ്രിയപ്പെട്ട സുചിത്ര പറഞ്ഞത് കേട്ടോ!
വാനമ്പാടി പരമ്പരയിലെ പദ്മിനി എന്ന വില്ലത്തിയെ അറിയാത്ത ടെലിവിഷൻ പ്രേക്ഷകർ ചുരുക്കമാണ്. പിന്നണി ഗായകൻ മോഹൻ കുമാറിന്റെ ഭാര്യ ആയും, അതേ പോലെ തംബുരുവിന്റെ അമ്മയായും പദ്മിനിയായി എത്തിയ സുചിത്ര നായർ മിന്നും പ്രകടനമാണ് കാഴ്ച വച്ചത്. ബിഗ്ഗ് ബോസ്സിലും മികച്ച പ്രകടനമാണ് താരം കാഴ്ച വച്ചിരുന്നത്. വാലിബനില്‍ മാതംഗി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധ നേടുകയാണ് താരമിപ്പോള്‍. ബിഗ് ബോസ് റിയാലിറ്റി ഷോ കണ്ടിട്ട് തന്നെയാണ് തന്നെ സിനിമയിലേയ്ക്ക് സംവിധായകൻ ലിജോ വിളിച്ചതെന്ന് സുചിത്ര പറയുന്നു. അതിനൊപ്പം വിവാഹത്തെക്കുറിച്ചും താരം പങ്കുവച്ചു. കല്യാണം…
Read Moreഒരേ വൈബ് ഉള്ളവർ ഒന്നിക്കുന്നതും ഭാഗ്യമല്ലേ! റിമിയുടെ ഈ വാക്കുകൾ കേട്ടോ!
റിമി ടോമി മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും അഭിനേത്രിയുമൊക്കെയാണ്. പ്രേക്ഷകര്‍ക്ക് താരത്തിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും സുപരിചിതമാണ്. റിമിയുടെ സഹോദരി റീനുവും സഹോദരന്‍ റിങ്കുവുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖങ്ങൾ തന്നെയാണ്. നടി മുക്തയാണ് റിങ്കുവിന്റെ ഭാര്യ. റിമിയും മുക്തയും യൂട്യൂബ് ചാനലിലൂടെ വിശേഷങ്ങളും മറ്റും പങ്കുവെച്ച് എത്താറുണ്ട്. സ്വാസികയുടെ വിവാഹത്തിൽ സംബന്ധിക്കാൻ എത്തിയപ്പോൾ റിമി ടോമി വധൂ വരന്മാരെ കുറിച്ച് പറഞ്ഞതും ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് നൽകിയ തഗ്ഗ് മറുപടിയുമാണ് ഇപ്പോൾ വൈറലായി മാറുന്നത്. വിവാഹം തകർക്കുകയല്ലേ, എത്ര ഫങ്ങ്ഷൻ ആണ്,…
Read Moreസുരേഷ് ഗോപിയുടെ മകൾക്ക് ആശിർവാദമേകാൻ ജഗതി ശ്രീകുമാർ എത്തി!
മലയാള സിനിമയുടെ ആക്ഷൻ ഹീറോ ആരെന്നുള്ള ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉണ്ടാകുള്ളൂ, സുരേഷ് ഗോപി. കമ്മീഷണർ ലേലം വാഴുന്നോർ മാഫിയ ഏകലവ്യൻ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് താരം തന്റെ ആക്ഷൻ ഹീറോ പരിവേഷം നേടിയെടുത്തത്. മകളുടെ വിവാഹത്തിനു പിന്നാലെ തിരുവനന്തപുരത്തും കൊച്ചിയിലും സുരേഷ് ഗോപി റിസപ്ഷൻ സഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്തെ സൽക്കാരത്തിൽ നിരവധി പേർ പങ്കെടുത്തുവെങ്കിലും കാഴ്ചക്കാരുടെ കണ്ണും മനസും നിറഞ്ഞത് നടൻ ജഗതി ശ്രീകുമാർ അവശതയിലും ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ്. വീൽചെയറിൽ താരത്തെ ഇരുത്തി കുടുംബമാണ് പരിപാടിയിലേക്ക് കൊണ്ടുവന്നത്. സൽക്കാരത്തിൽ പങ്കെടുത്ത് ഭാഗ്യയേയും വരൻ ശ്രേയസിനെയും…
Read Moreകുഞ്ഞുവാവയുടെ മുഖം ആദ്യമായി പുറംലോകത്തിന് മുന്നില്‍ വെളിപ്പെടുത്തി പേളി!
പേളി മാണിയും ശ്രീനിഷ് അരവിന്ദും മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളാണ്. ഇരുവരും പ്രണയത്തിലായത് ബിഗ്‌ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കവെയാണ്. ഷോ കഴിഞ്ഞ ശേഷം വീട്ടുകാരുടെ സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. പേളിയുടേയും ശ്രീനിയുടേയും ഷോയില്‍ പിടിച്ചുനില്‍ക്കാനുള്ള തന്ത്രമായിട്ടാണ് അവരുടെ പ്രണയത്തെ ബിഗ് ബോസ് ഷോയില്‍ അന്ന് ഇവര്‍ക്കൊപ്പം മത്സരിച്ചിരുന്ന മറ്റ് മത്സരാര്‍ഥികള്‍ വിലയിരുത്തിയത്. എന്നാല്‍ റിയാലിറ്റി ഷോയ്ക്ക് വേണ്ടിയുള്ള പ്രണയമായിരുന്നില്ല യഥാര്‍ഥത്തിലുള്ള സ്‌നേഹമായിരുന്നു എന്ന് തെളിയിച്ചു കൊണ്ട് പുറത്തിറങ്ങിയ ശേഷം ഇരുവരും വിവാഹിതരായി. നില എന്നൊരു മകളുണ്ട്. തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്നായി കാത്തിരിക്കുകയായിരുന്നു ഇരുവരും. ഇപ്പോഴിതാ…
Read Moreഉണ്ണി മുകുന്ദനെ കല്യാണം കഴിക്കാൻ പോകുന്നുവെന്ന കാര്യമാണ് തമാശയായി തോന്നിയ അഭ്യൂഹമെന്ന് സ്വാസിക!
സ്വാസിക മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ്. താരം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിൽക്കുകയാണ്. താരം പ്രേക്ഷകരുടെ മനസ്സിലിടം നേടിയത് സീത എന്ന പരമ്പരയിലൂടെയാണ്. സ്വാസികയുടെ ജീവിതം മാറ്റിമറിക്കാൻ ആ ഒരു കഥാപാത്രത്തിന് സാധിച്ചിട്ടുണ്ട്. ഇതിനോടകം സ്വാസിക മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ അഭിനയിച്ചുകഴിഞ്ഞു. 2009 ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വൈഗായിലൂടെയാണ് സ്വാസിക അഭിനയരംഗത്തേക്ക് കടന്നത്. സ്വാസികയ്ക്ക് വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന അവർഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരുപിടി ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളിൽ…
Read Moreസെറ്റിലുള്ള ആൾക്കാരെന്തു വിചാരിക്കും എന്നു ചിന്തിച്ചിട്ടില്ല, പിന്നെയല്ലേ സമൂഹം! ശ്വേതാ മേനോൻ പറഞ്ഞത് കേട്ടോ!
മലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോൻ. അനശ്വരം എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയജീവിതം ആരംഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം താരം മോഡലിങ്ങിലേയ്ക്ക് കടന്നു. പിന്നീട് ബോളിവുഡിലേക്ക് ചേക്കേറിയ താരത്തിന്റെ ആദ്യ ഹിന്ദി ചിത്രം ഇഷ്ക് ആണ്. പിന്നീട് മലയാളത്തിലേക്ക് തിരിച്ചെത്തിയ താരത്തിന് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ശ്വേതക്ക് ലഭിച്ചിട്ടുണ്ട്. മുൻപ് കാമസൂത്ര എന്ന ഗർഭ നിരോധന ഉറയുടെ പരസ്യത്തിൽ അഭിനയിച്ചതിന് താരത്തിനെതിരെ നിരവധി വിമർശനങ്ങളാണ് ഉയർന്നു വന്നത്. എന്നാൽ ആ പരസ്യം ചെയ്ത സമയത്ത് സമൂഹത്തെ പറ്റി…
Read More