വിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം പ്രണയനൈരാശ്യമല്ല കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങളാണ്! മനസ്സ് തുറന്ന് പൈങ്കിളി!

ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയ നടിയാണ്. ശ്രുതി തന്റെ ആരാധകരെ സൃഷ്ടിച്ചത് ചക്കപ്പഴം എന്ന മിനി സ്‌ക്രീൻ പരമ്പരയിൽ പൈങ്കിളി ആയി എത്തിയാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകൾ ആണുള്ളത്. ശ്രുതി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. താൻ എപ്പോഴും വിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം…

Read More

ഒരു ആഴ്ച നിന്നപ്പോഴേക്കും 40 ദിവസം നിന്ന ഫീൽ ആണ്. ഒരാൾ ഒരു വട്ടം എങ്കിലും അനുഭവിച്ച് അറിയേണ്ട ഒന്നാണ് ബിഗ് ബോസ്.! രതീഷ് പറയുന്നു!

ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകൽ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയിൽ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാർഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ നിറഞ്ഞുനിന്ന് മലയാളം ഷോയുടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്. ഒരു ആഴ്ചക്ക് ഉള്ളിൽ ഔട്ട് ആയി പോകും എന്ന് വിചാരിച്ചതല്ലെന്ന് പറയുകയാണ് രതീഷ് കുമാർ. നമ്മൾ വിചാരിക്കുന്ന പോലെ അത്ര ഈസി ഗെയിം അല്ല ബിഗ് ബോസ്. ഓരോ നിമിഷവും നമ്മൾ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടി വരുമെന്നും…

Read More

കുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും! വൈറലായി ഗൗരി കൃഷ്ണയുടെ വാക്കുകൾ!

ഗൗരി കൃഷ്ണ മലയാള മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഗൗരിയുടെ അമ്മ ചെരുപ്പിട്ട് പൊങ്കാല ഇട്ടതും വിവാഹത്തിന് ശേഷമുള്ള പൊങ്കാല ഭർത്താവിന്റെ വീട്ടിൽ പോയി…

Read More

കുഞ്ഞിനെ ചുംബിച്ചപ്പോള്‍ അവർ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ കൊഞ്ചിക്കാറില്ലായിരുന്നു! നവ്യയുടെ വാക്കുകൾ കേട്ടോ!

മലയാളികളുടെ പ്രിയപ്പെട്ട താരമാണ്‌ നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ജാനകി ജാനേ ആണ്‌ താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഇപ്പോഴിതാ നവ്യ…

Read More

സിദ്ധാർത്ഥ്..കേരളത്തില്‍ ജനിച്ചതിന് ഒരു മലയാളി എന്ന നിലയില്‍ മാപ്പ്.! ശ്രദ്ധനേടി ഹരീഷ് പേരടിയുടെ വാക്കുകൾ!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ്‌ ഹരീഷ് പേരടി. മിനിസ്ക്രീനിൽ നിന്നുമാണ് ബിഗ്സ്ക്രീനിലേക്ക് താരം എത്തുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ താരം മലയാള സിനിമ ആസ്വാദകർക്ക് പ്രിയപ്പെട്ട താരമായി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് ലൈഫ് ഓഫ് ജോസൂട്ടി ഗോദ തുടങ്ങിയ ചിത്രങ്ങളിലെ വ്യത്യസ്തവും തന്മയത്വം നിറഞ്ഞതുമായ പ്രകടനം താരത്തെ പ്രേക്ഷകരുടെ പ്രിയ താരമാക്കി മാറ്റി. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രശ്നങ്ങളിൽ താരം തന്റെ അഭിപ്രായം പറയാറുണ്ട്. ഇപ്പോഴിതാ വയനാട്ടിലെ കോളെജ് വിദ്യാർത്ഥി സിദ്ധാർത്ഥ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കാത്ത രാഷ്ട്രീയ സാംസ്കാരിക നായകർക്ക് നേരെ വിമർശനവുമായി നടൻ…

Read More

വിജയ് എന്നെ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ഷോക്കായി പോയി! ഷക്കീല മനസ്സ് തുറക്കുന്നു!

ഷക്കീല ഒരുകാലത്ത് കേരളത്തിലെ യുവാക്കളെ ഹരം കൊള്ളിച്ച നടിയാണ്. ഷക്കീല ചിത്രങ്ങള്‍ വന്‍ വിജയം നേടി മുന്നേറുമ്പോഴും സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ ഷക്കീല ചെന്നൈയില്‍ സ്വസ്ഥജീവിതം നയിക്കുകയാണ്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പമുള്ള അഭിനായനുഭവം വെളിപ്പെടുത്തുകയാണ് ഷക്കീല. പണ്ട് കൂടെ അഭിനയിച്ചവരെല്ലാം ഇപ്പോള്‍ വിജയ് യെ സര്‍ എന്നാണ് വിളിക്കുന്നത്. പക്ഷെ എനിക്കിപ്പോഴും ആ വിളി മാറ്റാന്‍ കഴിഞ്ഞിട്ടില്ല. അതിലും വളരെ അധികം ക്ലോസായി ഞങ്ങള്‍ സംസാരിച്ച് പഴകിയിരുന്നു. വിജയ്‌ക്കൊപ്പം എന്റെ സഹോദരി ഡാന്‍സൊക്കെ ചെയ്തിട്ടുണ്ട്. ഞാന്‍ വിജയ്, റാം, സഞ്ജീവ്,…

Read More

റിമി ഫിനിക്സാണ്. തറയിൽ വീഴുമെന്ന് നമ്മൾ വിചാരിക്കും. പക്ഷെ തറയിൽ വീണാലും ഇരട്ടി ശക്തിയിൽ പറന്ന് വരും!

റിമി ടോമി മലയാളികൾക്ക് പ്രിയങ്കരിയാണ്. പിന്നണി ഗായികയായും അവതാരകയായും നടിയായുമൊക്കെ താരം വെള്ളിത്തിരയിൽ തിളങ്ങിയിട്ടുണ്ട്. താരം പിന്നണി ഗാനരംഗത്തേക്ക് കടന്നത് ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന്‍ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചുകൊണ്ടാണ്. താരം സോഷ്യല്‍ മീഡിയകളിലും വളരെ സജീവമാണ്. താരം തന്റെ വിശേഷങ്ങളും ഫോട്ടോകളും മറ്റും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇടയ്ക്കിടെ തന്റെ ഫിറ്റ്നസ് രഹസ്യങ്ങളും റിമി പങ്കുവെക്കാറുണ്ട്. ആഴ്ചയിൽ ഒരിക്കലെങ്കിലും വീഡിയോ പങ്കുവെക്കാൻ റിമി ടോമി ശ്രദ്ധിക്കാറുണ്ട്. സൗഹൃദങ്ങൾ നല്ല രീതിയിൽ റിമി കാത്തുസൂക്ഷിക്കാറുണ്ട്. ഇൻഡസ്ട്രിയിൽ റിമിയുടെ അടുത്ത സുഹൃത്താണ്…

Read More

കാത്തിരിപ്പുകൾക്ക് വിരാമം, വിവാഹ തിയതി പുറത്ത് വിട്ട് റോബിനും ആരതി പൊടിയും!

ഏറ്റവും കൂടുതൽ ആരാധകരുള്ള മുൻ ബിഗ് ബോസ് താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസ് സീസൺ മലയാളത്തിന്റെ നാലാം സീസണിലൂടെയാണ് റോബിൻ പ്രേക്ഷകർക്ക് സുപരിചിതനായത്. 70 ആം ദിവസം റോബിൻ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തേക്ക് പോകേണ്ടി വന്നു. മുന്നോട്ട് താരം നിന്നിരുന്നുവെങ്കിൽ ഒരുപക്ഷേ ബി​ഗ് ബോസ് സീസൺ നാലിന്റെ വിജയ കിരീടം റോബിൻ സ്വന്തമാക്കുമായിരുന്നു എന്നായിരുന്നു ആരാധകരുടെ വിലയിരുത്തലുകൾ. ബിഗ് ബോസിന് ശേഷം ഇന്റര്‍വ്യൂ ചെയ്യാനെത്തിയ ആരതി പൊടിയുമായി റോബിന്‍ ഇഷ്ടത്തിലായി. പിന്നാലെ വീട്ടുകാരുടെ സമ്മതത്തോടെ വിവാഹ നിശ്ചയവും നടത്തി.…

Read More

പൊളിറ്റിക്കലി ഇന്റകറക്ട് ആയി ജീവിക്കുന്ന ഒരു കഥാപാത്രം ചെയ്യുമ്പോൾ ഞാൻ എന്ത് ചെയ്യണം? വൈറലായി ടൊവിനോയുടെ വാക്കുകൾ!

യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെ വന്ന് തന്റേതായ അഭിനയ പാടവം കൊണ്ടും ഡെഡിക്കേഷൻ കൊണ്ടും മുൻ നിര നായകസ്ഥാനം ഉറപ്പിച്ച നടനാണ് ടൊവിനോ തോമസ്. പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടോവിനോ സിനിമയിലേക്ക് എത്തുന്നത്. എന്ന് നിന്റെ മൊയ്‌ദീൻ, എ ബി സി ഡി, സ്റ്റൈൽ, ഗപ്പി, തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങൾ താരം മലയാളികൾക്ക് സമ്മാനിച്ചു. കോമെഡിയും ആക്ഷനും വില്ലനിസവുമൊക്കെ തനിക്ക് അനായാസം ചെയ്യുവാൻ സാധിക്കുമെന്നും താരം ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ പൊളിറ്റിക്കൽ കറക്ട്നെസിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ…

Read More

ഭക്ഷണം കഴിക്കുന്നിടത്ത് നിന്ന് എന്നെ അപമാനിച്ച് എഴുന്നേല്‍പ്പിച്ചു! മനസ്സ് തുറന്ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട സിദ്ധു!

കുടുംബവിളക്ക് എന്ന പരമ്പരയ്ക്ക് മറ്റാർക്കും അവകാശപ്പെടാനാകാത്ത അത്രയും ആരാധക വൃന്ദമാണുള്ളത്. കുടുംബവിളക്കിലെ സുമിത്രയും മറ്റു കഥാപാത്രങ്ങളുമെല്ലാം പ്രേക്ഷകർക്ക് അത്രമേൽ പ്രീയപ്പെട്ടവരാണ്. പരമ്പരയിലെ സിദ്ധു എന്ന കഥാപാത്രം അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് കെ കെ മേനോൻ എന്ന കൃഷ്ണകുമാർ മേനോൻ. ഷോർട്ട് ഫിലിമിൽ അഭിനയിച്ചാണ് കെകെയുടെ അഭിനയ ജീവിതത്തിന്റെ തുടക്കം. ബ്രഹ്മാണ്ഡ സിനിമകളുടെ സംവിധായകൻ ശങ്കറിനൊപ്പം യന്തിരൻ 2 ആയിരുന്നു കെ കെ മേനോന്റെ ആദ്യ ചിത്രം. ഗൗതം മേനോനൊപ്പവും ബാലയ്‌ക്കൊപ്പവുമെല്ലാം താരം സിനിമകൾ ചെയ്തു. കൂടെ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കെകെ എത്തിയതെങ്കിലും…

Read More