ഗര്‍ഭിണിയായ ശേഷം മൃദുലയ്ക്ക് എന്നെത്തന്നെ പിടിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്! യുവ പറയുന്നു!

യുവകൃഷ്ണയും മൃദുല വിജയിയും മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ജോഡികളാണ്. കഴിഞ്ഞ ജൂലൈ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 2020 ഡിസംബറില്‍ ആയിരുന്നു താരങ്ങളുടെ വിവാഹ നിശ്ചയം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആണെങ്കിലും പ്രണയ വിവാഹം ആയിരുന്നില്ല. വീട്ടുകാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹമാണ് ഇവരുടേത്.താരങ്ങൾ ഇരുവരും സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ്. ഒന്നിച്ചുള്ള ജീവിതത്തിലെ സന്തോഷങ്ങള്‍ എല്ലാം പങ്കുവെച്ച് ഇവര്‍ രംഗത്ത് എത്താറുണ്ട്. നാളുകള്‍ക്ക് ശേഷം ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മൃദുലയും യുവയും. ഗര്‍ഭിണി ആണെന്ന് അറിഞ്ഞതിനെ കുറിച്ച് ഇരുവരും പറയുന്നുണ്ട്.

വളരെയധികം സന്തോഷമുള്ള വാര്‍ത്തയായിരുന്നു അത്. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് വന്നോണ്ടിരിക്കുന്നതിനിടയിലായിരുന്നു എന്നോട് മൃദുല വിളിച്ച് ഗര്‍ഭിണിയാണെന്ന് പറഞ്ഞത്. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് തുമ്പപ്പൂവില്‍ നിന്നും പിന്‍മാറിയത്. കുഞ്ഞതിഥി വന്ന് കാര്യങ്ങളെല്ലാം സെറ്റായാല്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരും. കിടിലനൊരു റീഎന്‍ട്രി പ്രതീക്ഷിക്കാവുന്നതാണെന്നും ഇരുവരും പറഞ്ഞിരുന്നു. മൃദുല ഇറിറ്റേറ്റഡാണെങ്കില്‍ എന്നേയും ഇറിറ്റേറ്റഡാക്കും. എന്താണ് അതിന്റെ കാരണമെന്ന് പറയൂ, നമുക്ക് അതിന് പരിഹാരം കാണാനാവുമെന്ന് പറയുമ്പോഴാണ് അവള്‍ക്ക് കാര്യം മനസിലാവുന്നത്. ചേട്ടന്റെ കാര്യത്തില്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ എന്ത് ചോദിച്ചാലും മറുപടിയുണ്ടാവാറില്ല, അതാണ് യുവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യമല്ലെന്നായിരുന്നു മൃദുല പറഞ്ഞത്. ഇടയ്ക്ക് വിളിച്ച് കളിപ്പിക്കാറുള്ളതിനാല്‍ അങ്ങനെയാണ് ഇതും എന്നായിരുന്നു കരുതിയത്. ഉറക്കപ്പിച്ചിലാണ് കേട്ടത്, വിശ്വസിക്കാന്‍ പറ്റിയിരുന്നില്ല ആദ്യം. പ്ലാന്‍ഡായിട്ടുള്ള സംഭവമായിരുന്നില്ല. അപ്രതീക്ഷിതമായി കിട്ടിയ അനുഗ്രഹമായിരുന്നു ഇത്.- ഇരുവരും പറഞ്ഞു.

ഗര്‍ഭിണിയായ ശേഷം മൃദുലയ്ക്ക് എന്നെത്തന്നെ പിടിക്കാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. മൂഡ് സ്വിംഗ്സ് ഭയങ്കര കൂടുതലാണ്, ആഹാരം കഴിക്കാന്‍ ഭയങ്കര ബുദ്ധിമുട്ടാണ്, എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയാണ്. സ്മെല്‍ പറ്റാത്ത പ്രശ്നവുമുണ്ട്. ചിലപ്പോള്‍ എന്റേയും സ്മെല്‍ പിടിക്കൂല, അപ്പോള്‍ എന്നെ മാറ്റിക്കിടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ മുതലുള്ള മാറ്റങ്ങള്‍ അറിയുന്നുണ്ടെന്നായിരുന്നു മൃദുല പറഞ്ഞത്. പക്വതയോട് കൂടി ഇതൊക്കെ മാനേജ് ചെയ്ത് പോവുന്നുണ്ട്.- യുവ പറയുന്നു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചതിനാലാണ് തുമ്പപ്പൂവില്‍ നിന്നും പിന്‍മാറിയത്. കുഞ്ഞതിഥി വന്ന് കാര്യങ്ങളെല്ലാം സെറ്റായാല്‍ അഭിനയരംഗത്തേക്ക് തിരിച്ചുവരും. കിടിലനൊരു റീഎന്‍ട്രി പ്രതീക്ഷിക്കാവുന്നതാണെന്നും ഇരുവരും പറഞ്ഞിരുന്നു. മൃദുല ഇറിറ്റേറ്റഡാണെങ്കില്‍ എന്നേയും ഇറിറ്റേറ്റഡാക്കും. എന്താണ് അതിന്റെ കാരണമെന്ന് പറയൂ, നമുക്ക് അതിന് പരിഹാരം കാണാനാവുമെന്ന് പറയുമ്പോഴാണ് അവള്‍ക്ക് കാര്യം മനസിലാവുന്നത്. ചേട്ടന്റെ കാര്യത്തില്‍ ഫോണ്‍ കൈയ്യിലുണ്ടെങ്കില്‍ എന്ത് ചോദിച്ചാലും മറുപടിയുണ്ടാവാറില്ല, അതാണ് യുവയില്‍ തനിക്ക് ഇഷ്ടമില്ലാത്ത കാര്യമല്ലെന്നായിരുന്നു മൃദുല പറഞ്ഞത്.

Related posts