തമ്മിലുള്ള വഴക്കല്ല അത്. കണ്ടന്റിനെക്കുറിച്ച് പറഞ്ഞുള്ള ക്ലാഷാണ്! വിധു പ്രതാപ് ദീപ്തി ദമ്പതികളുടെ വാക്കുകൾ വൈറലാകുന്നു!

വിധു പ്രതാപ് മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ്.സിനിമ പിന്നണി ഗാന രംഗത്തും സ്റ്റേജ് ഷോകളിലുമായി മലയാളികളുടെ മനസിൽ കയറിക്കൂടിയ ഗായകനാണ് താരം.സോഷ്യൽ മീഡിയകളിലും താരം സജീവമാണ്. ഭാര്യയും നർത്തകിയുമായ ദീപ്തിയും വിധുവും ഒന്നിച്ചുള്ള ടിക് ടോക്ക് വീഡിയോകളും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ആലാപനം മാത്രമല്ല, തനിക്ക് അഭിനയം കൂടി വഴങ്ങും എന്ന് താരം തെളിയിച്ചിട്ടുണ്ട്. ടിക് ടോക് ബാൻ ചെയ്യുന്നത് വരെ അവിടെയും താരം സജീവം ആയിരുന്നു. 2008 ഓഗസ്റ്റ് 20ന് ആയിരുന്നു വിധുവിന്റെയും ദീപ്തിയുടെയും വിവാഹം. ഇപ്പോഴിതാ 13 വർഷത്തെ സന്തുഷ്ടകരമായ ദാമ്പത്യ ജീവിതത്തെക്കുറിച്ചും വിശേഷങ്ങളെക്കുറിച്ചുമെല്ലാം…

Read More

ഔദ്യോഗികമായി ഒന്നിച്ചുള്ള മധുര 17 ആഘോഷമാക്കി ചാക്കോച്ചൻ!

മലയാള സിനിമയുടെ നിത്യഹരിത ചോക്ലേറ്റ് ഹീറോയാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെയായിരുന്നു താരം മലയാള സിനിമയിൽ സജീവമാകുന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ താരം ചെയ്തിരുന്നു. എന്നാൽ ഇടയ്ക്ക് അഭിനയത്തിൽ നിന്നും താരം ഇടവേള എടുത്തിരുന്നു. ശേഷം താരം തന്റെ കരിയറിലെ തന്നെ മികച്ച വേഷങ്ങളുമായാണ് തിരിച്ചു വരവ് നടത്തിയത്. തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2005 ലാണ് കുഞ്ചാക്കോ ബോബനും പ്രിയയും വിവാഹിതരാവുന്നത്. ഇപ്പോഴിതാ, ഒന്നായതിന്റെ 17-ാം വാർഷികം ആഘോഷിക്കുകയാണ് ചാക്കോച്ചനും പ്രിയയും. മകൻ ഇസഹാക്കിനൊപ്പം കേക്ക് മുറിച്ചാണ് കുഞ്ചാക്കോ ബോബനും പ്രിയയും…

Read More

ദൈവത്തെ പോലെ കരുതുന്ന മനുഷ്യനെ അത്രയും പേരുടെ മുന്നില്‍ വെച്ച് ചതിച്ചു! ലാൽ പറയുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. നടനായി പരിചിതമാകുന്നതിന് മുൻപ് സംവിധാനരംഗത്ത് ലാൽ ഉണ്ടായിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിദ്ദിഖ് ലാൽ കൂട്ടുകെട്ടിലൂടെയാണ് അദ്ദേഹം സംവിധാനം രംഗത്ത് സജീവമായത്. ഗോഡ്ഫാദർ പോലുള്ള റെക്കോർഡ് ബ്രേക്കിങ് ചിത്രങ്ങൾ മലയാളികൾക്ക് നൽകിയ കൂട്ടുകെട്ടാണ് ഇരുവരുടെയും. നിരവധി ചിത്രങ്ങൾ സമ്മാനിച്ച ഈ കൂട്ടുകെട്ട് പിന്നീട് പിരിയുകയായിരുന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ലാല്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. തന്റെ ജീവിതത്തില്‍ ചെയ്ത് പോയിട്ടുള്ള ഏറ്റവും വലിയ തെറ്റിനെ കുറിച്ചാണ് താരം മനസ് തുറന്നത്. ലാലിന്റെ വാക്കുകള്‍, ദൈവത്തെ പോലെ കണ്ടിട്ടും…

Read More

ഞങ്ങളുടെ നാട്ടിൽ പെൺകുട്ടികൾ തമ്മിൽ വിവാഹം കഴിക്കുന്നത് പ്രശ്നമല്ല! അപർണ മൾബറി പറയുന്നു!

മലയാളികൾക്ക് ഏറെ സുപരിചിതയായ വ്യക്തിയാണ് അപർണ മൾബറി. ജന്മം കൊണ്ട് അമേരിക്കക്കാരി പക്ഷെ ജീവിതം കൊണ്ട് മലയാളിയും ആണ് അപർണ്ണ. നല്ല മണിമണിയായി മലയാളം പറയുന്ന അപർണ മലയാളികൾക്ക് ഒരത്ഭുതമാണ്. ആത്മീയത യോഗ ധ്യാനം തുടങ്ങിയവയിൽ ആകൃഷ്ടരായി അമേരിക്കയിൽ നിന്നും ദക്ഷിണേന്ത്യയിലെത്തിയവരാണ് അപർണയുടെ മാതാപിതാക്കൾ. അങ്ങനെ മൂന്നാം വയസിൽ തുടങ്ങുന്നു അപർണയ്ക്ക് കേരളവുമായുള്ള ബന്ധം. ഇത്തവണത്തെ ബി​ഗ് ബോസ് നാലാം സീസണിൽ അപർണയും മത്സരാർഥിയാണ്. അപർ‌ണയുടെ പ്രണയകഥയാണിപ്പോൾ ശ്രദ്ധ നേടുന്നത്. വിവാഹത്തിന്റെ ചടങ്ങുകളെല്ലാം സ്പെയിനിലായിരുന്നു. ഇന്ത്യൻ സ്‌റ്റൈലിലായിരുന്നു തങ്ങളുടെ വിവാഹം. വിവാഹം എന്നത് തങ്ങൾ…

Read More

വിപണി ലക്ഷ്യമാക്കാത്ത പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍

മലയാളികൾക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബി. ഉണ്ണികൃഷ്ണൻ. മാടമ്പി പ്രമാണി കോടതി സമക്ഷം ബാലൻ വക്കീൽ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളിക്ക് സമ്മാനിച്ച സംവിധായകനാണ് അദ്ദേഹം. മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് തീയറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. മാടമ്പി വില്ലന്‍ മിസ്റ്റര്‍ ഫ്രോഡ്‌ എന്നീ ചിത്രങ്ങളും ബി ഉണ്ണികൃഷ്ണൻ മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ വിപണി ലക്ഷ്യമാക്കാത്ത, ഗംഭീര പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് പറയുന്ന സിനിമ ചെയ്യുമെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍. തന്റെ ആദ്യ ചിത്രമായ ജലമര്‍മരം അന്നത്തെ…

Read More

ഞാനിത് പറയുന്നത് സുരേഷേട്ടന് ഇഷ്ടപ്പെടുമോ എന്നറിയില്ല! വൈറലായി അനൂപ് മേനോന്റെ വാക്കുകൾ!

അനൂപ് മേനോന്‍ മലയാളികളുടെ പ്രിയപ്പെട്ട നടനാണ്. അഭിനേതാവ് എന്നതിലുപരി സംവിധായകനായും തിരക്കഥാകൃത്തായും അദ്ദേഹം തിളങ്ങി. അനൂപ് മേനോന്റെ തുടക്കം ചാനലുകളില്‍ അവതാരക വേഷമിട്ടുകൊണ്ടായിരുന്നു. അഭിനയം ജീവിതത്തിനു തുടക്കം കുറിക്കുന്നത് സീരിയലുകളിലൂടെയാണ്. പിന്നീട്‌ സിനിമയിലേക്കും താരം ചുവട് വച്ചു. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് രഞ്ജിത്ത് സംവിധാനം ചെയ്ത തിരക്കഥ എന്ന ചിത്രത്തിലൂടെ അനൂപ് നേടിയിരുന്നു. ഇപ്പോള്‍ താൻ തിരക്കഥ രചിച്ച ഒരു ചിത്രത്തിന്റെ ഷൂട്ടിനിടെ സംഭവിച്ച കാര്യം പറയുകയാണ് താരം ഇപ്പോൾ. ഒരു ഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധി മൂലം ചിത്രത്തിന്റെ ഷൂട്ട് നിന്ന് പോയെന്നും…

Read More

പെപ്പെയെക്കൊണ്ട് അടിയുണ്ടാക്കിക്കാതെ എങ്ങനെ സിനിമ ചെയ്യാമെന്നാണ് താന്‍ നോക്കുന്നത്! പ്രേക്ഷകരുടെ പ്രിയപ്പെട്ട അജിത് മേനോൻ പറയുന്നു!

അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ നായകനായി എത്തിയ താരമാണ് ആന്റണി വർഗ്ഗീസ്. ചിത്രം ഇറങ്ങി വർഷങ്ങൾ ഇത്രയും ആയെങ്കിലും ആരാധകർക്ക് ഇപ്പോഴും ആന്റണി, പെപ്പെ തന്നെയാണ്. പിന്നീട് ജെല്ലിക്കട്ട്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, തുടങ്ങിയ ചിത്രങ്ങളിലും താരം നായകനായി മിന്നും പ്രകടനം കാഴ്ച വച്ചിരുന്നു. സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആന്റണി വര്‍ഗീസും സംവിധായകൻ ടിനു പാപ്പച്ചനും വീണ്ടും ഒന്നിച്ച അജഗജാന്തരം വൻ വിജയമാണ് സമ്മാനിച്ചത്. ഇപ്പോഴിതാ ആന്റണി വര്‍ഗീസിനെ നായകനാക്കിയുള്ള പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത്…

Read More

അത് ഇപ്പോൾ ഔദ്യോഗിമാക്കുകയാണ്! വൈറലായി നിക്കി ഗൽറാണിയുടെ പോസ്റ്റ്!

മലയാളികൾക്ക് ഏറെ സുപരിചിതയായ നായികയാണ്. 2014 ൽ പുറത്ത് വന്ന 1983 എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് എത്തുന്നത്. നിവിൻ പോളി നായകനായ ചിത്രത്തിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാളത്തിലേക്ക് എത്തിയത്. ഈ കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു. നിരവധി ചിത്രങ്ങളിൽ നായികയായി താരം എത്തിയിരുന്നു. നാളുകളായി ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു നിക്കി ​ഗൽറാണിയും നടൻ ആദിയും. കേട്ട ​ഗോസിപ്പുകളെല്ലാം സത്യമാണെന്ന് വിവാഹ നിശ്ചയ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ച് നിക്കി ​ഗൽറാണി തന്നെ സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ. അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത…

Read More

അങ്ങനെ ചെയ്യുന്നത് മോശപ്പെട്ട പരിപാടിയാണ്! വ്യാജവർത്തകൾക്ക് എതിരെ മൃദുല!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. ഇപ്പോളിതാ വ്യാജവാർത്തകളെക്കുറിച്ച് പറയുകയാണ് താരങ്ങൾ, ഞങ്ങളുടെ ഈ വീഡിയോകൾ വെച്ച് ഒത്തിരിയാളുകൾ വീഡിയോ ചെയ്യുന്നുണ്ട്. ഇതൊരു യൂട്യൂബ് ചാരിറ്റിയായിട്ടാണ്…

Read More

സിനിമ റിലീസ് ആവണ ദിവസം നമുക്ക് നോക്കാം! വൈറലായി അൽഫോൺസ് പുത്രന്റെ വാക്കുകൾ!

7 വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് എന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അല്‍ഫോണ്‍സിന്റെ സംവിധാനത്തിന് പുറമേ നായികാനായകന്മാരായി തെന്നിന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും പൃഥ്വിരാജും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷക ഘടകമാണ്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരുന്നു. സിനിമയെ കുറിച്ചോ, സിനിമയുടെ പ്ലോട്ടിനെ കുറിച്ചോ യാതൊരു സൂചനയും നല്‍കാത്ത തരത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ടീസര്‍ ഒരുക്കിയിട്ടുള്ളത്. സിനിമയിലെ അഞ്ച് കഥാപാത്രങ്ങളെ പരിചയപ്പെടുത്തുക മാത്രമാണ് ടീസര്‍ ചെയ്യുന്നത്. 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം കാഴ്ചക്കാരെ ലഭിക്കുന്ന ടീസര്‍…

Read More