ഡാൻസ് റിയാലിറ്റി ഷോയിലൂടെ മലയാള മിനിസ്ക്രീനിലേക്ക് എത്തിയ താരമാണ് ഋഷി. ഉപ്പും മുളകും എന്ന പരമ്പരയിലെ വിഷ്ണു എന്ന മുടിയൻ എന്ന കഥാപാത്രമായി എത്തിയതോടെയാണ് താരം മലയാളികളുടെ കുടുംബത്തിലെ അംഗമായി മാറിയത്. പരമ്പരയിൽ നിന്നും താരം പുറത്തു വന്ന് നാളുകൾ ആയി എങ്കിലും ഇന്നും പ്രേക്ഷകർക്ക് ഏറെപ്രിയപ്പെട്ടവൻ തന്നെയാണ് മുടിയൻ എന്ന ഋഷി. ബിഗ് ബോസ് മലയാളം സീസൺ 6 ലെ 19 മത്സരാർഥികളെ പ്രഖ്യാപിച്ചപ്പോൾ പ്രേക്ഷകർക്ക് ഏറെ സുപരിചിതരായ അപൂർവ്വം പേരിൽ ഒരാളായിരുന്നു ഋഷി. ഓൺസ്ക്രീൻ ഇമേജ് പോലെ നേരമ്പോക്കൊക്കെ ഉണ്ടാക്കുന്ന, തമാശയും…
Read MoreCategory: Entertainment
കാക്കയുടെ നിറമാണ്.ഇവനെ കണ്ടാൽ പെറ്റതള്ള പോലും സഹിക്കില്ല’! കലാഭവൻ മാണിയുടെ അനിയൻ രാമകൃഷ്ണനെ അധിക്ഷേപിച്ച് കലാമണ്ഡലം സത്യഭാമ!
നൃത്തകനും അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരനുമായ ആർഎൽവി രാമകൃഷ്ണനു നേരെ ജാതിഅധിക്ഷേപം നടത്തിയ കലാമണ്ഡലം സത്യഭാമയ്ക്കുനേരെ വ്യാപക പ്രതിഷേധം. ഒരു യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സത്യഭാമയുടെ വിവാദ പരാമർശം. പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്കു കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. സത്യഭാമയുടെ അധിക്ഷേപം ഇങ്ങനെ, മോഹിനിയാട്ടം കളിക്കുന്നവർ എപ്പോഴും മോഹിനിയായിരിക്കണം. ഇയാളെ കണ്ടുകഴിഞ്ഞാൽ കാക്കയുടെ നിറമാണ്. എല്ലാം കൊണ്ടും കാല് അകത്തിവച്ച് കളിക്കുന്ന ഒരു കലാരൂപമാണ്. ഒരു പുരുഷൻ കാലും കവച്ചുവച്ച് കളിക്കുന്നത് പോലൊരു അരോചകം ഇല്ല. എന്റെ അഭിപ്രായത്തിൽ…
Read Moreചില മുൻനിര നായികമാർ തന്നെ ഒഴിവാക്കാൻ സംവിധായകരോട് ആവശ്യപ്പെട്ടു! ഉണ്ണി മുകുന്ദൻ പറയുന്നു!
ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ചില മുൻ നിര നായികമാർ സിനിമയിൽ തനിക്കൊപ്പം അഭിനയിക്കാൻ വിസമ്മതിച്ചതിനെ പറ്റി…
Read Moreനിങ്ങളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ആവേശ ഭരിതരായി രസിപ്പിക്കാനും ഉള്ള കഴിവ് കൂടുതൽ പ്രേക്ഷകരെ ഷോ കാണാൻ പ്രേരിപ്പിക്കും! അഖിൽ മാരാർ പറയുന്നത് കേട്ടോ!
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് അഖിൽ മാരാർ. സംവിധായാകനായി എത്തി പിന്നീട് ബിഗ് ബോസ്സ് റിയാലിറ്റി ഷോയിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് അദ്ദേഹം. അഞ്ചാം സീസണിൽ ശക്തനായ മത്സരാർത്ഥിയും വിജയിയുമായിരുന്നു അഖിൽ. സമൂഹത്തിൽ നടക്കുന്ന പല വിഷയങ്ങളിലും താരം തന്റെ ശക്തമായ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇത് പലപ്പോഴും വിവാദങ്ങളിലേക്ക് വഴി വച്ചിരുന്നു. ബിഗ് ബോസ് മലയാളം സീസൺ ആറ് ഒരു വാരാന്ത്യം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്. ഈ അവസരത്തിൽ സീസണെ കുറിച്ച് അഖിൽ മാരാർ പറഞ്ഞ കാര്യം ആണ് ശ്രദ്ധനേടുന്നത്. സർവൈവൽ ഓഫ് ദ…
Read Moreവിവാഹം കഴിഞ്ഞിട്ട് 27 വർഷമായി. ഞങ്ങൾക്ക് മക്കളില്ല..! സോനാ നായർ മനസ്സ് തുറക്കുന്നു!
സീരിയലുകളിലൂടെ മലയാളിയുടെ മനം കവർന്ന സോന ദുരദർശനിൽ സംപ്രേക്ഷണം ചെയ്ത നിരവധി ടെലിഫിലിമുകളിലും അഭിനയിച്ചിരുന്നു. അതിൽ രാച്ചിയമ്മ എന്ന ടെലിഫിലിം ഏറെ ശ്രദ്ധനേടിയിരുന്നു. 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലെ ഹേമാ എന്ന കഥാപാത്രത്തെ അഭിനയിച്ചുകൊണ്ടാണ് സോന മലയാളചലച്ചിത്ര ലോകത്തേക്ക് എത്തിയത്. ഏറ്റവും പുതിയതായി തന്റെ കുടുംബ വിശേഷവും കരിയറിനെ കുറിച്ചും നടി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്. തന്റെ ശബ്ദത്തെ കുറിച്ചും വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ഇല്ലാത്തതിനെ പറ്റിയുമൊക്കെ ചില ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു നടി. വിഷമവും പ്രയാസങ്ങളും…
Read Moreബോളിവുഡ് അവസരം നിരസിച്ചതിന്റെ കാരണം ഇത്..! ഉണ്ണി മുകുന്ദൻ പറയുന്നു!
ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലൂടെ മലയാള സിനിമ രംഗത്തേക്ക് എത്തിയ താരമാണ് ഉണ്ണിമുകുന്ദൻ. മല്ലു സിങ്ങിൽ കേന്ദ്രകഥാപാത്രമായി എത്തിയതോടെയാണ് ഉണ്ണി മുകുന്ദൻ പ്രേക്ഷക പ്രീതി നേടി തുടങ്ങിയത്. പിന്നീട് വിക്രമാദിത്യൻ, ഫയർമാൻ മാമാങ്കം തുടങ്ങി നിരവധി ചിത്രങ്ങളിലെ വേഷങ്ങൾ ഉണ്ണിയെ മലയാള സിനിമയുടെ മുൻനിരയിലേക്ക് എത്തിച്ചു. മേപ്പടിയാൻ മാളികപ്പുറം തുടങ്ങിയ ചിത്രങ്ങൾ ഉണ്ണി മുകുന്ദനെ സൂപ്പർ താരപദവിയിലേക്ക് എത്തിച്ചു. മാളികപ്പുറം എന്ന ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തിരുന്നു. ബോളിവുഡ് അവസരം നിരസിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ. സെക്സ് കോമഡികളിൽ…
Read Moreവിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം പ്രണയനൈരാശ്യമല്ല കുട്ടിക്കാലത്തുണ്ടായ ദുരനുഭവങ്ങളാണ്! മനസ്സ് തുറന്ന് പൈങ്കിളി!
ശ്രുതി രജനികാന്ത് പ്രേക്ഷകരുടെ പ്രിയ നടിയാണ്. ശ്രുതി തന്റെ ആരാധകരെ സൃഷ്ടിച്ചത് ചക്കപ്പഴം എന്ന മിനി സ്ക്രീൻ പരമ്പരയിൽ പൈങ്കിളി ആയി എത്തിയാണ്. താരത്തിന് സോഷ്യൽ മീഡിയയിലും ആരാധകർ ഏറെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ ഒരുപാട് ഫാൻ പേജുകൾ ആണുള്ളത്. ശ്രുതി ഫോട്ടോഷൂട്ടുകളിലൂടെയും പ്രേക്ഷകരെ കൈയ്യിലെടുത്തിട്ടുണ്ട്. ആസിഫ് അലി ചിത്രമായ കുഞ്ഞെൽദോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. അനൂപ് മേനോൻ ചിത്രമായ പത്മയിലും അഭിനയിച്ചിട്ടുണ്ട്. മഹാദേവൻ തമ്പിക്കൊപ്പമുള്ള ഫോട്ടോ ഷൂട്ട് വൈറലായി മാറിയതോടെയായിരുന്നു താരത്തിന് ആ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചത്. താൻ എപ്പോഴും വിഷാദാവസ്ഥയിലായിരിക്കുന്നതിന് കാരണം…
Read Moreഒരു ആഴ്ച നിന്നപ്പോഴേക്കും 40 ദിവസം നിന്ന ഫീൽ ആണ്. ഒരാൾ ഒരു വട്ടം എങ്കിലും അനുഭവിച്ച് അറിയേണ്ട ഒന്നാണ് ബിഗ് ബോസ്.! രതീഷ് പറയുന്നു!
ബിഗ് ബോസ് ആറാം സീസണിലെ ആദ്യ എവിക്ഷൻ നടന്നിരിക്കുകയാണ്. അത്യധികം നാടകീയമായാണ് പുറത്താകൽ നടന്നിരിക്കുന്നത്. അവതാരകൻ മോഹൻലാലാണ് ബിഗ് ബോസ് ഷോയിൽ നിന്ന് ഇന്ന് പുറത്തുപോകേണ്ട മത്സരാർഥിയുടെ പേര് പ്രഖ്യാപിച്ചത്. ലോഞ്ചിംഗ് മുതലേ നിറഞ്ഞുനിന്ന് മലയാളം ഷോയുടെ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിച്ച രതീഷ് കുമാറാണ് അപ്രതീക്ഷിതമായി പുറത്തായിരിക്കുകയാണ്. ഒരു ആഴ്ചക്ക് ഉള്ളിൽ ഔട്ട് ആയി പോകും എന്ന് വിചാരിച്ചതല്ലെന്ന് പറയുകയാണ് രതീഷ് കുമാർ. നമ്മൾ വിചാരിക്കുന്ന പോലെ അത്ര ഈസി ഗെയിം അല്ല ബിഗ് ബോസ്. ഓരോ നിമിഷവും നമ്മൾ ഓരോ കാര്യങ്ങൾ പ്ലാൻ ചെയ്യേണ്ടി വരുമെന്നും…
Read Moreകുളിക്കാതെയും മുഷിഞ്ഞ വേഷമിട്ടും പൊങ്കാലയിട്ടാലും ദേവി അനുഗ്രഹിക്കും! വൈറലായി ഗൗരി കൃഷ്ണയുടെ വാക്കുകൾ!
ഗൗരി കൃഷ്ണ മലയാള മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്. താരം ഏറെ ശ്രദ്ധിക്കപ്പെട്ടത് പൗർണമി തിങ്കൾ എന്ന പരമ്പരയിലൂടെയാണ്. എന്ന് സ്വന്തം ജാനി, സീത എന്നീ പരമ്പരകളിലും ഗൗരി അഭിനയിച്ചിരുന്നു. പൗർണമി തിങ്കൾ എന്ന പരമ്പരയിൽ പൗർണമി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. അടുത്തിടെ പരമ്പര അവസാനിച്ചിരുന്നു. വലിയ പ്രേക്ഷക പിന്തുണ ലഭിച്ച പരമ്പരയുമാണ് ഇത്. യൂട്യൂബിൽ താരം പൊങ്കാലയുടെ വിഡിയോ പങ്കുവച്ചതോടെ പല തരത്തിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു. ഗൗരിയുടെ അമ്മ ചെരുപ്പിട്ട് പൊങ്കാല ഇട്ടതും വിവാഹത്തിന് ശേഷമുള്ള പൊങ്കാല ഭർത്താവിന്റെ വീട്ടിൽ പോയി…
Read Moreകുഞ്ഞിനെ ചുംബിച്ചപ്പോള് അവർ ശകാരിച്ചു, അതിന് ശേഷം കുട്ടികളെ കൊഞ്ചിക്കാറില്ലായിരുന്നു! നവ്യയുടെ വാക്കുകൾ കേട്ടോ!
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നന്ദനം എന്ന ചിത്രത്തിലെ ബാലമാണിയായി എത്തിയതോടെ താരം മലയാളികൾക്ക് അടുത്ത വീട്ടിലെ കുട്ടിയായി മാറിയിരുന്നു. പിന്നീട് തമിഴ് തെലുഗു കന്നഡ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ താരം സജീവമായി. വിവാഹത്തിനും മകൻ ജനിച്ചതിനും ശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുത്തിരിക്കുകയായിരുന്നു നടി. സോഷ്യൽ മീഡിയകളിൽ നവ്യ സജീവമായിരുന്നു. ദൃശ്യത്തിന്റെ കന്നഡ പതിപ്പിലും താരം അഭിനയിച്ചു. ജാനകി ജാനേ ആണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ. ഇപ്പോഴിതാ നവ്യ…
Read More