BY AISWARYA കഴിഞ്ഞ കുറച്ച് നാളുകളായുള്ള സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്ക് വിരാമമിട്ടു കൊണ്ട് വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ച് സാമന്തയും നാഗചൈതന്യയും.ജീവിത പങ്കാളികള്‍ എന്ന നിലയില്‍ തങ്ങള്‍ വേര്‍പിരിയുകയാണെന്നും പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവിതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും താരങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വരുന്ന ഒക്ടോബര്‍ 6 ന് ഇവരുടെ നാലാം വിവാഹവാര്‍ഷികം വരാനിരിക്കെയാണ് വേര്‍പിരിയലിനെക്കുറിച്ച് ഇരുവരും അറിയിക്കുന്നത്. അടുത്തിടെയായി ഗോസിപ് കോളങ്ങളിലെ സ്ഥിരം പേരുകളാണ് തെലുങ്ക് താരദമ്പതികളായ സാമന്തയും…
Read MoreDay: October 2, 2021
മനസ്സിലിപ്പോഴും നിറഞ്ഞു കവിഞ്ഞ ഓഡിറ്റോറിയത്തില്‍ നിന്ന് പാടുന്ന ബാലുവിന്റെ രൂപമാണ്,അത് അങ്ങനെ തന്നെ നിലനില്ക്കട്ടെ,,,,,വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ഓര്‍മ്മകളുമായി ജാസി ഗിഫ്റ്റ്
BY AISWARYA വയലിനില്‍ സംഗീതത്തിന്റെ മാന്ത്രികത സൃഷ്ടിച്ച കലാകാരന്. എന്നും ചിരിച്ച മുഖവുമായി സ്റ്റേജിലെത്തിയിരുന്ന ബാലഭാസ്കര്‍, ഓര്‍മ്മ ആയിട്ട് ഇന്നേക്ക് മൂന്നു വര്‍ഷം പിന്നിടുകയാണ്. ബാലഭാസ്കറിനെക്കുറിച്ച് ഗായകനും അടുത്ത സുഹൃത്തുമായ ജാസി ഗിഫ്റ്റിന് പറയാനുളളത് കേള്‍ക്കാം. യൂണിവേഴ്സിറ്റി കോളേജില്‍ വെച്ചുളള പരിചയമാണ് ഞാനും ബാലഭാസ്കറും തമ്മിലുളളത്. അന്നൊന്നും ഞാന്‍ പ്രൊഫഷണല്‍ സംഗീതലോകത്തേയ്ക്ക് എത്തിയിരുന്നില്ല. എന്റെ ജൂനിയറായിട്ടായിരുന്നു ബാലു എത്തിയത്.അതിനു ശേഷമാണ് യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവല്‍ പരിപാടികള്‍ സംഘടിപ്പിക്കാനായി കണ്ഫ്യൂഷന് ബാന്‍ഡ് തുടങ്ങിയത്. അന്നു മുതലുളള ബന്ധമാണ് ഞങ്ങളുടേത്. അവന് റെക്കോര്‍ഡിങുകള്‍ കഴിഞ്ഞു വരുമ്പോള്‍ പല…
Read Moreപലരും കരുതുന്നത് എന്റെ പ്രായം അൻപത് കഴിഞ്ഞു എന്നാണ്. എന്നാൽ സത്യം ഇതാണ്! മനസ്സ് തുറന്ന് പ്രേക്ഷകരുടെ സ്വന്തം സുമിത്ര!
മലയാള സിനിമ സീരിയൽ പ്രേക്ഷകർക്ക് ഒരുപോലെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്.തന്മാത്ര എന്ന ബ്ലെസ്സി മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിൽ എത്തിയ താരമാണ് മീര വാസുദേവ്. പിന്നീട് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടതാരമായി താരം മാറി. കുടുംബവിളക്ക് എന്ന പരമ്പരയിലൂടെ താരമിപ്പോൾ മിനിസ്ക്രീനിലും തന്റെ വരവ് അറിയിച്ചിരുന്നു. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുമിത്ര എന്ന കഥാപാത്രമായാണ് താരം പരമ്പരയിൽ പ്രത്യക്ഷപ്പെടുന്നത്. ഇപ്പോഴിതാ തന്മാത്രയില് മോഹന്‍ലാലിന് ഒപ്പം അഭിനയിക്കുമ്പോള്‍ തന്റെ പ്രായം എത്രയെന്നും കഥാപാത്രത്തെ കുറിച്ചും തുറന്ന് പറയുകയാണ് മീര. ലുലു…
Read Moreഅത് മദ്യപാനമായി ഞാൻ കണക്കാക്കുന്നില്ല. മറ്റുള്ളവർ കണക്കാക്കുമോയെന്ന് എനിക്കറിയില്ല.! മനസ്സ് തുറന്ന് ചാർമിള!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ചാർമിള. സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ധനം എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ മലയാള സിനിമ ലോകത്തേക്കുള്ള അരങ്ങേറ്റം. ഏകദേശം 38 ചിത്രങ്ങളോളം താരം മലയാളത്തിൽ ചെയ്തിരുന്നു. പിന്നീട് അഭിനയ രംഗത്തുനിന്നും ഒരു ഇടവേള താരം എടുത്തിരുന്നു. ഇപ്പോഴിതാ അഭിനയ ജീവിതത്തെ കുറിച്ചും സ്വാകാര്യ ജീവിതത്തെ കുറിച്ചും വാചാലയാകുകയാണ് താരം. വാക്കുകൾ ഇങ്ങനെ, 47 വയസായി. അമ്മയാകാനും അമ്മൂമ്മയാകാനും റെഡിയാണ്. ജീവിതത്തിൽ എനിക്ക് ഒരുപാട് തിരിച്ചടികളുണ്ടായി. അതൊക്കെ എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. കുടുംബ ജീവിതത്തിലേക്ക് കടന്നു, എനിക്ക് മോൻ ജനിച്ചു.…
Read Moreകൂടെ അഭിനയിക്കുന്നവരുടെ കമന്റ് കേള്‍ക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്- തെസ്നി ഖാന് അനുഭവം തുറന്ന് പറയുന്നു
BY AISWARYA മലയാള സിനിമയിലേക്ക് ഹാസ്യതാരമായിട്ടാണ് തെസ്നി ഖാന് കടന്നുവന്നത്. തെസ്നി അഭിനയിച്ച സീനുകളിലൊരോന്നിലും നര്‍മ്മത്തിന്റെ ശേഷിപ്പുകള്‍ കാണാം. ഇപ്പോഴിതാ ഗൃഹലക്ഷ്മിയ്ക്ക് അനുവദിച്ച അഭിമുഖത്തിലൂടെ താരം മനസ് തുറക്കുകയാണ്. സിനിമയില്‍ താന്‍ പിന്നിട്ട വഴികളിലെ രസകരമായ ഓര്‍മ്മകളും അനുഭവങ്ങളുമാണ് പങ്കുവെക്കുന്നത്. എല്ലാറ്റിനും ഉപരി ഇപ്പോഴും സിനിമയില്‍ ചാന്‍സ് ചോദിക്കാറുണ്ടെും അതിന്റെ കാരണവും വെളിപ്പെടുത്തുകയാണ് താരം. പലപ്പോഴും കൂടെ അഭിനയിക്കുന്നവരുടെ കമന്റ് കേള്‍ക്കുമ്പോള്‍ ഒന്ന് കൊടുക്കാന്‍ തോന്നിയിട്ടുണ്ട്. പക്ഷേ അവര്‍ ആരൊക്കെയെന്നു ഇപ്പോള്‍ പറയുന്നില്ല. പുതിയൊരു പ്രോജക്ട് തുടങ്ങാന്‍ പോവുന്നു എന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പറ്റിയ…
Read More